കൃത്യം വ്യക്തം, ട്രോഫി വിവാദത്തിൽ നിലപാട് അറിയിച്ച് ബിസിസിഐ; ആ കാര്യം സംഭവിക്കും
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഉയർന്നുവന്നിരിക്കുന്നത് ട്രോഫി വിവാദമാണല്ലോ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ കിരീടം വാങ്ങില്ല എന്ന്...



























