Brave India Desk

ഇടവകയിലെ വീട്ടമ്മയുമായി നാടുവിട്ട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചന്‍; പ്രതിഷേധവുമായി വിശ്വാസികള്‍

ഇടവകയിലെ വീട്ടമ്മയുമായി നാടുവിട്ട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചന്‍; പ്രതിഷേധവുമായി വിശ്വാസികള്‍

കണ്ണൂർ: തലശേരി അതിരൂപതയിലെ വികാരിക്കെതിരെ വീണ്ടും ലൈംഗിക ആരോപണം. ഇത്തവണ വീട്ടമ്മയുമായി വികാരി നാടുവിടുകയും ചെയ്തു. തലശേരി അതിരൂപതയിലെ വികാരിമാര്‍ക്കെതിരെ അടുത്തിടെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. ഇവരെ...

നവവധുവിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നവവധുവിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവള്‍ക്ക് രക്തം പേടിയാണെന്നും ആതിരയുടെ അമ്മ...

ഭക്ഷണം നല്കാൻ വൈകി, കോൺഗ്രസ് നേതാവിന്റെ വളര്‍ത്തുനായ്ക്കള്‍ ജോലിക്കാരനെ കടിച്ചു കൊന്നു

ഭക്ഷണം നല്കാൻ വൈകി, കോൺഗ്രസ് നേതാവിന്റെ വളര്‍ത്തുനായ്ക്കള്‍ ജോലിക്കാരനെ കടിച്ചു കൊന്നു

ഭക്ഷണം നല്‍കാന്‍ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട 2 വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ...

മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു

മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു

മലബാര്‍ എകസ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ വര്‍ക്കല എടവെയില്‍ നിര്‍ത്തിയിട്ടു. ലഗേജ് ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ സുരക്ഷിതം. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍...

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടന്നത് പുരുഷന്‍മാര്‍ക്കെതിരെ,​ രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടന്നത് പുരുഷന്‍മാര്‍ക്കെതിരെ,​ രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍

ന്യൂഡല്‍ഹി : . ലോക്ക്ഡൗണില്‍ ഭൂട്ടാനില്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണിലാണ് പുരുഷന്മാര്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന്...

ബിജെപിനേതാക്കൾ എന്താണ് വാക്സിനെടുക്കാത്തതെന്ന് കോൺഗ്രസ്, വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും

ബിജെപിനേതാക്കൾ എന്താണ് വാക്സിനെടുക്കാത്തതെന്ന് കോൺഗ്രസ്, വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ആദ്യ രാഷ്‌ട്രീയ നേതാക്കളില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ്‌ നഗറിലെ ബി.ജെ.പി. എം.പി. മഹേഷ്‌ ശര്‍മ,...

വിശ്വാസി സമൂഹത്തെ വഞ്ചിച്ച പാസ്റ്റർ അറസ്റ്റിൽ, പിടിയിലായത് മുൻ പ്രസിഡന്റുമാരുടെ സ്പിച്ച്‌വല്‍ ഉപദേശകന്‍

ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ വിന്‍ഡ്‌സര്‍ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചര്‍ച്ച്‌ പാസ്റ്റര്‍ കിര്‍ബി ജോണ്‍ കാഡ്‌റവലിനെ (67) ചര്‍ച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചുവെന്ന കേസില്‍ ബുധനാഴ്ച ഷ്‌റീപോര്‍ട്ട്...

നിർത്തി വെച്ച വഴി തു​റ​ന്ന് റ​ഷ്യ; ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

മോ​സ്കോ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ഷ്യ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 27 മു​ത​ല്‍ ആ​ണ് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്....

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും ഈ മഹാമന്ത്രം

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും ഈ മഹാമന്ത്രം

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും താഴെ പറയുന്ന മന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 തവണ ജപിക്കണം. വ്രതാനുഷ്ഠാനത്തോടെ അല്ലാതെയും നിത്യവും മന്ത്രം ജപിക്കുന്നവര്‍ രാവിലെയും...

പ്രധാനമന്ത്രി വികാരാധീനനായി പൊതു വേദികളിൽ കരഞ്ഞ നാല് സന്ദർഭങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ അറിയാം

പ്രധാനമന്ത്രി വികാരാധീനനായി പൊതു വേദികളിൽ കരഞ്ഞ നാല് സന്ദർഭങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ അറിയാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദികളില്‍ കണ്ണീര്‍പൊഴിച്ച സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. നാല് തവണയാണ് അദ്ദേഹം ഇത്തരത്തിൽ വികാരാധീനനായത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ മുതല്‍ കൊവിഡ് വാക്സിന്‍...

പിറന്നാൾ ആഘോഷത്തിന് വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി, ഒടുവിൽ മാപ്പപേക്ഷ

പിറന്നാൾ ആഘോഷത്തിന് വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി, ഒടുവിൽ മാപ്പപേക്ഷ

പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. തനിക്ക് പിറന്നാൾ ആശംസിച്ച...

പ്രധാനമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് സൈന്യം; ലഡാക്കിൽ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ചു, സേനാ നീക്കത്തിൽ അമ്പരന്ന് ചൈന

കരസേനയിലെ ആദ്യ വാക്‌സിന്‍ വിതരണം കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം കരസേനയില്‍ ആദ്യം ലഭ്യമാവുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കാണ് ലഭിക്കുക. കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്‌സും...

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ആളുകൾ

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ആളുകൾ

മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്. അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍...

‘ലോകത്തെ ഏറ്റവും മികച്ച നടൻ സന്തോഷ് പണ്ഡിറ്റ്’ : അത്ഭുതവുമായി സന്തോഷ് പണ്ഡിറ്റ്

തന്റെ പേര് സേർച്ച് ചെയ്താൽ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് കാട്ടി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ, മക്കളേ... ദേ ..ഒരു അത്ഭുതം .....

‘മമതക്ക് മുന്നില്‍ ഒറ്റ വഴിയേയുള്ളു , കോണ്‍ഗ്രസില്‍ ചേരുക,അല്ലാതെ നിലനില്‍ക്കില്ല’: ക്ഷണിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ അധിര്‍രജ്ഞന്‍ ചൗധരി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി...

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമൽനാഥും. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു....

ചരിത്ര നിമിഷത്തിനു പങ്കാളിയായി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ഡൽഹിയിലെ ശുചീകരണ തൊഴിലാളി: ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് വാക്സിന്‍

ചരിത്ര നിമിഷത്തിനു പങ്കാളിയായി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ഡൽഹിയിലെ ശുചീകരണ തൊഴിലാളി: ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് വാക്സിന്‍

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിനേഷന് തുടക്കമായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷന്‍ ക്യാമ്ബെയിന് തുടക്കം കുറിച്ചിട്ടുള്ളത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്...

കർഷക സമരം; അതിർത്തിയിൽ പ്രതിഷേധിക്കുന്ന സംഘടനാ നേതാവിന് എൻഐഎയുടെ നോട്ടീസ്

കർഷക സമരം; അതിർത്തിയിൽ പ്രതിഷേധിക്കുന്ന സംഘടനാ നേതാവിന് എൻഐഎയുടെ നോട്ടീസ്

ന്യൂഡൽഹി: കര്‍ഷക സമരം ചര്‍ച്ചയാകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോടീസ് നല്‍കി. ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ സാന്നിദ്ധ്യവുമായി...

കർഷക സമരത്തിന്റെ മറവിൽ ഖാലിസ്ഥാൻ തീവ്രവാദികൾ വൻതോതിൽ ധനസമാഹരണം നടത്തുന്നു : സമരം നീണ്ടുപോകേണ്ടത് അവരുടെ ആവശ്യം : കെപി സുകുമാരൻ

കർഷക സമരത്തിന്റെ മറവിൽ ഖാലിസ്ഥാൻ തീവ്രവാദികൾ വൻതോതിൽ ധനസമാഹരണം നടത്തുന്നു : സമരം നീണ്ടുപോകേണ്ടത് അവരുടെ ആവശ്യം : കെപി സുകുമാരൻ

ഖാലിസ്ഥാൻ തീവ്രവാദികളാണ് കർഷക സമരം സ്പോൺസർ ചെയ്യുന്നത്. സമരം ചെയ്യുന്ന കർഷകർ എന്ന് പറയുന്നവർ ഖലിസ്ഥാൻ തീവ്രവാദികളുടെ കൈയിലെ പാവകൾ മാത്രമാണ്. വലിയ തോതിൽ ഫണ്ട് സമാഹരണമാണ്...

കഠിനമായ പരിശ്രമത്തിന്‍റെ അഭിമാന ഫലപ്രാപ്തി; പ്രധാനമന്ത്രി രാജ്യത്തിന്‍റെ കൊവിഡ് വാക്സിനേഷന് തുടക്കമിട്ടു

കഠിനമായ പരിശ്രമത്തിന്‍റെ അഭിമാന ഫലപ്രാപ്തി; പ്രധാനമന്ത്രി രാജ്യത്തിന്‍റെ കൊവിഡ് വാക്സിനേഷന് തുടക്കമിട്ടു

ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിനേഷന് തുടക്കം കുറിച്ചത്. രാവിലെ 10.30 നാണ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ...

Page 3888 of 4343 1 … 3,887 3,888 3,889 … 4,343

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist