സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!
തിരുവനന്തപുരം: കേരള കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യയായ സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് നാല് പതിറ്റാണ്ടിനു ശേഷം ഉത്തരവുമായി ക്രൈംബ്രാഞ്ച്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ജീവനോടെയില്ലെന്നും വർഷങ്ങൾക്ക്...



























