air strike

ആകാശയുദ്ധം! ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തിയിലേക്ക് ; പാകിസ്താന്റെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു

ശ്രീനഗർ : ജമ്മു, ജയ്‌സാൽമീർ, പത്താൻകോട്ട് മേഖലകൾ ലക്ഷ്യം വച്ചുള്ള പാകിസ്താന്റെ വ്യോമാക്രമണത്തിന് മറുപടി നൽകാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. ജമ്മു വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ യുദ്ധവിമാനങ്ങൾ ...

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം ; ഐഎസ് നേതാവ് അബു യൂസഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുഎസ്

വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു ...

സിറിയയിലെ മിസൈലുകളും രാസായുധങ്ങളും വിമതസേനക്ക് കിട്ടരുത് ; ആയുധകേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണവുമായി ഇസ്രായേൽ

ദമാസ്കസ് : സിറിയയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. സിറിയയിലെ രാസായുധ സൈറ്റുകളെന്ന് സംശയിക്കുന്ന സ്ഥലങ്ങളും ലോംഗ് റേഞ്ച് റോക്കറ്റുകളും ഇസ്രായേൽ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയിൽ ഭരണാധികാരി ...

തലയുയർത്തി നിന്ന ഹിസ്ബുള്ളയുടെ ആസ്ഥാനം; ഇസ്രായേൽ ചാരമാക്കിയത് നിമിഷങ്ങൾ കൊണ്ട്; നസറുള്ളയെ വധിച്ചതിന് പിന്നാലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ജറുസലേം: ഹിസ്ബുൾ ഭീകരൻ സയ്യദ് ഹസ്സൻ നസറള്ളയെ വധിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. നസറുള്ള ഉണ്ടായിരുന്ന കെട്ടിടത്തിൽ സ്‌ഫോടനം നടക്കുന്നതിന് മുൻപും ശേഷവുമുള്ള ...

പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശം ; പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണവുമായി ഇസ്രായേൽ ; 182 മരണം

ബെയ്റൂട്ട് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം. ലെബനനിൽ വ്യാപകമായി നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു ...

സ്‌കൂളിൽ ഒളിച്ചിരുന്ന് ഹമാസ് ഭീകരർ; വ്യോമാക്രമണം നടത്തി ഇസ്രായേൽ; 27 ഭീകരരെ വധിച്ചു

ജറുസലേം: ഗാസയിലെ ഹമാസ് ഭീകരരുടെ ഒളിത്താവളമായ സ്‌കൂൾ തകർത്ത് ഇസ്രായേൽ. 27 ഭീകരരെ വധിച്ചു. അർദ്ധരാത്രി നടത്തിയ വ്യോമാക്രമണത്തിൽ ആയിരുന്നു ഭീകരരുടെ താവളം ഇസ്രായേൽ തകർത്തത്. സെൻട്രൽ ...

ഡ്രോണാക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവം; ഇറാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

ഇസ്ലാമാബാദ്: ഇറാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ. അർദ്ധരാത്രിയോടെയായിരുന്നു ഇറാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. സംഭവത്തിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്നലെ ബലൂചിസ്ഥാനിൽ ...

സൈനിക സംഘർഷത്തിലേക്ക്! ; ഇറാൻ സ്ഥാനപതിയെ പുറത്താക്കി പാകിസ്താൻ ; അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ച് ഇറാൻ

ഇസ്ലാമാബാദ് : ഇറാൻ പാകിസ്താനിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇറാൻ സ്ഥാനപതിയെ പാകിസ്താൻ പുറത്താക്കിയെന്ന വാർത്തയാണ് ഈ സംഭവവുമായി ...

ഇസ്രായേലിനെ പ്രകോപിപ്പിച്ച് ഹിസ്‌ബൊള്ള; സേനയെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ബേയ്‌റൂട്ട്: ഹമാസിനെതിരായ പോരാട്ടത്തിനിടെ ഇസ്രായേലിനെ പ്രകോപിപ്പിച്ച് ഹിസ്‌ബൊള്ള. ലബനൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തി. ഇതിൽ ഇസ്രായേൽ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാവിലെയോടെയായിരുന്നു ആക്രമണം. ...

വ്യോമാക്രമണം; ഹമാസ് കമാൻഡർ മുറാദ് അബുവിനെ വകവരുത്തി ഇസ്രായേൽ

ജറുസലേം: ഹമാസ് നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദിനെ കൊലപ്പെടുത്തിയത് എന്നും ഇസ്രായേൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist