actress attack

ദിലീപിനെ ചോദ്യം ചെയ്യുന്നത് ‘ഗൂഡാലോചനക്കേസി’ലെന്ന് പൊലീസ്

ദിലീപിനെ ചോദ്യം ചെയ്യുന്നത് ‘ഗൂഡാലോചനക്കേസി’ലെന്ന് പൊലീസ്

നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഡാലോചനക്കേസിലെന്ന് പൊലിസ്.  ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നാദിര്‍ഷയുടെയും ചോദ്യം ...

‘ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവര്‍ക്കും അറിയാം’, ഇര എന്നു വിളിക്കുന്നതിനെ പരിഹസിച്ച് ഇന്നസെന്റ്

‘ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവര്‍ക്കും അറിയാം’, ഇര എന്നു വിളിക്കുന്നതിനെ പരിഹസിച്ച് ഇന്നസെന്റ്

കൊച്ചി: ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഇര എന്നു വിളിക്കുന്നതിനെ പരിഹസിച്ച് സിനിമാ സംഘടനയായ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ...

നടിക്കെതിരായ ദിലീപിന്റെ പരാമര്‍ശം നിഗൂഢമാണെന്ന് വനിത കമ്മിഷന്‍

നടിക്കെതിരായ ദിലീപിന്റെ പരാമര്‍ശം നിഗൂഢമാണെന്ന് വനിത കമ്മിഷന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന്‍ ദിലീപ് നടത്തിയ പരാമര്‍ശം നിഗൂഢമാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. നടിയുടെ ...

മാധ്യമവിചാരണയ്ക്ക് ഇരുന്നു തരാന്‍ നേരമില്ലെന്ന് ദിലീപ്

മാധ്യമവിചാരണയ്ക്ക് ഇരുന്നു തരാന്‍ നേരമില്ലെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട് കേസില്‍ മാധ്യമവിചാരണയ്ക്ക് ഇരുന്നു തരാന്‍ നേരമില്ലെന്ന് നടന്‍ ദിലീപ്. പറയാനുള്ളത് പൊലിസിനെയും കോടതിയെയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. താന്‍ കൊടുത്ത പരാതിക്കനുസരിച്ചുള്ള അടിസ്ഥാനത്തില്‍ മൊഴി ...

‘ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം’, വെളിപ്പെടുത്തലുമായി വിഷ്ണു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി സഹതടവുകാരനായ വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം രൂപ. ദിലീപിന് ഭീഷണി കത്ത് ...

നടിയെ ആക്രമിച്ച സംഭവം, ഗൂഢാലോചന ഇല്ലെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നിടത്തോളം അത് തന്നെ വിശ്വസിക്കുന്നുവെന്ന് പരിഹസിച്ച് ജോയ് മാത്യു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംഭവത്തില്‍ പ്രതികരണവുമായി ജോയ് മാത്യു രംഗത്ത്. ഇതില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുകയാണെന്ന് പരിഹസിച്ച് ...

അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ അല്ല പറഞ്ഞത്, നടിക്കെതിരായ ദിലീപിന്‍റെ പരാമര്‍ശത്തിനെതിരെ വിശദീകരണവുമായി ലാല്‍

അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ അല്ല പറഞ്ഞത്, നടിക്കെതിരായ ദിലീപിന്‍റെ പരാമര്‍ശത്തിനെതിരെ വിശദീകരണവുമായി ലാല്‍

കൊച്ചി: പള്‍സര്‍ സുനിയും ആക്രമണത്തിനിരയായ നടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രതികരണത്തിനെതിരെ വിശദീകരണവുമായി സംവിധായകന്‍ ലാല്‍ രംഗത്ത്. അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ ...

അതിക്രമത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളെ അപലപിച്ച് വുമണ്‍ ഇന്‍  സിനിമ കളക്ടീവ്

അതിക്രമത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളെ അപലപിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്

അതിക്രമത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളെ അപലപിച്ച് വനിത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. സലീംകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാമര്‍ശങ്ങളോടാണ് സംഘടനയുടെ പ്രതികരണം. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരം ...

വിവാദ പരാമര്‍ശം, ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന

തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്‍കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ...

സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി, സിംകാര്‍ഡ് തമിഴ്നാട് മേല്‍വിലാസത്തില്‍

കൊച്ചി നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി. ഗള്‍ഫില്‍ നിന്ന് കൊണ്ടു വന്നതാണ് ...

‘നടിക്കെതിരായ ആക്രമണം ദിലീപ് നേരത്തെ അറിഞ്ഞു’, പുതിയ വെളിപ്പെടുത്തലുമായി സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്‍ ദിലീപ് നേരത്തെ അറിഞ്ഞുവെന്ന് പ്രതി പള്‍സര്‍ സുനി ദിലീപിനെതിരെ മൊഴി നല്‍കി. അന്വേഷണസംഘത്തിനാണ് ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യം, മുഖ്യമന്ത്രിക്ക് പി ടി തോമസ് എം.എല്‍.എയുടെ കത്ത്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പി ടി തോമസ് എം.എല്‍.എയുടെ കത്ത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ...

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ ...

നടിയെ ആക്രമിച്ച കേസ്, ‘സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു’ തുടരന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സഹതടവുകാരനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്‍കി. രണ്ട് മാസത്തിന് മുമ്പേ പരാതി നല്‍കിയതാണെന്ന് ദിലീപ് ഒരു സ്വകാര്യ ...

നടി ആക്രമിക്കപ്പെട്ട സംഭവം, ഗൂഢാലോചന ഉണ്ടെന്ന് സുനിയുടെ സഹതടവുകാരന്‍, മൊഴി പുറത്ത്

കൊച്ചി: സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് മൊഴി. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണിന്റേതാണ് മൊഴി. പള്‍സര്‍ സുനി നിരവധി പ്രമുഖരെ ഫോണില്‍ വിളിച്ചു. ജയിലില്‍ എത്തി ...

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന വെളിപ്പെടുത്താനൊരുങ്ങി പ്രതികള്‍; വിലപേശല്‍ തന്ത്രമെന്ന് പൊലീസ് ഭാഷ്യം

കൊച്ചി: തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഡാലോചനയെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രതികളായ പള്‍സര്‍ സുനി, പ്രദീപ് ...

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകിയത് പിടി തോമസ് മൂലമെന്ന് മുഖ്യമന്ത്രി

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകിയത് പിടി തോമസ് മൂലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയത് പിടി തോമസ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്‍സര്‍ സുനിയെ മാത്രം ...

നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ കൈവശമെന്ന് സുനി; അഭിഭാഷകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ അഭിഭാഷകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. സംഭവത്തിനുശേഷം ഒരു മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ എല്‍പിച്ചതായി സുനില്‍കുമാര്‍ ...

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ആവശ്യമെങ്കില്‍ ചോദ്യം ...

കൊച്ചിയില്‍ നടിയെ പിന്തുടര്‍ന്നത് മൂന്നു വാഹനങ്ങളെന്ന് വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍; രണ്ടു വാഹനങ്ങളെക്കുറിച്ച് മിണ്ടാതെ പള്‍സര്‍ സുനി; സംഭവത്തിനു പിന്നിലെ ഗൂഡാലോചനയുടെ ചുരുളഴിയുന്നു

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണം രണ്ടുവാഹനങ്ങളിലേക്കും നീളുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നടി സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നത് മൂന്നുവാഹനങ്ങളാണെന്ന് പൊലീസിന് വ്യക്തമാകുന്നത്. ഒരെണ്ണം പള്‍സര്‍ ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist