രാധിക മെർച്ചൻ്റിന് നമ്മുടെ സഹതാപം വേണ്ട: ഇങ്ങനത്തെ പ്രണയങ്ങൾ ഇങ്ങനെ തന്നെ ആണ് ആഘോഷിക്കപ്പെടേണ്ടത്
മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മുംബൈ ജിയോ കൺവെൻഷൻ സെന്ററിലായിരുന്നു ...