Brave India Desk

ഹാര്‍വാഡ് സര്‍വകലാശാലയില്‍ ജോലി; എന്ഡിടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കബളിപ്പിക്കപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ

ഹാര്‍വാഡ് സര്‍വകലാശാലയില്‍ ജോലി; എന്ഡിടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കബളിപ്പിക്കപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ

ന്യൂഡല്‍ഹി: ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ച വാര്‍ത്ത അവതാരകയായ നിധി റസ്ദാന്‍ താന്‍ കബളിപ്പക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. രണ്ടു ദശാബ്ദക്കാലത്തോളമായി ടെലിവിഷന്‍ മാധ്യമ രംഗത്ത്...

മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിക്കെതിരെ പീഡന പരാതി: രാജിക്കായി സമ്മര്‍ദ്ദമേറുന്നു

മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിക്കെതിരെ പീഡന പരാതി: രാജിക്കായി സമ്മര്‍ദ്ദമേറുന്നു

മുംബയ്: ഗായിക നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിയും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ബി.ജെ.പി...

‘ആന്ധ്ര‍യില്‍ ഹിന്ദുക്കളെ മതംമാറ്റി നൂറുകണക്കിന് ക്രൈസ്തവ ഗ്രാമങ്ങള്‍‍ ഉണ്ടാക്കി; വിഗ്രഹം തകര്‍ത്തതിൽ അഭിമാനം’ പാസ്റ്റർ അറസ്റ്റില്‍

‘ആന്ധ്ര‍യില്‍ ഹിന്ദുക്കളെ മതംമാറ്റി നൂറുകണക്കിന് ക്രൈസ്തവ ഗ്രാമങ്ങള്‍‍ ഉണ്ടാക്കി; വിഗ്രഹം തകര്‍ത്തതിൽ അഭിമാനം’ പാസ്റ്റർ അറസ്റ്റില്‍

വിശാഖപട്ടണം: ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലും ദൈവങ്ങളുടെ തലയില്‍ ചവിട്ടുന്നതിലും ആനന്ദിക്കുകയും ഗാമത്തെ മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ ക്രിസ്ത്യന്‍ പാസ്റ്റർ അറസ്റ്റില്‍. സാമൂഹിക മാദ്ധ്യമത്തില്‍...

പഞ്ചാബ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാന്‍ ഭീകരര്‍

പഞ്ചാബ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാന്‍ ഭീകരര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് പഞ്ചാബിലെ കര്‍ഷകര്‍ ദില്ലിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയ്ക്ക് ഖാലിസ്ഥാന്‍...

അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് തുടക്കം കുറിക്കും. രാവിലെ 10.30 നാണ്...

പീഡനക്കേസ്, ബിനോയ് കോടിയേരി ദുബായിൽ തങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചന : ഡിഎന്‍എ പരിശോധനാ ഫലം യുവതിക്കനുകൂലം

പീഡനക്കേസ്, ബിനോയ് കോടിയേരി ദുബായിൽ തങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചന : ഡിഎന്‍എ പരിശോധനാ ഫലം യുവതിക്കനുകൂലം

മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎന്‍എ...

ഡാന്‍സ് പഠിപ്പിക്കാനായി കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റി വേശ്യാവൃത്തിയും നിരന്തര പീഡനവും: നൃത്ത പരിശീലന സംഘം പിടിയിൽ

ന്യൂഡല്‍ഹി: ഡാന്‍സ് പഠിപ്പിക്കാമെന്നു പറഞ്ഞ് കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത് മൂന്നുവ‍ര്‍ഷത്തോളം. ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടലാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച്‌...

അടല്‍ ടണലിന് പിന്നാലെ വീണ്ടും ലോകത്തിനു ആശ്ചര്യമായി ഇന്ത്യ,​ ഏറ്റവും ഉയരത്തിലുളള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കം

അടല്‍ ടണലിന് പിന്നാലെ വീണ്ടും ലോകത്തിനു ആശ്ചര്യമായി ഇന്ത്യ,​ ഏറ്റവും ഉയരത്തിലുളള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കം

തവാംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കായി. അരുണാചല്‍ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ...

മല്‍സ്യാവതരത്തില്‍ ഭഗവാനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

മല്‍സ്യാവതരത്തില്‍ ഭഗവാനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

ഭൂമിയില്‍ അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ഓരോ കാലഘട്ടത്തിലും മഹാവിഷ്ണു ധര്‍മ്മം പുനഃസ്ഥാപിക്കാനായി ഓരോ അവതാരങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഭൂമിയില്‍ പിറവി എടുത്തിട്ടുണ്ട് . മല്‍സ്യം , കൂര്‍മ്മം ,...

രണ്ടാമത്തെ കളിയിൽ അസ്‌ഹറുദ്ദീൻ ഗോൾഡൻ ഡക്ക് ; പിണറായി യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയെന്ന് സോഷ്യൽ മീഡിയ

രണ്ടാമത്തെ കളിയിൽ അസ്‌ഹറുദ്ദീൻ ഗോൾഡൻ ഡക്ക് ; പിണറായി യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ മാൻഡ്രേക്ക് വിജയൻ എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ. പിണറായി ആശംസിക്കുന്നവർ അടുത്തു തന്നെ തട്ടിപ്പോകുമെന്നും അതല്ലെങ്കിൽ സ്വന്തം...

ചിത്രം കണ്ട് ഉറ്റുനോക്കരുത്, ഇത് ഒരു വിദേശ രാജ്യമല്ല, ഭാവിയിലെ ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷൻ

ചിത്രം കണ്ട് ഉറ്റുനോക്കരുത്, ഇത് ഒരു വിദേശ രാജ്യമല്ല, ഭാവിയിലെ ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷൻ

ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുതിയ ഡിസൈൻ ഫോട്ടോകൾ പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വ്യത്യസ്ത സൗകര്യങ്ങളോടൊപ്പം എല്ലാ ആവശ്യങ്ങളും ഒരേ സ്ഥലത്ത് യാത്രക്കാർക്ക് നൽകുമെന്നും ഫോട്ടോ...

ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വർദ്ധിച്ചു , 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തതായി കണക്കുകള്‍

വിശാഖപട്ടണം: ജഗൻമോഹൻ റെഡ്ഢി അധികാരത്തിലെത്തിയ ശേഷം ആന്ധ്രയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ വലിയ തോതിൽ കയ്യേറ്റങ്ങൾ നടക്കുകയാണ്. രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം...

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് കൊറോണ കുത്തിവെയ്പ്പുണ്ടാകില്ല

ന്യൂഡല്‍ഹി :കൊറോണ വാക്‌സിനേഷന്‍ നാളെ ആരംഭിക്കാനിരിക്കെ പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ വാക്സിന്‍ കുത്തിവെയ്പ് തത്ക്കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഷീല്‍ഡ് വാക്‌സിനും 18 വയസിന് മുകളിലുള്ള...

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു  പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു...

മോശം മെസ്സേജുകള്‍ അയക്കുന്നു, ന‌ടന്‍ മുരളി മോഹന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടി യുവതി

മോശം മെസ്സേജുകള്‍ അയക്കുന്നു, ന‌ടന്‍ മുരളി മോഹന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടി യുവതി

സിനിമാ-സീരിയല്‍ നടനായ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് യുവ...

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

ഇസ്ലാമാബാദ് :പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി മലേഷ്യ. പാകിസ്ഥാൻ സർക്കാർ സർവീസ് നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 പാസഞ്ചർ വിമാനം മലേഷ്യ പിടിച്ചെടുത്തു. വിമാനം...

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയും ഗ്യാ​വാ​ലി​യും കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തമ്മില്‍ ച​ര്‍​ച്ച ന​ട​ത്തി. ഡ​ല്‍​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു ഇവര്‍ കൂ​ടി​ക്കാ​ഴ്ച നടത്തിയത് . ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ...

അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി, മായയ്ക്ക് പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകും

അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി, മായയ്ക്ക് പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകും

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകുവാനും തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു. മക്കളുടെ...

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

‌ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡിൽ നിന്നാണ് എഫ്.എം സിഗ്നലുകൾ ലഭിച്ചതെന്ന്...

ആദ്യഡോസില്‍ ഏതെങ്കിലും അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്‌സിന്‍ നല്‍കരുത്, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പാടില്ല

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ്...

Page 3889 of 4343 1 … 3,888 3,889 3,890 … 4,343

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist