ഭാരതീയർ അന്വേഷിക്കുന്നു, ആരാണ് പ്രേരണ ദേവ്സ്ഥലി ; ഇന്ത്യൻ നാവിക യുദ്ധക്കപ്പലിലെ ആദ്യ വനിതാ കമാൻഡർ
ന്യൂഡൽഹി : കോൻ ബനേഗ ക്രോർപതി സീസൺ 17 ന്റെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ് വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യും. ഇന്ത്യൻ സായുധസേനയിലെ 3 ഉന്നത വനിത...
ന്യൂഡൽഹി : കോൻ ബനേഗ ക്രോർപതി സീസൺ 17 ന്റെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ് വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യും. ഇന്ത്യൻ സായുധസേനയിലെ 3 ഉന്നത വനിത...
തൃശ്ശൂർ : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....
ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോൾ വിലപിക്കുകയാണോ? എന്നാൽ ചില നാട്ടു മരുന്നുകള്‍ പിന്തുടർന്നാൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ...
മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ സ്ത്രീകൾക്കെതിരെയുളള അധിക്ഷേപ പരാതികൾ ഒതുക്കിതീർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് സാന്ദ്രാതോമസ്. തന്റെ പ്രശ്നങ്ങൾ മോഹൻലാലിനോടും മമ്മൂട്ടിയോടും പറഞ്ഞതാണെന്നും അവർ പറഞ്ഞു....
താര സംഘടന അമ്മയെ ഇനി പെണ്മക്കൾ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു....
ചെങ്കോട്ടയിൽ തുടർച്ചയായി 12-ാം തവണയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തി റെക്കോർഡ്സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ 103 മിനിറ്റ്നീണ്ട പ്രസംഗത്തിലൂടെയാണ് അദ്ദേഹം...
ഇന്ത്യയ്ക്ക് അധിക തീരുവ അടിച്ചേല്‍പ്പിച്ചുളള അമേരിക്കയുടെ വിരട്ടലിന് വില കൽപ്പിക്കാതെ രാജ്യം. തീരുവ വര്‍ധനയുണ്ടായിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്ന്ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍...
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന ലോക്സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖയുടെയും നടപടി വിവാദമാകുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോൺഗ്രസ് നേതാക്കൾ...
ന്യൂഡൽഹി : ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ ജമ്മു കശ്മീരിൽ എട്ട് വർഷത്തിന് ശേഷം ത്രിവർണ്ണ പതാക ഉയർത്തി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 2017 ന് ശേഷം തിരഞ്ഞെടുക്കപ്പെട്ട...
ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ സ്വയംസേവക സംഘത്തെ പ്രശംസിച്ചു. ആർഎസ്എസ് നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് പ്രധാനമന്ത്രി...
ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഒരു ലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികാസ് ഭാരത് റോസ്ഗർ യോജന'...
ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 50 കടന്നു. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 150ലധികം പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....
ന്യൂഡൽഹി : ഭാരതീയർക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് ജിഎസ്ടി നിരക്കുകളിൽ പുതിയ മാറ്റം വരുമെന്ന് മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിൽ നടന്ന...
കർഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താൻ ഒരു മതിൽ പോലെനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്രം കുറിക്കാനുള്ള സമയമാണെന്നുംലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...
ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മിഷൻ സുദർശൻ ചക്ര' പ്രഖ്യാപിച്ചു. രാജ്യത്തെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ...
ആണവ ഭീഷണി ഇനിയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾഭീഷണി തുടര്‍ന്നാല്‍ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും അദ്ദേഹംമുന്നറിയിപ്പ് നൽകി. ചെങ്കോട്ടയിൽ നടത്തിയ...
തുടർന്നും പ്രകോപനമുണ്ടാക്കിയാല്‍ പാകിസ്താന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി....
ശ്രീനഗർ : ലഡാക്കിൽ നിന്നും അന്താരാഷ്ട്ര വിപണിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കാർഗിൽ ആപ്രിക്കോട്ടുകൾ. ലഡാക്കിലെ കാർഗിൽ ജില്ലയിൽ കൃഷി ചെയ്യുന്ന ഈ ആപ്രിക്കോട്ടുകൾ ആദ്യമായാണ് അന്താരാഷ്ട്ര വിപണിയിലേക്ക്...
ഷിംല : ഹിമാചൽ പ്രദേശിൽ മുത്തലാഖ് നിരോധന നിയമപ്രകാരം യുവാവിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയപ്പോൾ ഭാര്യ സന്ദർശിക്കാൻ വന്നതിന്റെ പേരിൽ മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നാണ്...
മുഖം കഴുകുന്നത് നല്ലതാണ് എന്നാല്‍ ഇതിന്റെ എണ്ണം കൂടുമ്പോഴാണ് അത് പ്രശ്നമുണ്ടാക്കുന്നത്. കാരണം ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അത് നാല്തവണയില്‍ കൂടുതലാവുമ്പോൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies