റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളിൽ മാറ്റമില്ല
മുംബൈ: പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ വായ്പാനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പലിശ നിരക്കുകളിൽ മാറ്റമില്ല. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ...






















