ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരെന്ന് ജി സുധാകരൻ അനിയന്റെ മരണം വോട്ടിനായി മാറ്റിവരക്കുന്നുവെന്ന് സിപിഎം
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കടുത്ത മത്സരത്തിനൊരുങ്ങുന്ന അമ്പലപ്പുഴയിൽ മുൻ മന്ത്രിയും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ പുതിയ ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. സ്വന്തം സഹോദരൻ...



























