Brave India Desk

പ്രായമായെന്ന് കരുതി ചൊറിയാൻ നിൽക്കരുതേ, കനൽ കെട്ടിട്ടില്ലെങ്കിൽ ഇനിയും പൊള്ളും; റാഞ്ചിയിൽ കോഹ്‌ലി വക തൂക്കിയടി

പ്രായമായെന്ന് കരുതി ചൊറിയാൻ നിൽക്കരുതേ, കനൽ കെട്ടിട്ടില്ലെങ്കിൽ ഇനിയും പൊള്ളും; റാഞ്ചിയിൽ കോഹ്‌ലി വക തൂക്കിയടി

ആകെ കളിക്കുന്നത് ഒരു ഫോർമാറ്റ് മാത്രമാണ് എന്ന് ആരാധകരുടെ പരാതി, എന്നാൽ ആകെ കളിക്കുന്ന ഫോർമാറ്റിൽ നിങ്ങൾക്ക് വേണ്ട എന്റർടൈന്റ്‌ണ്മെന്റ് ഇതാ പിടിച്ചോ എന്ന് കോഹ്‌ലി. റാഞ്ചിയിൽ...

12 ദിവസം ബാങ്കുകൾ തുറക്കില്ല; ഒക്ടോബറിലെ ബാങ്ക് അവധികൾ

 ഡിസംബറിൽ 17 ദിവസം ബാങ്കുണ്ടാവില്ല, കേരളത്തിൽ എത്ര ദിവസം അവധി ? ഇടപാടുകാരെ ഇതിലേ…

  ബാങ്കിംഗ് മേഖലയുടെ സഹായമില്ലാതെ ഇന്ന് നമ്മുടെ പണമിടപാടുകൾ സാധ്യമല്ല. അതുകൊണ്ട് തന്നെ ബാങ്കുകൾ വല്ലപ്പോഴും സന്ദർശിക്കുകയും സേവനങ്ങൾ നേരിട്ട് സ്വീകരിക്കേണ്ട സാഹചര്യങ്ങളും ഉണ്ടാവുന്നു. ഡിസംബറിൽ ഇടപാടുകൾക്കായി...

20 തവണ തോറ്റു..പിന്മാറാൻ തയ്യാറല്ലാത്ത നിശ്ചയദാർഢ്യം; ഇന്ന് കോടീശ്വരനായ ബിസിനസുകാരൻ

20 തവണ തോറ്റു..പിന്മാറാൻ തയ്യാറല്ലാത്ത നിശ്ചയദാർഢ്യം; ഇന്ന് കോടീശ്വരനായ ബിസിനസുകാരൻ

തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു....

2030 ഓടെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; വാഗ്ദാനങ്ങളല്ല ഉറപ്പ്:പ്രകടനപത്രികയുമായി ബിജെപി

2030 ഓടെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; വാഗ്ദാനങ്ങളല്ല ഉറപ്പ്:പ്രകടനപത്രികയുമായി ബിജെപി

2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ബിജെപി. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക  പുറത്തിറക്കുകയായിരുന്നു ബിജെപി.  നമുക്ക് വേണം വികസിത...

എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ; കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ; കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും

ന്യൂഡൽഹി : വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയപരിധി നീട്ടി. നേരത്തെ നൽകിയിരുന്ന ഡിസംബർ 4 എന്ന സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ...

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ ഇന്ത്യൻ വെറ്ററൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. 38 കാരനായ രോഹിത് ശർമ്മ ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ...

ദിത്വാ എത്തുന്നതിനു മുൻപേ തമിഴ്നാട്ടിൽ 3 മരണം ; ശ്രീലങ്കയിൽ മരണസംഖ്യ 190 കവിഞ്ഞു ; തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നു

ദിത്വാ എത്തുന്നതിനു മുൻപേ തമിഴ്നാട്ടിൽ 3 മരണം ; ശ്രീലങ്കയിൽ മരണസംഖ്യ 190 കവിഞ്ഞു ; തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നു

ചെന്നൈ : ദിത്വാ ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നു. തമിഴ്‌നാടിന്റെ വടക്കൻ തീരദേശ മേഖലകളിലും പുതുച്ചേരിയിലും മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലും...

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ഫോണിൽ തന്നെ രജിസ്റ്റ‌ർ ചെയ്‌ത സിം കാർഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ്...

ഡൽഹി ചാവേറാക്രമണം: മസ്ജിദ് ഇമാമും സഹായികളും അറസ്റ്റിൽ

ഡൽഹി ചാവേറാക്രമണം: മസ്ജിദ് ഇമാമും സഹായികളും അറസ്റ്റിൽ

  ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഹൽദവാനിയിൽ നിന്ന് ഒരു മതപണ്ഡിതനുൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ബിലാലി മസ്ജിദിലെ ഇമാമായ...

സഞ്ജു സാംസൺ മാഡ്‌നസ്, ഛത്തീസ്ഗഢ് ബോളർമാരെ നിർത്തിപൊരിച്ച് സംഹാരതാണ്ഡവം; കേരളത്തിന് വമ്പൻ ജയം

സഞ്ജു സാംസൺ മാഡ്‌നസ്, ഛത്തീസ്ഗഢ് ബോളർമാരെ നിർത്തിപൊരിച്ച് സംഹാരതാണ്ഡവം; കേരളത്തിന് വമ്പൻ ജയം

ഇന്ന് ലഖ്‌നൗവിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 മത്സരത്തിൽ ഛത്തീസ്ഗഢിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ അവിടെ കണ്ടത് സഞ്ജു സാംസൺ...

സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തു നൽകിയതിലൂടെ ജീവിതം നശിച്ചു ; കരൾ സ്വീകരിച്ചവരും മുങ്ങി ; രഞ്ജുവിന് ഇനി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തു നൽകിയതിലൂടെ ജീവിതം നശിച്ചു ; കരൾ സ്വീകരിച്ചവരും മുങ്ങി ; രഞ്ജുവിന് ഇനി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛന് സ്വന്തം കരൾ പകുത്തു നൽകാൻ എടുത്ത തീരുമാനമാണ് രഞ്ജുവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ചികിത്സ പിഴവ് മൂലം ഇന്ന് രഞ്ജു ഭക്ഷണം...

അനിയാ നിൽ എന്ന് അവനോട് പറയരുത് സെക്യൂരിറ്റി, അവൻ എൻ നന്പൻ; രോഹിത്തിന്റെ പ്രവർത്തി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അനിയാ നിൽ എന്ന് അവനോട് പറയരുത് സെക്യൂരിറ്റി, അവൻ എൻ നന്പൻ; രോഹിത്തിന്റെ പ്രവർത്തി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

റാഞ്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മയുടെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിന് മുന്നോടിയായിട്ടാണ്...

 ബിസിനസാണോ സ്വപ്നം;ലാഭം കീശയിൽ,സർക്കാർ ഇളവുകൾ അറിഞ്ഞാൽ കണ്ണ് തള്ളും; സ്റ്റാർട്ട്അപ്പ് ആകുന്നതിൻ്റെ പ്രയോജനങ്ങൾ

 ബിസിനസാണോ സ്വപ്നം;ലാഭം കീശയിൽ,സർക്കാർ ഇളവുകൾ അറിഞ്ഞാൽ കണ്ണ് തള്ളും; സ്റ്റാർട്ട്അപ്പ് ആകുന്നതിൻ്റെ പ്രയോജനങ്ങൾ

ബിസിനസ് സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു കാര്യമാണ് ഏത് രൂപത്തിൽ ആരംഭിക്കണം എന്നുള്ളത്. എങ്ങനെ തുടങ്ങിയാലെന്ത് ബിസിനസായാൽ പോരെ എന്ന കാഴ്ചപ്പാട് ശരിയല്ല. ബിസിനസിൻ്റെ...

വിശ്വസ്തതയുടെ അവസാന വാക്ക് നീയാണ് മോനെ റസലേ, കൊൽക്കത്തയോടുള്ള സ്നേഹം കാരണം ആ കടുത്ത തീരുമാമെടുത്ത് താരം; പുതിയ പ്രഖ്യാപനവുമായി കെകെആർ

വിശ്വസ്തതയുടെ അവസാന വാക്ക് നീയാണ് മോനെ റസലേ, കൊൽക്കത്തയോടുള്ള സ്നേഹം കാരണം ആ കടുത്ത തീരുമാമെടുത്ത് താരം; പുതിയ പ്രഖ്യാപനവുമായി കെകെആർ

വിശ്വസ്തത എന്ന വാക്കിന് ഒരുപാട് പര്യായങ്ങൾ ഉണ്ട്. എന്നാൽ ക്രിക്കറ്റിൽ ഇന്ന് വിശ്വസ്തതക്ക് പുതിയ ഒരു പര്യായപദം വന്നിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഇന്ത്യൻ പ്രീമിയർ...

ഓപ്പറേഷൻ സിന്ദൂർ പിന്നിട്ടിട്ട് 7 മാസം; ഭയം വിട്ടൊഴിയാതെ പാകിസ്താൻ, മാറ്റി സ്ഥാപിച്ചത് 72 ഭീകര ലോഞ്ച് പാഡുകളെന്ന് ബിഎസ്എഫ്

ഓപ്പറേഷൻ സിന്ദൂർ പിന്നിട്ടിട്ട് 7 മാസം; ഭയം വിട്ടൊഴിയാതെ പാകിസ്താൻ, മാറ്റി സ്ഥാപിച്ചത് 72 ഭീകര ലോഞ്ച് പാഡുകളെന്ന് ബിഎസ്എഫ്

ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നടന്നിട്ട് ഏഴ് മാസം പിന്നിടുമ്പോഴും ഭയം വിട്ടൊഴിയാതെ പാകിസ്താൻ. ഓപ് സിന്ദൂരിന് ശേഷം 72 ഭീകര...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് റേഞ്ചേഴ്‌സും; തന്നെ തട്ടിക്കൊണ്ട് പോയി കൊല്ലാനുള്ള ശ്രമമെന്ന് പാക് മുൻ പ്രധാനമന്ത്രി

ഇമ്രാൻ ഖാന്റെ ജനപ്രീതിയെ സർക്കാർ ഭയപ്പെടുന്നു,രാജ്യം വിട്ടോടിക്കാനുള്ള കുതന്ത്രം; മരണവാർത്തകൾ തള്ളി പിടിഐ നേതാവ്

മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരണപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് സെനറ്റർ ഖുറം സീഷൻ. ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നും നിലവിൽ അഡിയാല ജയിലിലാണെന്നും അദ്ദേഹം...

ഉത്തരാഖണ്ഡിൽ ഭൂചലനം ; നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം

ഉത്തരാഖണ്ഡിൽ ഭൂചലനം ; നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഭൂചലനം. ചമോലി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു....

ലാഭക്കണ്ണുമായി ഗാസയിൽ പാകിസ്താൻ;ഹമാസിനെ നിരായുധീകരിക്കുന്നതിൽ പങ്കുകൊള്ളില്ല; സൈന്യത്തെ വിന്യസിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്ഹാഖ് ധാർ

ലാഭക്കണ്ണുമായി ഗാസയിൽ പാകിസ്താൻ;ഹമാസിനെ നിരായുധീകരിക്കുന്നതിൽ പങ്കുകൊള്ളില്ല; സൈന്യത്തെ വിന്യസിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്ഹാഖ് ധാർ

ഗാസയിൽ സൈന്യത്തെ വിന്യസിക്കുമെന്ന വാർത്തകൾ സ്ഥിരീകരിച്ച് പാകിസ്താൻ. പാക് ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ധാറാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. അന്താരാഷ്ട്ര സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് പാകിസ്താൻ സുരക്ഷാ...

ധോണിയെക്കാൾ മുന്നിലായിരുന്നു ആ താരത്തിന്റെ ക്യാപ്റ്റൻസി മികവ്, അവന്റെ ബുദ്ധി അപാരമായിരുന്നു: മുഹമ്മദ് കൈഫ്

ധോണിയെക്കാൾ മുന്നിലായിരുന്നു ആ താരത്തിന്റെ ക്യാപ്റ്റൻസി മികവ്, അവന്റെ ബുദ്ധി അപാരമായിരുന്നു: മുഹമ്മദ് കൈഫ്

സ്വന്തം നാട്ടിൽ ടെസ്റ്റിലെ ടെസ്റ്റിൽ എല്ലാം മികച്ച റെക്കോഡുള്ള മുൻ ഇന്ത്യൻ നായകന്മാരായ വിരാട് കോഹ്‌ലിയെയും എംഎസ് ധോണിയെയും മുൻ താരം മുഹമ്മദ് കൈഫ് പ്രശംസിച്ചു. ഒരു...

ബിഎൽഒമാരുടെയും സൂപ്പർവൈസർമാരുടെയും വേതനം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; ഇആർഒകൾക്ക് പ്രത്യേക ഓണറേറിയം

ബിഎൽഒമാരുടെയും സൂപ്പർവൈസർമാരുടെയും വേതനം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; ഇആർഒകൾക്ക് പ്രത്യേക ഓണറേറിയം

ന്യൂഡൽഹി : വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേതനം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജോലി സമ്മർദ്ദം നേരിടുന്നതായി വിവിധ ഉദ്യോഗസ്ഥർ പരാതി...

Page 71 of 3857 1 70 71 72 3,857

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist