കെഎസ്ആർടിസി

കെഎസ്ആർടിസിയിൽ അക്കൗണ്ടിംഗ് സംവിധാനമില്ല, എച്ച്ആർ സംവിധാനമില്ല; ചിലവും വരവും ധാരണയില്ല;  വകുപ്പിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ അക്കൗണ്ടിംഗ് സംവിധാനമില്ല, എച്ച്ആർ സംവിധാനമില്ല; ചിലവും വരവും ധാരണയില്ല; വകുപ്പിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഗണേഷ് കുമാർ

തിരുവനന്തപുരം; കെഎസ്ആർടിസിയിലെ വരവും ചിലവും സംബന്ധിച്ച് ആർക്കും കൃത്യമായ ധാരണയില്ലെന്ന് കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആയിരുന്നു കെബി ഗണേഷ് ...

ശബരിമലയിലെ തിരക്ക് നിയന്ത്രണം താളംതെറ്റി ; നിലക്കൽ മുതൽ സന്നിധാനം വരെ ദുരിതത്തിലായി അയ്യപ്പ ഭക്തർ

ശബരിമലയിലെ തിരക്ക് നിയന്ത്രണം താളംതെറ്റി ; നിലക്കൽ മുതൽ സന്നിധാനം വരെ ദുരിതത്തിലായി അയ്യപ്പ ഭക്തർ

നിലക്കൽ: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ പോലീസിനും വിവിധ വകുപ്പുകൾക്കും വൻവീഴ്ച. നിലയ്ക്കൽ മുതൽ സന്നിധാനം അയ്യപ്പ ഭക്തർ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ 18 മണിക്കൂറോളം ക്യൂ നിന്നാണ് ...

ഒരു ലക്ഷത്തി 28000 രൂപ ടാക്‌സ് അടച്ചതാണ്; പിറ്റേന്ന് സർവ്വീസിന് ഇറക്കിയപ്പോൾ വണ്ടി പിടിച്ചു; ഒരു തരത്തിലും ജീവിക്കാൻ ഗതാഗത വകുപ്പ് സമ്മതിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ

ഒരു ലക്ഷത്തി 28000 രൂപ ടാക്‌സ് അടച്ചതാണ്; പിറ്റേന്ന് സർവ്വീസിന് ഇറക്കിയപ്പോൾ വണ്ടി പിടിച്ചു; ഒരു തരത്തിലും ജീവിക്കാൻ ഗതാഗത വകുപ്പ് സമ്മതിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ

പത്തനംതിട്ട: കേന്ദ്രസർക്കാർ അംഗീകരിച്ച ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസ് വീണ്ടും ഉദ്യോഗസ്ഥർ തടഞ്ഞത് വിവാദമാകുന്നു. കെഎസ്ആർടിസിയുടെ പരാതി ...

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം; കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും ഹൈക്കോടതി

കെഎസ്ആർടിസി ബസ്സിൽ ബാക്കി ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് കണ്ടക്ടർ; വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ

നെടുമങ്ങാട്: കെഎസ്ആർടിസി ബസ്സിൽ ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് കണ്ടക്ടർ പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ. ആറ്റുകാൽ സ്വദേശി അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണ് ...

ശമ്പളമില്ല; വിഷുവിന് സ്റ്റാൻഡിൽ ഭിക്ഷയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ; പ്രതിഷേധം കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ

ശമ്പളമില്ല; വിഷുവിന് സ്റ്റാൻഡിൽ ഭിക്ഷയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ; പ്രതിഷേധം കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ

അങ്കമാലി: ശമ്പളം നൽകാത്ത സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്‌മെന്റിന്റെയും അനാസ്ഥയ്‌ക്കെതിരെ വിഷു ദിനത്തിൽ സ്റ്റാൻഡിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ അങ്കമാലി ഡിപ്പോയിലായിരുന്നു ...

കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചു; പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ

കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചു; പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ

ചാലക്കുടി: കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചുവെന്ന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ കയറിപ്പിടിച്ചതോടെ ...

ഞങ്ങൾക്ക് ഗഢുക്കളായി ശമ്പളം വേണ്ട; മുഴുവൻ ജോലിക്ക് മുഴുവൻ കൂലി; ബാഡ്ജ് ധരിച്ച് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ജീവനക്കാരുടെ കൂട്ടപ്രതിഷേധം

ഞങ്ങൾക്ക് ഗഢുക്കളായി ശമ്പളം വേണ്ട; മുഴുവൻ ജോലിക്ക് മുഴുവൻ കൂലി; ബാഡ്ജ് ധരിച്ച് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ജീവനക്കാരുടെ കൂട്ടപ്രതിഷേധം

തിരുവനന്തപുരം; ശമ്പള രഹിത സേവനം 41 ാം ദിവസമെന്ന് പോസ്റ്റർ എഴുതി യൂണിഫോമിൽ പിൻ ചെയ്ത വനിതാ കണ്ടക്ടറെ സ്ഥലം മാറ്റാൻ തീരുമാനമെടുത്ത കെഎസ്ആർടിസി മാനേജ്‌മെന്റിന് ശക്തമായ ...

പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കുപുറത്തോ?; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി; ഇടതു ഫാസിസത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

തെറ്റ് തിരുത്തി കെഎസ്ആർടിസി; അഖിലയെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചു

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടർ അഖില എസ് നായരെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ച് കെഎസ്ആർടിസി. ശമ്പള രഹിത സേവനം 41 ാം ...

കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം; പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർ അവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല; നവോത്ഥാനം, വനിതാമതിൽ, സ്ത്രീസ്വാതന്ത്ര്യം…ക്രാ തുഫു; ഹരീഷ് പേരടി

കോഴിക്കോട്: ശമ്പളമില്ലാത്തിൽ പ്രതിഷേധിച്ച്് യൂണിഫോമിൽ ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ പിൻ ചെയ്ത് ജോലി ചെയ്തതിന്റെ പേരിൽ കെഎസ്ആർടിസി അച്ചടക്ക നടപടി ...

ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി; വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂവെന്ന് പ്രതിപക്ഷ നേതാവ്

ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി; വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം; ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ ചെയ്ത് ജോലി ചെയ്തതിന്റെ പേരിൽ സ്ഥലം മാറ്റിയ ...

പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കുപുറത്തോ?; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി; ഇടതു ഫാസിസത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കുപുറത്തോ?; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി; ഇടതു ഫാസിസത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

പാലക്കാട്: പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കു പുറത്തോ?. തുടർച്ചയായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ ...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചിറയൻകീഴ് അഴൂരിലാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ...

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം; നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം; നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

ഇടുക്കി : നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ...

ഡീസലിൽ വൻ വെട്ടിപ്പ്; കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലിൽ 1,000 ലിറ്ററിന്റെ കുറവ്

പ്രായം 25 കഴിഞ്ഞോ ? എങ്കിൽ കൺസെഷൻ ഇല്ല; പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം : വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. 25 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷൻ ഇല്ല. ആദായ നികുതി നൽകുന്ന രക്ഷിതാക്കളുടെ ...

‘ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണം, ഇല്ലെങ്കിൽ സ്ഥാപനത്തിന് പൂട്ടിട്ടോ ‘; താക്കീതുമായി ഹൈക്കോടതി

‘ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണം, ഇല്ലെങ്കിൽ സ്ഥാപനത്തിന് പൂട്ടിട്ടോ ‘; താക്കീതുമായി ഹൈക്കോടതി

കൊച്ചി : കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്ന താക്കീതുമായി ഹൈക്കോടതി. ശമ്പളം നൽകാനായില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളാൻ ഹൈക്കോടതി പറഞ്ഞു. പത്താം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാതെ ...

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു; ഒൻപത് പേർ മരിച്ചു; 12 പേർക്ക് ഗുരുതര പരിക്ക് ; അപകടത്തിൽപെട്ടത് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു; ഒൻപത് പേർ മരിച്ചു; 12 പേർക്ക് ഗുരുതര പരിക്ക് ; അപകടത്തിൽപെട്ടത് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ

തൃശൂർ: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. 12 പേർക്ക് ഗുരുതര പരിക്കുണ്ട്. ദേശീയപാതയിൽ രാത്രിയോടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist