Brave India Desk

ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു

ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബിജെപി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4ന് സംസ്ഥാനത്ത് രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. കപില തീര്‍ത്ഥം മുതല്‍ രാമ തീര്‍ത്ഥം...

പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം

പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം

വെല്ലൂര്‍ : തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഹൈന്ദവ ക്ഷേത്രത്തിൽ ക്രിസ്ത്യന്‍ മത ചിഹ്നങ്ങള്‍ വരച്ച്‌ ചേര്‍ത്ത് പള്ളിയാക്കി മാറ്റാന്‍ ശ്രമം. വൈദ്യുത തൂണുകളിലും ക്ഷേത്രത്തിനടുത്തുള്ള പാലത്തിലും കുരിശ്...

പരദേവതയും ധർമ്മദൈവവും അനുഗ്രഹിച്ചാൽ തറവാടിന് പുണ്യം

പരദേവതയും ധർമ്മദൈവവും അനുഗ്രഹിച്ചാൽ തറവാടിന് പുണ്യം

ഉപാസകനായ വ്യക്തിയില്‍നിന്നും ഏതെങ്കിലും ഉപാസനാ മൂര്‍ത്തിയുടെ മന്ത്രം ഉപദേശമായി സ്വീകരിച്ചിട്ടാണ് പലരും ഭജിക്കുന്നത്; അല്ലെങ്കില്‍ സേവ ചെയ്യുന്നത്. ഇങ്ങനെയല്ലാതെ സ്വയം ഒരു ദേവതയെ നിത്യം വച്ച്‌ സേവിച്ചും...

കുട്ടികള്‍ക്കായി മൂക്കില്‍ കൂടി നല്‍കാവുന്ന കൊവിഡ് വാക്സിന്‍ ,​ അംഗീകാരം ഉടൻ : സൂചനയുമായി എയിംസ് ഡയറക്‌ടര്‍

കുട്ടികള്‍ക്കായി മൂക്കില്‍ കൂടി നല്‍കാവുന്ന കൊവിഡ് വാക്സിന്‍ ,​ അംഗീകാരം ഉടൻ : സൂചനയുമായി എയിംസ് ഡയറക്‌ടര്‍

ന്യൂഡല്‍ഹി: കുട്ടികളെ കൊവിഡ് വൈറസ് ബാധയില്‍ നിന്ന് പ്രതിരോധിക്കുന്നതിന് മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനായിരിക്കും ഉചിതമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗലേറിയ വ്യക്തമാക്കി. കുട്ടികളിലുണ്ടാകുന്ന വൈറസ് ബാധ...

കശ്മീർ താഴ്‌വരയിലെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ ജന്മനാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് ഓടിപ്പോരേണ്ടി വന്നിട്ട് ഇന്ന് മുപ്പത്തൊന്ന് വർഷം തികയുകയാണ്..
പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍

പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍

കണ്ണൂര്‍∙ ചലച്ചിത്ര നടന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമായിരുന്നു. വലിയ വർത്തയുമായിരുന്നു...

മമതയുടെ അടിത്തറ ഇളകുന്നു ; വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു : ആദിത്യ ബിര്‍ള ഗ്രൂപ്പ്‍ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജിയും ബിജെപിയിൽ

മമതയുടെ അടിത്തറ ഇളകുന്നു ; വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു : ആദിത്യ ബിര്‍ള ഗ്രൂപ്പ്‍ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജിയും ബിജെപിയിൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മ​റ്റൊ​രു തൃ​ണ​മൂ​ല്‍ എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. നാ​ദി​യ​യി​ലെ സാ​ന്തി​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യാ​ണ്...

ജയിൽ മോചിതയാകാനിരിക്കെ ശശികലയ്ക്ക് ശ്വാസതടസ്സം: ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു∙ ശ്വാസതടസ്സത്തെത്തുടർന്ന് എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ...

കോട്ടയത്ത് വൃദ്ധരായ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മകന്‍ പൂട്ടിയിട്ടു, അച്ഛൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

കോട്ടയത്ത് വൃദ്ധരായ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മകന്‍ പൂട്ടിയിട്ടു, അച്ഛൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

കോട്ടയം: മുണ്ടക്കയത്ത് വയോധികരായ മാതാപിതാക്കളെ മകൻ ഭക്ഷണം നൽകാതെ പൂട്ടിയിട്ടതായി പരാതി. അച്ഛൻ മരിച്ചു, 'അമ്മ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്ക് അയൽവാസികൾ...

ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായുടെ പിൻഗാമിയായി ജെപി നദ്ദ എത്തിയിട്ട് ഒരു വർഷം: ബിജെപിയ്ക്ക് ഉണ്ടായ മാറ്റങ്ങൾ ഇവ

ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായുടെ പിൻഗാമിയായി ജെപി നദ്ദ എത്തിയിട്ട് ഒരു വർഷം: ബിജെപിയ്ക്ക് ഉണ്ടായ മാറ്റങ്ങൾ ഇവ

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷാ അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ പലർക്കും ആശങ്കയായിരുന്നു. പകരം എത്തിയ ജെ പി നദ്ദ അമിത് ഷായോളം വരുമോയെന്നും പലരും സംശയിച്ചിരുന്നു....

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് വിചാരണക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് വിചാരണക്കോടതി. വിപിന്‍ ലാല്‍ ജയിലില്‍ നിന്നും പുറത്തുപോയത് സംബന്ധിച്ച്‌ കോടതി...

വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിൽ ജാഗ്രത

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയില്‍ അഞ്ഞൂറോളം പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിൽ പരിശോധനക്കയച്ചതിന്റെ ഫലം എത്തിയതോടെയാണ് രോഗബാധ...

‘വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കരുത്, മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം‘; കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ സുപ്രീം കോടതി

ഡൽഹി: കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമിതിയിലെ അംഗങ്ങൾ കാർഷിക...

‘കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നടപടികൾ ഫലപ്രദം‘; ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി; 6 ലക്ഷം ഗുണഭോക്താക്കൾക്ക് വീട് വെക്കാൻ 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയുടെ ഭാഗമായി വീട് വെക്കാൻ ആറ് ലക്ഷം ഗ്രാമീണർക്ക് 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

സംസ്ഥാനത്ത് ഒമ്പത് പേർക്ക് അതിതീവ്ര വൈറസ് ബാധ; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധ ഒമ്പത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. യു.കെയില്‍നിന്ന് കേരളത്തിലെത്തിവരിലാണ് പുതിയ വൈറസ്...

ജമ്മു കശ്മീരിൽ ബിജെപി കുറിച്ചത് ചരിത്ര നേട്ടം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഏറ്റവും കൂടുതൽ വോട്ട് ഷെയർ നേടി, കശ്മീർ ജനതക്ക് നന്ദി അറിയിച്ച് അമിത് ഷാ

രക്തസാക്ഷി ദിനത്തിൽ രണ്ട് മിനിറ്റ് മൗനാചരണം; മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ഡൽഹി: രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യത്ത് രണ്ട് മിനിറ്റ് മൗനാചരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാവിലെ 11 മണി മുതൽ രണ്ട് മിനിറ്റ് മൗനം ആചരിക്കാനാണ്...

‘മാതൃരാജ്യത്തിന് വേണ്ടി പൊരുതി ഇരട്ട ജീവപര്യന്തം വരിച്ച ധീരൻ‘; വീരസവർക്കറുടെ ചിത്രം നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തി യോഗി സർക്കാർ, പ്രതിഷേധവുമായി കോൺഗ്രസ്

‘മാതൃരാജ്യത്തിന് വേണ്ടി പൊരുതി ഇരട്ട ജീവപര്യന്തം വരിച്ച ധീരൻ‘; വീരസവർക്കറുടെ ചിത്രം നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തി യോഗി സർക്കാർ, പ്രതിഷേധവുമായി കോൺഗ്രസ്

ലഖ്നൗ: വീരസവർക്കറുടെ ചിത്രം ഉത്തർ പ്രദേശ് നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസമാണ് ചിത്രം ഔദ്യോഗികമായി നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തിയത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്...

ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി ഏഴ് അയല്‍രാജ്യങ്ങളിലേക്ക്, ആദ്യ ഡോസുകള്‍ മാലിദ്വീപിലേക്കും ഭൂട്ടാനിലേക്കും: വാക്സിൻ കിട്ടാതെ വലഞ്ഞ് പാകിസ്ഥാൻ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാ‌ര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞു....

‘പുൽവാമ ആക്രമണം ഉണ്ടായപ്പോൾ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, മറ്റ് ചാനലുകളും അത്തരത്തിലുള്ള റിപ്പോർട്ടുകൾ നൽകിയിരുന്നു‘; വാട്സാപ്പ് ചാറ്റ് ചോർച്ചയിൽ വിശദീകരണവുമായി അർണബ്

മുംബൈ: വാട്സാപ്പ് ചാറ്റ് ചോർന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി അർണബ് ഗോസ്വാമി. പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോൾ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തന്റെ ചാനല്‍ മാത്രമല്ല, മറ്റ് ചാനലുകളും അത്തരത്തിലുള്ള...

നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറി : പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ കെ.പി.എം.എസും എസ്.എന്‍.ഡി.പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറി : പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ കെ.പി.എം.എസും എസ്.എന്‍.ഡി.പിയും പങ്കെടുത്തില്ല

തിരുവനന്തപുരം : നവോത്ഥാന സമിതിയില്‍ കലാപം തുടങ്ങി. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസും എസ്.എന്‍.ഡി.പിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. സമിതി...

Page 3882 of 4344 1 … 3,881 3,882 3,883 … 4,344

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist