21 തവണ ഞാൻ പൂജ്യനായി പുറത്തായാലും ഉപേക്ഷിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു, ശേഷം ഞാൻ റൺ നേടാൻ തുടങ്ങി; ഇതിഹാസത്തെക്കുറിച്ച് സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ
മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ക്രിക്കറ്റിലെ ഹോട്ട് ടോപ്പിക്ക് ആണ്. സഞ്ജുവിന്റെ ഐപിഎൽ ടീം മാറ്റം, താരത്തിന് ഏഷ്യ കപ്പിൽ ഇടം കിട്ടുമോ, അദ്ദേഹത്തിന്റെ ഇന്ത്യൻ...



























