പ്രതികളെ മുഴുവന് പിടികൂടിയ ശേഷം സമാധാന യോഗത്തില് പങ്കെടുക്കാമെന്ന് യു.ഡി.എഫ് നേതാക്കൾ; കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
കണ്ണൂര്: കൂത്തുപറമ്പിൽ തിരഞ്ഞെടുപ്പിനു ശേഷം പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘര്ഷം അവസാനിപ്പിക്കാന് കലക്ടര് വിളിച്ചുചേര്ത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. പൊലീസ് നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന് 40...

























