ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ: സോനം വാങ്ചുക് അറസ്റ്റിൽ ;പാകിസ്താൻ യാത്രയും അന്വേഷണ പരിധിയിൽ
ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമാവുകയും വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എൺപതോളം...



























