Amethi

അമേതിയില്‍ സ്മൃതി രാഹുലിന് ബഹുദൂരം മുന്നില്‍

  അമേതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയ്ക്കുള്ളത്. നിര്‍ണായക ലീഡ് സ്മൃതി സ്വന്തമാക്കിയതോടെ ...

അമേതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമമുണ്ടായെന്ന് കോണ്‍ഗ്രസ് ; ആഭ്യന്തര മന്ത്രാലയത്തിന് പരാതി

അമേതിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം.ആരോപണവുമായി കോണ്‍ഗ്രസാണ് രംഗത്ത് വന്നിരിക്കുന്നത്.ലേസര്‍ തോക്കുപയോഗിച്ചാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട്​ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ ...

‘റോഡ് ഷോ നടത്താന്‍ സമയമുണ്ട്,ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ സമയമില്ല’ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയ്‌ക്കെതിരെ വിമര്‍ശനവുമായി സ്മൃതി ഇറാനി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് വിമര്‍ശനവുമായി സ്മൃതി ഇറാനി.റോഡ് ഷോ നടത്താന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സമയമുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമില്ലെന്നും സമൃതി ഇറാനി ...

തുഷാറിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ അമേതിയില്‍ നിന്നും ആയിരം വനിതകള്‍ വയനാട്ടിലേക്ക്; അമേതിയിലെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം

എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിന് വേണ്ടി അമേതിയില്‍ നിന്നും 1000 വനിതകള്‍ പ്രചാരണത്തിനായി വയനാടിലെത്തും.സ്വതന്ത്രാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ എന്നും അമേതിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും നാടിനര്‍ഹമായ ...

രാഹുലിന്റെ നുണപ്രചരണം പൊളിച്ച് സ്മൃതി: “അമേഠിയില്‍ മോദി തുടങ്ങിയത് റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റ്”. രാഹുല്‍ ശിലാസ്ഥാപനം നടത്തിയ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ വികസനപ്രവര്‍ത്തനം നടന്നോയെന്നും ചോദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ റൈഫിള്‍ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതിനെപ്പറ്റി വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി ...

മെയ്ഡ് ഇന്‍ അമേഠി റൈഫിളുകള്‍: അമേഠിയില്‍ റൈഫില്‍ നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് മോദി

ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ എ.കെ-203 റൈഫിളുകളുടെ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ...

അമേഠി ബി.ജെ.പി പിടിച്ചടക്കുമെന്ന് യോഗി: അമേഠിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മോദി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ ബി.ജെ.പി തിരിച്ച് വരുമെന്ന് അഭിപ്രായപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി അവിടെ ചെയ്യുന്ന ക്ഷേമ ...

രാഹുലിനെ വരിഞ്ഞു കെട്ടാന്‍ ” സര്‍ജ്ജിക്കല്‍ സ്ട്രൈക്കുമായി ” അമേഠിയില്‍ സ്മൃതി ഇറാനി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയ്ക്കെതിരെ അമേഠി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ . ശക്തമായ മത്സരം വഴി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ...

“രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോളു”: രാഹുലിനെതിരെ കുപിതരായി അമേഠിയിലെ കര്‍ഷകര്‍

സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരുടെ എതിര്‍പ്പ് ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധവുമായി ...

സ്മൃതി ഇറാനിയുടെ പടയോട്ടത്തില്‍ അമേഠിയില്‍ രാഹുലിന് ചങ്കിടിപ്പ്; മറ്റൊരു മണ്ഡലം കൂടി തേടുന്നു, നാണക്കേടെന്ന് വിമര്‍ശകര്‍

ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ ബി.ജെ.പി ശക്തി പ്രാപിക്കുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനായി മറ്റ് രണ്ട് മണ്ഡലങ്ങള്‍ കൂടി പരിഗണിക്കുന്നു. മഹാരാഷ്ട്രയിലെ നാന്ദേഡ് ...

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയയും വിയര്‍ക്കും: നേതാക്കളെ തറപറ്റിക്കാന്‍ ബിജെപി തന്ത്രം

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടയ്ക്കിടയ്ക്ക് അമേഠിയില്‍ ...

റായ്ബറേലിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്. സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി

യു.പിയിലെ റായ് ബറേലി മണ്ഡലത്തിലെ സഹോദരങ്ങളായ ദിനേശ് പ്രതാപ് സിംഗും അവധേശ് സിംഗും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക്. റായ് ബറേലിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് ദിനേശ് പ്രതാപ് ...

“പേപ്പര്‍ നോക്കാതെ 15 മിനിറ്റ് പോലു സംസാരിക്കാനാവാത്തയാളാണ് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നത്”: രാഹുലിനെ പരിഹസിച്ച് ബി.ജെ.പി

പേപ്പര്‍ നോക്കാതെ 15 മിനിറ്റ് പോലും തികച്ച് സംസാരിക്കാനാവാത്ത രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നത് ഒരു തമാശയായിട്ടാണ് തോന്നുന്നതെന്ന് യു.പിയിലെ ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. ...

‘രാഹുല്‍ ഗാന്ധിയെ കാണാനില്ല’, അമേഠിയില്‍ പ്രതിഷേധവുമായി പോസ്റ്ററുകള്‍

ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പ്രതിഷേധ അറിയിച്ച് പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ പല സ്ഥലങ്ങളും പ്രത്യക്ഷപ്പെട്ടത്. ...

അമേഠിയില്‍ സൈക്കിള്‍ ഫാക്ടറിക്ക് ഏറ്റെടുത്ത കൃഷിഭൂമി കുടുംബ ട്രസ്റ്റിനു കൈമാറിയത് തട്ടിപ്പ് ; രാഹുലിനെതിരെ സ്മൃതി ഇറാനി

അമേഠി :  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി മണ്ഡലത്തില്‍ സൈക്കിള്‍ ഫാക്ടറി സ്ഥാപിക്കാനായി ഏറ്റെടുത്ത 65 ഏക്കര്‍ കൃഷിഭൂമി കുടുംബം നടത്തുന്ന ട്രസ്റ്റിനു വിറ്റത് ഭൂമി ...

അമേഠിയില്‍ കോണ്‍ഗ്രസിനു പത്തു വര്‍ഷം കൊണ്ട് കഴിയാത്തത് പത്തു ദിവസത്തില്‍ സാധിച്ച് സ്മൃതി ഇറാനി

കോണ്‍ഗ്രസിനു പത്തു വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദി സര്‍ക്കാരിന് പത്തു ദിവസം കൊണ്ട് സാധിച്ചുുവെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ കര്‍ഷകര്‍ ...

തോറ്റ സ്ഥാനാര്‍ത്ഥിയോട് ജയിച്ചയാള്‍ മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് ചോദിക്കുന്നത് രാഷ്ട്രീയത്തിലെ ആദ്യസംഭവമെന്ന് രാഹുലിനെ വിമര്‍ശിച്ച് സ്മൃതി ഇറാനി

അമേഠി വികസനത്തിനായി രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ഒന്നും ചെയ്തിട്ടില്ല എന്ന് സ്മൃതി ഇറാനി. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെതിര വിമര്‍ശനവുമായി സ്മൃതി ഇറാനി വീണ്ടും ...

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

അമേഠി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ മൂന്നു മാസമായി രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist