സിവിൽ സർവീസ് പരീക്ഷ മാറ്റിവെച്ചാൽ നഷ്ട്ടം 50 കോടിയോളം രൂപ : സുപ്രീം കോടതിയിൽ സത്യവാങ്മൂലവുമായി യുപിഎസ്‌സി
ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് സുപ്രീംകോടതിയിൽ യുപിഎസ്‌സി. കോവിഡ്, രാജ്യത്തിന്റെ പല ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം എന്നിവ കണക്കിലെടുത്ത്...
























