Aadujeevitham

പൗരന്മാരെ അപമാനിച്ചതിന് ആടുജീവിതത്തിലെ ദുഷ്ടന്‍ ‘കഫീലി’നെ സൗദി വിലക്കിയെന്ന് വാര്‍ത്ത, വിശദീകരണവുമായി നടന്‍

ആടുജീവിതത്തിലെ ക്രൂരനായ കഫീലിനെ അവതരിപ്പിച്ച നടന്‍ തലിബ് അല്‍ ബലൂഷിയെ സൗദി വിലക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു ദുഷ്ടനായ സൗദി സ്‌പോണ്‍സറെ ചിത്രീകരിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സൗദി ...

നീണ്ട കാത്തിരിപ്പിന് ശേഷം ആടുജീവിതം ഒടിടിയിലേക്ക്; നാളെ വരും ഈ പ്ലാറ്റ്‌ഫോമിൽ

ഈയടുത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം. ബെന്യാമിന്റെ ഏറ്റവും മികച്ച നോവലായ ആടുജിവിതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം എന്നതായിരുന്നു ഇതിന്റെ ...

ആടുജീവിതത്തിൻ്റെ വിദേശ ഷൂട്ട്​ ഇല്ലാതാക്കിയതിന് പിന്നിൽ മലയാളികൾ​, സിനിമ പ്രദർശന​ അനുമതിയും മുടക്കി: ഗുരുതര ആരോപണവുമായി  ബ്ലെസി

  കൊച്ചി; ആടുവജീവിതം സിനിമയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകൻ ബ്ലെസി. ആടുജീവിതം' സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം ...

പുതിയ ഉയരങ്ങൾ കീഴടക്കി ആടുജീവിതം; മോളിവുഡിന് മറ്റൊരു 150 കോടി; അഭിമാനമായി ചിത്രം

വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളമുള്ള പ്രയത്നത്തിന്  ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . അതിവേഗമാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം ആഗോള കളക്ഷനിൽ റെക്കോർഡുകൾ തിരുത്തുന്നത്.  ...

സീൻ മാറ്റി കളഞ്ഞ് ആടുജീവിതം ; ഒടുവിൽ ടൊവിനോടെ 2018 ഉം വീണു ;പുതിയ റെക്കോർഡുകൾ വാരികൂട്ടി ചിത്രം

വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളം പ്രയത്നത്തിന് നടത്തിയ ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . അതിവേഗമാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം ആഗോള കളക്ഷനിൽ റെക്കോർഡുകൾ ...

സിനിമയുടെ ദൈർഘ്യം കൂടുതലായപ്പോൾ 30 മിനിറ്റുള്ള സീൻ മുറിച്ചു മാറ്റി ; ആടുജീവിതം ഒടിടിയിൽ എത്തുന്നത് തിയേറ്ററിൽ കാണാത്ത സീനും ചേർത്ത്

പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്. പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ ചിത്രം അടുത്തകാലത്തൊന്നും തിയേറ്റർ വിട്ടില്ല എന്ന കാര്യത്തിൽ സംശയമില്ല. എന്നിരിന്നാലും ...

എന്റെ നായകൻ നജീബ്, അനേകം ഷൂക്കറുമാരിൽ നിന്ന് കടം കൊണ്ട കഥാപാത്രം,അദ്ദേഹത്തെ വെറുതെ വിടുക; ബെന്യാമിൻ

കൊച്ചി: ആടുജീവിതം സിനിമ റിലീസായതിന് ശേഷം നജീബ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി വരുന്ന ചർച്ചകളോട് പ്രതികരിച്ച് എഴുത്തുകാരൻ ബെന്യാമിൻ. തന്റെ കഥയായ ആടുജീവിതത്തിലെ നായകൻ നജീബ് ആണെന്നും ...

ആടുജീവിതത്തിന് പിന്നാലെ ആടാത്ത ജീവിതം, ചൂടുജീവിതം പുതിയ ട്രെൻഡ്

വിജയ സിനിമകളുടെ പേരിലുള്ള മാർക്കെറ്റിങാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. ഫുഡ് ബിസിനസ് മുതൽ കേരള പോലീസ് വരെ അവരുടെ പരസ്യവും മുന്നറിയിപ്പും ആകർഷകമാക്കാനായി സിനിമകളുടെ ക്യാപ്ഷനാണ് ...

ആടുജീവിതത്തിന്റെ വ്യാജ പതിപ്പ്; മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം; അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്

തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ  വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് സൈബർ സെൽ. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ...

ആടുജീവിതം : സബ്ടൈറ്റിൽ ഇല്ലാത്തതിൽ നിരാശയുണ്ട് ; പ്രേക്ഷകരുടെ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നുവെന്ന് പൃഥ്വിരാജ്

ആടുജീവിതം സിനിമയിൽ സബ്ടൈറ്റിൽ നൽകാത്തതിൽ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകൻ പൃഥ്വിരാജ്. നിരവധി പ്രേക്ഷകരാണ് ചിത്രത്തിൽ സബ്ടൈറ്റിൽ ഇല്ലാത്തതിനെതിരെ പരാതി ഉന്നയിച്ചിരുന്നത്. അറബിക് ഡയലോഗുകൾക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ ...

ഒറ്റ ദിവസം കൊണ്ട് വാലിബനെ വീഴ്ത്തി ആടുജീവിതം; കേരളക്കരയിൽ സീൻ മാറ്റി കളഞ്ഞ് ചിത്രം

വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളം നടത്തിയ പ്രയത്‌നത്തിന് ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ റിലീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയിരിക്കുകയാണ് ഈ സിനിമ. ...

നജീബിന്റെ ആടുജീവിതം പുസ്തകമാകാനും പിന്നീട് സിനിമയാകാനും കാരണക്കാരനായത് ഈ വ്യക്തി ; ശ്രദ്ധ നേടി സുനിൽ മാവേലിക്കരയെകുറിച്ചുള്ള പോസ്റ്റ്‌

ആടുജീവിതം അഭ്രപാളികളിലേക്ക് എത്തുമ്പോൾ സിനിമയുടെ കേന്ദ്ര കഥാപാത്രമായ നജീബിന്റെ ജീവിതവും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. നജീബിന്റെ ആടുജീവിതം ബെന്യാമിൻ പുസ്തകമാക്കുവാൻ കാരണക്കാരനായ സുനിൽ മാവേലിക്കര എന്ന വ്യക്തിയെ ...

പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു; ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്ന ആടുജീവിതം. ചിത്രത്തിന്റെ ഓരോ അ‌പ്ഡേറ്റുകൾക്കും സിനിമാ പ്രേമികൾ കാത്തിരിക്കാറുണ്ട്. പൃഥ്വിരാജ് തന്റെ കരിയറിൽ വച്ച് ഏറ്റവും ...

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമാപ്രേമികൾ കാത്തിരുന്ന പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏറെ നാളുകളായി ഓരോ അ‌പ്ഡേറ്റുകൾക്കും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗ് അ‌വസാനിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും ...

ആടുജീവിതം; ചോർന്നത് ട്രെയിലർ അല്ല വേൾഡ് വൈഡ് റിലീസിനും ഫെസ്റ്റിവൽ പ്രദർശനത്തിനും ഏജന്റുമാരെ കാണിക്കാൻ തയ്യാറാക്കിയ ഭാഗമെന്ന് ബ്ലെസി; ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും സംവിധായകൻ

തിരുവല്ല; സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ആടുജീവിതം സിനിമയുടെ ട്രെയിലർ അല്ലെന്ന് സംവിധായകൻ ബ്ലെസി. ചോർന്ന ദൃശ്യങ്ങൾ ഔദ്യോഗികമായി റിലീസ് ചെയ്ത ട്രെയിലർ അല്ല, വേൾഡ് വൈഡ് ...

ആടു ജീവിതത്തിന്റെ ട്രെയിലർ ചോർന്നതല്ല, പിന്നെ?; വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

കൊച്ചി: സ്വപ്‌ന ചിത്രമായ ആട് ജീവിതം ട്രെയിലർ ലീക്കായെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഈ രീതിയിലല്ലായിരുന്നു ട്രെയ്ലർ റിലീസ് ആവേണ്ടിയിരുന്നതെന്ന് താരം പറയുന്നു. യൂട്യൂബിലൂടെ ചോർന്ന ...

‘ആടുജീവിതം’ മൗലികമല്ലേ..?; ബെന്യാമിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നോ..??

ബെന്യാമിന്റെ ആടുജീവിതം വിവാദങ്ങളിൽ പെട്ടുഴലുകയാണ്. ബെന്യാമിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള എ പി അഹമ്മദ് എന്ന അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ബെന്യാമിൻ തന്റെ സാഹിത്യ ജീവിതത്തിലെ ...

ലോക്ഡൗണിലെ ആടുജീവിതം കഴിഞ്ഞു : ജോർദാനിലെ ലൊക്കേഷനിൽ നിന്നും പൃഥ്‌വിരാജും സംഘവും നാട്ടിലെത്തി, ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിലേയ്ക്ക്

ജോർദാനിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ മടങ്ങിയെത്തി.സുരക്ഷിതനായി നാട്ടിലേക്ക് മടങ്ങിയെത്തിയതിൽ ആശ്വാസമുണ്ടെന്ന് സിനിമയുടെ സംവിധായകനായ ബ്ലെസി പ്രതികരിച്ചു.ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും മലയാള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist