Brave India Desk

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി:യുവതി അബോധാവസ്ഥയില്‍, ആക്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന് പരാതി

5 വർഷത്തിനിടെ പീഡിപ്പിച്ചത് 44 പേർ; മലപ്പുറത്തെ പതിനേഴുകാരിയുടെ ദുരിതപർവം ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

മലപ്പുറം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാൽപ്പത്തിനാല് പേരുടെ പീഡനത്തിനിരയായി മലപ്പുറത്തെ പതിനേഴുകാരി. മാസങ്ങളോളം നീണ്ടു നിന്ന തുടർച്ചയായ പീഡനത്തെ തുടർന്ന് മനോനില വിഷാദരോഗത്തിലേക്ക് നീങ്ങാൻ സാദ്ധ്യതയുള്ളതിനാൽ മാനസിക...

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവ് ജോണ് ബ്രിട്ടാസും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്‌തനും അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോണ്‍ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു...

നികുതി വെട്ടിപ്പും വിദേശ ഫണ്ട് ക്രമക്കേടും; ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി റെയ്ഡ്

നികുതി വെട്ടിപ്പും വിദേശ ഫണ്ട് ക്രമക്കേടും; ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി റെയ്ഡ്

ചെന്നൈ: ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുന്നു. ദിനകരന്റെ ചെന്നൈയിലെ ഇരുപത്തിയെട്ട് സ്ഥാപനങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ്, വിദേശ ഫണ്ട്...

മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടത് രണ്ട് കോടി രൂപ; ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെലവ് ചുരുക്കലിനിടയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഇടതുമുന്നണി അധികാരത്തില്‍ എത്തിയതിന് ശേഷം മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി ചെലവഴിച്ചത് രണ്ട് കോടിയോളം രൂപയെന്ന് വിവരാവകാശ...

ജനാധിപത്യത്തിൽ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് നേതാവ് ആകേണ്ടത് എന്ന മഹത്തായ പാഠം നഡ്ഡയിൽ നിന്ന് രാഹുൽ ഗാന്ധി മാത്രമല്ല കോൺഗ്രസ്സുകാരും പഠിക്കേണ്ടതുണ്ട്

ജനാധിപത്യത്തിൽ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് നേതാവ് ആകേണ്ടത് എന്ന മഹത്തായ പാഠം നഡ്ഡയിൽ നിന്ന് രാഹുൽ ഗാന്ധി മാത്രമല്ല കോൺഗ്രസ്സുകാരും പഠിക്കേണ്ടതുണ്ട്

ഞാൻ അയാൾക്ക് ഉത്തരം നൽകാൻ അയാളാരാണ്? എന്റെ പ്രൊഫസറാണോ എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കുറിച്ചുള്ള ശ്രീ. രാഹുൽ ഗാന്ധിയുടെ പരാമർശം ഒരേ സമയം അഹങ്കാരവും...

പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെ; പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപ്, ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെ; പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപ്, ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

വാഷിങ്ടണ്‍: പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും...

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റായി ഈ 28കാരി

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റായി ഈ 28കാരി

ദില്ലി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്ന കാന്ത്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് എന്ന...

ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ ശരണം വിളിയും. ബ്രഹ്മോസ് മിസൈല്‍ റെജിമെന്റായ 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ച്‌ രാജ്യത്തിന്റെ റിപബ്ലിക്...

ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല, അനധികൃത സ്കാനിങ്ങിൽ പെൺകുട്ടിയാണെന്ന് കണ്ട് 10 ലേറെ അബോർഷനും : 23 വർഷത്തിന് ശേഷം മുത്തലാഖ്

ന്യൂഡല്‍ഹി :ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന കാരണത്തില്‍ 23 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചെന്ന പരാതിയുമായി ഭാര്യ ഡല്‍ഹി കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പ്രമുഖ...

ഇന്ത്യൻ പ്രധാനമന്ത്രി മികച്ച കാഴ്ചപ്പാടുള്ള വ്യക്തി, ഇനിയും ഒന്നിച്ചു തന്നെ മുന്നോട്ട്: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

ഇന്ത്യൻ പ്രധാനമന്ത്രി മികച്ച കാഴ്ചപ്പാടുള്ള വ്യക്തി, ഇനിയും ഒന്നിച്ചു തന്നെ മുന്നോട്ട്: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ...

സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ഫലം കണ്ടു, ആഗോള ജിഡിപിയില്‍ 15 ശതമാനം വളര്‍ച്ച ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട് : ചൈനയെ ഇന്ത്യ മറികടക്കും

സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ഫലം കണ്ടു, ആഗോള ജിഡിപിയില്‍ 15 ശതമാനം വളര്‍ച്ച ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട് : ചൈനയെ ഇന്ത്യ മറികടക്കും

ദില്ലി: രാജ്യത്തെ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്താകുമെന്ന് റിപ്പോര്‍ട്ട്. 2026 ഓടെ ആഗോള ജിഡിപിയുടെ വളര്‍ച്ചയില്‍ 15 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് യുബിഎസ്...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും:  പഠന സമിതിയുടെ ശുപാർശ

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും: പഠന സമിതിയുടെ ശുപാർശ

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണം എന്ന് ഇക്കാര്യം വിലയിരുത്താന്‍ നിയോഗിച്ച സമതിയുടെ ശുപാര്‍ശ. 18 ല്‍ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയര്‍ത്തണം എന്നാണ് നിര്‍ദ്ദേശം....

സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായി മലമുകളില്‍ ‍ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച്‌ മോദിസര്‍ക്കാര്‍

സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായി മലമുകളില്‍ ‍ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച്‌ മോദിസര്‍ക്കാര്‍

ശ്രീനഗര്‍: സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായാണ് കശ്മീരിലെ താംത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്. ജമ്മു ഡിവിഷനിലെ ദോട ജില്ലയിലാണ് ഈ ഉള്‍നാടന്‍...

ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നായിക്കിന്റെ അപകടം; കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല

ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നായിക്കിന്റെ അപകടം; കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് യ​ശോ​നാ​യി​ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യ​തി​നെ തുടര്‍ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല നല്‍കി. കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ല്‍...

പരശുരാമന്റെ അവതാര ലക്‌ഷ്യം പൂർത്തിയായത് ഇങ്ങനെ

പരശുരാമന്റെ അവതാര ലക്‌ഷ്യം പൂർത്തിയായത് ഇങ്ങനെ

ദുഷ്ടജനനിഗ്രഹത്തിനും ലോകസംരക്ഷണത്തിനും വേണ്ടി ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങളും മറ്റനേകം അംശാവതാരങ്ങളും സ്വീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളില്‍ ആറാമത്തേത് പരശുരാമാവതാരമാണ്. ലോകമൊട്ടുക്കുമുള്ള ക്ഷത്രിയരെയാകെ കിടിലം കൊള്ളിച്ച ഉഗ്രപ്രഭാവാനായ ഈ മഹര്‍ഷിവര്യന്റെ ജനനത്തിന്...

65 രൂപയുടെ ചിക്കൻ ബിരിയാണിയും 40 രൂപയുടെ മട്ടൻ കറിയും ഇനിയില്ല; പാർലമെന്റ് കാന്റീനിലെ എം പിമാരുടെ സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: പാർലമെന്റ് കാന്റീനിലെ എം പിമാരുടെയും മറ്റ് ജീവനക്കാരുടെയും സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. പാർലമെന്റ് കാന്റീനിലും ഇനി ഭക്ഷണത്തിന് സാധാരണ നിരക്ക് നൽകേണ്ടി വരും. സബ്‌സിഡി...

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

ഡൽഹി: ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം വ്യാപകമായതോടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ തയ്യാറായി താണ്ഡവ് വെബ് സീരീസിന്റെ അണിയറ പ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ്...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാർ. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് സഭാ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു....

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

കർണ്ണാടക സ്വദേശിയായ കസ്റ്റമറിന്റെ മുഖം നിറയെ ഉള്ള പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശ വാദവുമായി പ്രശസ്ത ബ്യൂട്ടീഷൻ അംബിക പിള്ള. എന്നാൽ ട്രീട്മെന്റിന് മുൻപും പിൻപും എന്ന രീതിയിൽ...

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

കോഴിക്കോട്: തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ അതിനു മടി കാട്ടുന്നുവെന്നാരോപിച്ച്‌ ശബരിമലയിൽ അർദ്ധരാത്രി കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്...

Page 3883 of 4344 1 … 3,882 3,883 3,884 … 4,344

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist