കോവിഡ് രണ്ടാം ഘട്ടം തീവ്രതയേറുന്നു : 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 10,956 കേസുകൾ
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലധികം കോവിഡ് -19 കേസുകൾ.രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.10,956...























