Brave India Desk

അതിർത്തിയിൽ കേരള കർണാടക മെഡിക്കൽ സംഘങ്ങൾ : പരിശോധനയ്ക്കു ശേഷം രോഗികൾക്ക് മംഗലാപുരത്തേക്ക് യാത്രാനുമതി

അതിർത്തിയിൽ കേരള കർണാടക മെഡിക്കൽ സംഘങ്ങൾ : പരിശോധനയ്ക്കു ശേഷം രോഗികൾക്ക് മംഗലാപുരത്തേക്ക് യാത്രാനുമതി

കാസർഗോഡ് : കേരള-കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘങ്ങൾ എത്തി. രണ്ട് സംസ്ഥാനങ്ങളും അവരുടെ അതിർത്തിയിൽ മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ ചികിത്സയ്ക്കായി...

വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കർക്ക് നേരെ അസഭ്യവർഷം; പ്രതികളെ കൈയ്യോടെ പിടികൂടി യു പി പൊലീസ്

വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കർക്ക് നേരെ അസഭ്യവർഷം; പ്രതികളെ കൈയ്യോടെ പിടികൂടി യു പി പൊലീസ്

ലഖ്നൗ: വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ...

കശ്മീരിലെ സോപോറിൽ ഭീകരവാദികളെ വളഞ്ഞു ഇന്ത്യൻ സൈന്യം : ഏറ്റുമുട്ടൽ തുടരുന്നു, ലോക്ഡൗണിലും ജാഗ്രതയോടെ ജവാന്മാർ

കശ്മീരിലെ സോപോറിൽ ഭീകരവാദികളെ വളഞ്ഞു ഇന്ത്യൻ സൈന്യം : ഏറ്റുമുട്ടൽ തുടരുന്നു, ലോക്ഡൗണിലും ജാഗ്രതയോടെ ജവാന്മാർ

ജമ്മുകശ്മീരിൽ, ഉത്തര കശ്മീരിലെ സോപോർ നഗരത്തിൽ തീവ്രവാദികളെ വളഞ്ഞ് പിടിച്ച് ഇന്ത്യൻ സൈന്യം.സോപോർ നഗരത്തിലെ ഗുൽബർഗയിൽ, ഒരു വീടിനുള്ളിൽ മൂന്ന് ഭീകരർ തങ്ങുന്ന വിവരം ലഭിച്ചതിനനുസരിച്ചായിരുന്നു ഓപ്പറേഷൻ....

‘ഹിമാലയത്തിലെ മൃതസഞ്ജീവനി കൊണ്ട് രാമസേനയെ രക്ഷിച്ച ഹനുമാൻ നമുക്ക് മുന്നിലുണ്ട്. ഈ പ്രതിസന്ധി നമ്മൾ ഒരുമിച്ച് മറികടക്കും‘; കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ഇന്ത്യക്ക് കത്തെഴുതി

ഡൽഹി: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ജെയിര്‍ ബോൽസാനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാമായണത്തിലെ കഥാ സന്ദർഭം അനുസ്മരിച്ചു കൊണ്ടാണ്...

കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാൻ; സുസജ്ജമായി ഇന്ത്യൻ സേന

ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ സേനാ വിന്യാസം ശക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട്...

പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ആരാധകരെ വിസ്മയിപ്പിച്ച് അല്ലു അർജുൻ : പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് താരം

പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ആരാധകരെ വിസ്മയിപ്പിച്ച് അല്ലു അർജുൻ : പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് താരം

തന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് അല്ലു അർജുൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു. ട്വിറ്ററിലെ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു; മുംബൈയിൽ സാമൂഹിക വ്യാപനം തുടങ്ങിയതായി സ്ഥിരീകരണം, പൊതുഗതാഗത നിയന്ത്രണം മെയ് 15 വരെ നീട്ടിയേക്കും

മുംബൈ: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5000 കടന്നതായി സ്ഥിരീകരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി ബൃഹൻ മുംബൈ മുൻസിപ്പൽ...

ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കൈനീട്ടുന്ന ‘ഹൈഡ്രോക്‌സി ക്ലോറോക്വിന്‍’ ചെറിയ മീനല്ല: കൊറോണയെ വെല്ലാന്‍ ഈ മരുന്നിന് കഴിയുമോ?

ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കൈനീട്ടുന്ന ‘ഹൈഡ്രോക്‌സി ക്ലോറോക്വിന്‍’ ചെറിയ മീനല്ല: കൊറോണയെ വെല്ലാന്‍ ഈ മരുന്നിന് കഴിയുമോ?

അമേരിക്ക ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ ഹൈഡോക്‌സി ക്ലോറോക്വിന്‍ എന്ന പ്രതിരോധ മരുന്ന തേടി ഇന്ത്യയ്ക്ക് മുന്നില്‍ കൈനീട്ടുമ്പോള്‍ കൊറോണ ചികിത്സാ രംഗത്ത് അത് പുതിയ ആശ്വാസവാര്‍ത്തയാവുകയാണ്, മലമ്പനിക്ക് നല്‍കിവരുന്ന...

കോവിഡ് വ്യാപനത്താൽ ഇന്ത്യയിൽ 485 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു : 60 % കേസുകളും തബ്ലീഗ് സമ്മേളനത്തിന് എത്തിയവരുടേത്

“മർക്കസിൽ പങ്കെടുത്ത ശേഷം ചികിത്സ നിരസിക്കുന്നവർ ഒറ്റുകാരാണ് ” : രൂക്ഷവിമർശനവുമായി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി

ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തശേഷം ചികിത്സ നിഷേധിക്കുന്നവർ ഒറ്റുകാരാണെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.പി രേണുകാചാര്യ. മർകസിൽ പങ്കെടുത്തവർ സ്വമേധയാ...

മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു : തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു : തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്തെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ നാലു ദിവസവും തുടർച്ചയായി നൂറിലധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന്...

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഈ നയത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, കോവിഡിനെ നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന പല നിലപാടുകളും...

കോവിഡ്-19 രോഗബാധ : യു.എസിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

കോവിഡ്-19 രോഗബാധ : യു.എസിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. രോഗബാധ വൈറ്റ് അമേരിക്കയിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. ഇതോടെ അമേരിക്കയിൽ കൊറോണ രോഗബാധയിൽ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി ....

കോവിഡ്-19 : ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോവിഡ്-19 : ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

  കോവിഡ്-19 രോഗബാധയേറ്റ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ ആണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിക്ക് കോവിഡ് രോഗബാധ...

കോവിഡ് മരണങ്ങൾ 82,074, നിസ്സഹായരായി മനുഷ്യർ : ഒറ്റ ദിവസത്തിൽ മരിച്ചത് 4,800 പേർ, 14,00,000 രോഗബാധിതർ

കോവിഡ് മരണങ്ങൾ 82,074, നിസ്സഹായരായി മനുഷ്യർ : ഒറ്റ ദിവസത്തിൽ മരിച്ചത് 4,800 പേർ, 14,00,000 രോഗബാധിതർ

കോവിഡ്-19 മഹാമാരിയുടെ മുന്നിൽ നിസ്സഹായരായി ദൈന്യതയോടെ ലോകജനത. രോഗം ബാധിച്ച് ഭൂമിയിൽ ഇതുവരെ മരിച്ചുവീണത് 82,074 മനുഷ്യർ. 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 4,800 പേരാണ്. ലോകത്ത്...

ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളി അറസ്റ്റിൽ : അബ്ദുൽമജീദ് അറസ്റ്റിലായത് 45 വർഷത്തിനു ശേഷം

ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളി അറസ്റ്റിൽ : അബ്ദുൽമജീദ് അറസ്റ്റിലായത് 45 വർഷത്തിനു ശേഷം

ബംഗ്ലാദേശ് പ്രസിഡണ്ടായിരുന്ന ഷെയ്ഖ് മുജീബ് റഹ്മാന്റെ കൊലപാതകികളിലൊരാളായ അബ്ദുൽ മജീദ് അറസ്റ്റിൽ. കുറ്റകൃത്യം നടന്ന് 45 വർഷത്തിനു ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ആർമി ക്യാപ്റ്റനായിരുന്ന അബ്ദുൾ മജീദും...

കോവിഡ് നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് :  50 ലക്ഷം രൂപയുടെ കവറേജ്   പ്രഖ്യാപിച്ച്  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

കോവിഡ് നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് : 50 ലക്ഷം രൂപയുടെ കവറേജ് പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ, മുൻനിരയിൽ നിന്ന് രാജ്യത്തിനെ പ്രതിരോധിക്കുന്ന കോവിഡ് വിരുദ്ധ പോരാളികൾക്ക് ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ...

ലോകം കൊറോണ വൈറസിനെ എതിരിടുമ്പോൾ അതിർത്തിയിൽ പ്രശ്നമുണ്ടാക്കി പാകിസ്ഥാൻ ; തിരിച്ചടിച്ച് ഇന്ത്യ

അനന്ത്‌നാഗിൽ ഭീകരാക്രമണം ; ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു

ശ്രീനഗർ : അനന്ത്‌നാഗിൽ സി.ആർ.പി.എഫ് പട്രോളിംഗ് ടീമിനു നേരേ ഭീകരാക്രമണം. ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. അനന്ത്‌നാഗിലെ ബിജ്ബിഹാരയിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ...

നിയന്ത്രണരേഖയിൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ അംഗങ്ങൾ : ഭീകരരുടെ പക്കൽ നിന്നും പാക് നിർമ്മിത ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു

നിയന്ത്രണരേഖയിൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ അംഗങ്ങൾ : ഭീകരരുടെ പക്കൽ നിന്നും പാക് നിർമ്മിത ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു

നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടത് ലഷ്കർ-ഇ-ത്വയിബ അംഗങ്ങളെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളായ പാരാ ട്രൂപ്പർ സ്പെഷ്യൽ ഫോഴ്സാണ് അഞ്ച്...

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി : ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി : ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

അഗസ്റ്റ വെസ്റ്റ് ലാൻഡ് വി വി.ഐ.പി ഹെലികോപ്റ്റർ ഇടപാടിൽ വിചാരണ നേരിടുന്ന ആയുധ വ്യാപാരി ക്രിസ്റ്റെയ്ൻ മിഷേലിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് മുകേഷ് ഗുപ്തയാണ്...

കോവിഡിനെ പ്രതിരോധിക്കാൻ ഡൽഹി സർക്കാർ : 5ടി പ്ലാനുകൾ നിർദ്ദേശിച്ച് അരവിന്ദ് കെജ്‌രിവാൾ

കോവിഡിനെ കൈപ്പിടിയിലൊതുക്കാൻ നിർദേശങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.5T നിർദ്ദേശങ്ങൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവ യഥാക്രമം ടെസ്റ്റിംഗ്, ട്രേസിങ്, ട്രീറ്റ്‌മെന്റ്, ടീംവർക്ക്, ട്രാക്കിങ് എന്നിവയാണ്.കൂട്ടായ ശ്രമത്തിലൂടെ...

Page 4195 of 4310 1 … 4,194 4,195 4,196 … 4,310

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist