തിരുപ്പൂർ വാഹന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം : അടിയന്തര സഹായമായി 2 ലക്ഷം ഉടനേ കൈമാറുമെന്ന് ഗതാഗതമന്ത്രി
തമിഴ് നാട്ടിലെ തിരുപ്പൂരിൽ വാഹന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി ധനസഹായമായി 10 ലക്ഷം രൂപ നൽകും. ഇതിൽ രണ്ട് ലക്ഷം രൂപ അടിയന്തര സഹായം എന്ന...


























