Brave India Desk

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ : നാലു പേരെ സൈന്യം വെടിവെച്ചു കൊന്നു

കശ്മീരിൽ ഭീകരരുമായി സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.രഹസ്യ വിവരം അനുസരിച്ച് സിആർപിഎഫ് ജവാന്മാരും ജമ്മുകശ്മീർ പോലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്ന്...

ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി : 250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു

ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി : 250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി.250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു. മൂന്നാറിൽ അവധി ആഘോഷിക്കാൻ എത്തിയ 19 അംഗങ്ങളുള്ള യാത്രാസംഘത്തിൽ ഒരാളാണ്...

ഗുജറാത്തിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി : നാല് എം.എൽ.എമാർ രാജിവച്ചു

ഗുജറാത്തിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി : നാല് എം.എൽ.എമാർ രാജിവച്ചു

മധ്യപ്രദേശിന് പിറകെ ഗുജറാത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി നാല് എംഎൽഎമാർ രാജിവച്ചു. പ്രദ്യുമൻ ജഡേജ, സോമാഭി പട്ടേൽ, മംഗൾ ഗാവിത്, ജെ.വി കാകദിയ എന്നീ നിയമസഭാംഗങ്ങൾ...

‘സഖാക്കൾക്കു വേണ്ടി സഖാക്കൾ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സർവകലാശാല‘; പി കെ ബിജുവിന്റെ ഭാര്യയുടെ സർവ്വകലാശാല നിയമനത്തിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ

‘സഖാക്കൾക്കു വേണ്ടി സഖാക്കൾ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സർവകലാശാല‘; പി കെ ബിജുവിന്റെ ഭാര്യയുടെ സർവ്വകലാശാല നിയമനത്തിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ

സിപിഎം നേതാവ് പി കെ ബിജുവിന്റെ ഭാര്യക്ക് കേരള സർവ്വകലാശായിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആറ്റിങ്ങലെ...

‘കടകംപള്ളി സുരേന്ദ്രന് എങ്ങനെ ഇത് ടൂറിസം വകുപ്പിന്റെ വീഴ്ചയല്ല എന്ന് അവകാശപ്പെടാന്‍ കഴിയും?’:വിദേശി ഹോട്ടലില്‍ നിന്ന് കടന്നു കളഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യു കെ പൗരൻ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി വിമാനത്തിൽ കയറിയ സംഭവത്തിൽ വിമർശനവുമായി സന്ദീപ് വാര്യർ. സംഭവം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും...

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 107 ആയി : കോവിഡ്-19 സ്ഥിരീകരിച്ച കേസുകൾ ഉയരുന്നു

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 107 ആയി : കോവിഡ്-19 സ്ഥിരീകരിച്ച കേസുകൾ ഉയരുന്നു

ഇന്ത്യയിൽ കോവിഡ്-19 ഔദ്യോഗികമായി സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഉയരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് 107 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രോഗബാധിതരുടെ...

യോഗ്യരായവരെ തഴഞ്ഞ് സിപിഎം നേതാവ് പി കെ ബിജുവിന്റെ ഭാര്യക്ക് സർവ്വകലാശാലയിൽ നിയമനം; ഗവർണ്ണർക്ക് പരാതി

യോഗ്യരായവരെ തഴഞ്ഞ് സിപിഎം നേതാവ് പി കെ ബിജുവിന്റെ ഭാര്യക്ക് സർവ്വകലാശാലയിൽ നിയമനം; ഗവർണ്ണർക്ക് പരാതി

തിരുവനന്തപുരം: സി പി എം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന്റെ ഭാര്യക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദത്തിൽ. അഭിമുഖത്തിൽ...

ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു : 218 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിൽ തിരിച്ചെത്തി

ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു : 218 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിൽ തിരിച്ചെത്തി

കൊറോണ വൈറസ് നിരവധി പേരുടെ ജീവനെടുത്ത ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച ലഭ്യമായ കണക്കുകൾ പ്രകാരം ഇറ്റലിയിൽ വൈറസ് ബാധ മൂലം മരിച്ചത് 1,441 പേരാണ്.രക്ഷാ...

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീഷണിയിൽ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ ഇതിനോടകം തന്നെ ആഗോള സാമ്പത്തിക രംഗത്തെ...

കശ്മീരിലെ അപ്‌നി പാര്‍ട്ടി നേതാക്കളും അമിത്ഷായുമായി കൂടിക്കാഴ്ച : രാഷ്ട്രീയ താൽപര്യങ്ങൾ ഉടന്‍ വ്യക്തമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍

കശ്മീരിലെ അപ്‌നി പാര്‍ട്ടി നേതാക്കളും അമിത്ഷായുമായി കൂടിക്കാഴ്ച : രാഷ്ട്രീയ താൽപര്യങ്ങൾ ഉടന്‍ വ്യക്തമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍

ജമ്മു കശ്മീരിലെ അപ്നി പാർട്ടിനേതാവ് അൽത്താഫ് ബുഖാരി കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിച്ചു. ഞായറാഴ്ച കാലത്താണ് ബുഖാരിയും നിയുക്തരായ ഒരു സംഘം നേതാക്കളും ഡൽഹിയിൽ, കേന്ദ്ര ആഭ്യന്തര...

പാതാളത്തിൽ പോയാലും തകർത്തിട്ട് തിരിച്ചെത്തും ; ഇന്ത്യൻ പാരാ എസ്.എഫ് ദ ഡെയർ ഡെവിൾസ്

പാതാളത്തിൽ പോയാലും തകർത്തിട്ട് തിരിച്ചെത്തും ; ഇന്ത്യൻ പാരാ എസ്.എഫ് ദ ഡെയർ ഡെവിൾസ്

പാതാളത്തിൽ പോയാലും തകർത്തിട്ടല്ലാതെ തിരിച്ചു വരവില്ല. കരുത്തിന്റെയും ബുദ്ധിശക്തിയുടേയും ചങ്കുറപ്പിന്റെയും പ്രതിരൂപം .പിന്നിടുന്നത് മരണത്തെ പോലും നേരിട്ടുള്ള കൊടും പരിശീലനം . ഉപയോഗിക്കുന്നത് ഏറ്റവും ആധുനിക ആയുധങ്ങൾ.....

മുത്തപ്പനെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ; പ്രതിഷേധവുമായി വിശ്വാസികൾ

മുത്തപ്പനെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ; പ്രതിഷേധവുമായി വിശ്വാസികൾ

കണ്ണൂർ: വിശ്വാസികളുടെ കൺകണ്ട ദൈവമായ മുത്തപ്പനെയും തിരുവപ്പനെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ. അങ്ങേയറ്റം മോശമായ ഭാഷയിലുള്ള അധിക്ഷേപമാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപിഎം പ്രവർത്തകൻ...

‘ഒരാളെ പോലും വെറുതെ വിടില്ല’;പ്രതിപക്ഷത്തിന്റെ വായടപ്പിച്ച അമിത് ഷായുടെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

‘ഒരാളെ പോലും വെറുതെ വിടില്ല’;പ്രതിപക്ഷത്തിന്റെ വായടപ്പിച്ച അമിത് ഷായുടെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

IN FACEBOOK-മണികണ്ഠന്‍ ഒ.വി ഡല്‍ഹി കലാപത്തെ കുറിച്ച് 12/03/2020നു രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം. ഈ സഭ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ വിദേശികളെ കണ്ടെത്തി : ഇരുവരെയും പിടികൂടിയത് വിമാനത്താവളത്തിൽ നിന്ന്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട രണ്ട് വിദേശ പൗരന്മാരെ പിടികൂടി.ഊർജ്ജിതമായ അന്വേഷണത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വെള്ളിയാഴ്ച രാത്രി ഇരുവരെയും കണ്ടെത്തിയത്....

കൊച്ചിയിൽ വിമാനത്തിനുള്ളിൽ കൊവിഡ് ബാധിതൻ; 270 യാത്രക്കാരെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചേക്കും, ഗുരുതര വീഴ്ചയെന്ന് ആരോപണം

കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്തിലെ 270 യാത്രക്കാരെയും പരിശോധനയ്ക്ക്...

പെരുമ്പാവൂരിൽ വാഹനാപകടം; മൂന്ന് മരണം

പെരുമ്പാവൂരിൽ വാഹനാപകടം; മൂന്ന് മരണം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എം സി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് ദമ്പതികളും സഹോദരനും മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ, ഷാജഹാന്‍, മുണ്ടക്കയം സ്വദേശിയായ സുമയ്യ എന്നിവരാണ്...

ഛത്തീസ്ഗഡിൽ രണ്ട് നക്സലുകൾ കീഴടങ്ങി : സർക്കാർ ഇരുവരുടെയും തലയ്ക്ക് വില പ്രഖ്യാപിച്ചിരുന്നത് 15 ലക്ഷം

ഛത്തീസ്ഗഡിൽ രണ്ട് നക്സലുകൾ കീഴടങ്ങി : സർക്കാർ ഇരുവരുടെയും തലയ്ക്ക് വില പ്രഖ്യാപിച്ചിരുന്നത് 15 ലക്ഷം

  ഛത്തീസ്ഗഡിൽ നക്സലുകൾ സ്വമേധയാ പോലീസുകാരുടെ മുന്നിൽ കീഴടങ്ങി.രാജ്നന്ദ്ഗാവിലെ പോലീസ് സ്റ്റേഷനിലാണ് രണ്ടു നക്സലുകൾ ശനിയാഴ്ച കീഴടങ്ങിയത്. നിരവധി കേസുകളിലെ പ്രതിയായ ഗൈന്ദ്സിംഗ് കോവാച്ചി, രാംഷീല എന്നിവരാണ്...

കൊറോണ; തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

അമരാവതി: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആന്ധ്രാ പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ആന്ധ്രാ പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ രമേശ് കുമാർ...

‘ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, എല്ലാം ദൈവത്തിന്റെ നിർദ്ദേശപ്രകാരം മാത്രം, എങ്കിലും കരുതിയിരിക്കുക‘; ഭീകരർക്ക് ‘കൊറോണ‘ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്

ബഗ്ദാദ്: കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ...

കോവിഡ്-19 പടരുന്നു : രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറായി

കോവിഡ്-19 പടരുന്നു : രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറായി

ഇന്ത്യയിൽ കോവിഡ്-19 ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം നൂറായി.നിയന്ത്രണങ്ങളുണ്ടെങ്കിലും വൈറസ് ബാധ പടരുന്നുണ്ട്.മഹാരാഷ്ട്രയിൽ 19-ൽ നിന്ന് രോഗികളുടെ എണ്ണം ദ്രുതഗതിയിലാണ് 31 ആയത്. പൂനെയിൽ മാത്രം 19...

Page 3772 of 3857 1 3,771 3,772 3,773 3,857

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist