‘സഞ്ജു മോഹൻലാൽ സാംസൺ’ എന്റെ ഏറ്റവും വലിയ പിന്തുണ, ഒപ്പമുള്ളത് വലിയ ബലം; തുറന്നുപറഞ്ഞ് സൂപ്പർതാരം
ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു വരുൺ ചക്രവർത്തി. വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ പല മത്സരങ്ങളിലും വിജയത്തിലേക്ക് നയിച്ച താരം കളിയുടെ മധ്യ...



























