മിഗ്-29 യുദ്ധവിമാനം തകർന്നുവീണു ; അപകടം നടന്നത് ആഗ്രക്ക് സമീപം
ന്യൂഡൽഹി : ആഗ്രക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് വന്ന യുദ്ധവിമാനമാണ് തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ...