Amit Shah

വനമേഖലകളില്‍ നിന്ന് വനവാസികളെ ഒഴിപ്പിയ്ക്കണമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ റിവ്യൂ പെറ്റീഷന്‍ നല്‍കും അമിത് ഷാ

ആറുമണിക്കൂറിനുള്ളില്‍ ഫലം, പരിശോധനാ നിരക്ക് 499 രൂപ; ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഡല്‍ഹി: ആര്‍.ടി പി.സി.ആര്‍ കൊവിഡ് ടെസ്റ്റിനുള്ള ആദ്യ മൊബെെല്‍ ലാബുകള്‍ ‌ഡല്‍ഹിയിലെ ഐ.സി.എം.ആര്‍ ആസ്ഥാനത്തുവച്ച് ഉദ്ഘാടനം ചെയ്‌ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന്റെ ...

‘തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം തുടരും‘; നിലപാട് വ്യക്തമാക്കി ഉപമുഖ്യമന്ത്രി പനീർശെൽവം

‘തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം തുടരും‘; നിലപാട് വ്യക്തമാക്കി ഉപമുഖ്യമന്ത്രി പനീർശെൽവം

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ- ബിജെപി സഖ്യം തുടരുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഓ പനീർശെല്വം. കേന്ദ്ര ആഭ്യന്തര മന്ത്രി ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടിൽ : 67,378 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടിൽ : 67,378 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട് സന്ദർശിക്കും.67,378 കോടിരൂപയുടെ നിർമ്മാണ വികസന പ്രവർത്തനങ്ങൾക്ക് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തറക്കല്ലിടും. നിയമസഭാ തിരഞ്ഞെടുപ്പ് ...

“ഇന്ത്യയിലെക്കുള്ള ഭീകരരുടെ കവാടം മോദി സര്‍ക്കാര്‍ അടച്ചുപൂട്ടി”: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് അമിത് ഷാ

‘ജമ്മുകശ്മീരിനെ വീണ്ടും തീവ്രവാദത്തിലേക്കും കലാപത്തിലേക്കും കൊണ്ടുപോകുന്നു’; ഗുപ്കര്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഗുപ്കര്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം തെറ്റായ ആഗോള കൂട്ടായ്മയാണെന്ന് അമിത് ഷാ പറഞ്ഞു. ആഗോള ശക്തികള്‍ ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്‍റെ ...

‘രാഷ്ട്രീയ പ്രവേശം’, നിലപാട് വ്യക്തമാക്കി രജനീകാന്ത്

രജനീകാന്ത് ബിജെപിയിലേക്കെന്ന് സൂചന; ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്ത് ബി.ജെ.പിയിലേക്കെന്ന് സൂചന. ശനിയാഴ്ച ചെന്നൈയില്‍ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ ...

“പ്രകോപനങ്ങളോടു പ്രതികരിക്കരുത്, ശാന്തരാവുക..!” : ഡൽഹി പോലീസിനോട് അമിത് ഷാ

‘മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് അമിത് ഷാ

ദേശീയ മാധ്യമ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ...

‘രാഹുലും പ്രിയങ്കയും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുന്നു’, രൂക്ഷ വിമർശനവുമായി അമിത് ഷാ

‘കൊവിഡ് അവസാനിച്ചാല്‍ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; സിഎഎ പൗരത്വം നല്‍കാനുള്ള നിയമമാണ്, ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ അത് കാരണമാകില്ലെന്ന് അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം നിയമസഭാ ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷാ പശ്ചിമ ബംഗാളിലേക്ക് : ദക്ഷിണേശ്വർ കാളിക്ഷേത്രം സന്ദർശിച്ചേക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാളിലേക്ക് ദ്വിദിന സന്ദർശനത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2021 -ൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനാണ് അദ്ദേഹം പശ്ചിമ ...

‘മമതക്കെതിരെയും തൃണമൂല്‍ ഭരണത്തിനെതിരെയും ഉയരുന്നത് ശക്തമായ ജനരോഷം, സര്‍ക്കാരിന്റെ മരണമണി മുഴങ്ങി’; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

‘മമതക്കെതിരെയും തൃണമൂല്‍ ഭരണത്തിനെതിരെയും ഉയരുന്നത് ശക്തമായ ജനരോഷം, സര്‍ക്കാരിന്റെ മരണമണി മുഴങ്ങി’; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമ ബംഗാളില്‍ മമതക്കെതിരെയും തൃണമൂല്‍ ഭരണത്തിനെതിരെയും ശക്തമായ ജനരോഷമാണ് ഉയരുന്നതെന്ന് അമിത്ഷാ പറഞ്ഞു. രണ്ട് ദിവസത്തെ ...

‘ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രിക്ക് നന്ദി, സനാതന ധർമ്മ സംരക്ഷണത്തിനായി പോരാടിയ ധീരന്മാർക്ക് പ്രണാമം, ജയ് ശ്രീ റാം..‘; അമിത് ഷാ

അമിത് ഷാക്ക് ഇന്ന് അന്‍പത്തിയഞ്ചാം പിറന്നാൾ; ഇന്ത്യയെ ശാക്തീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും അമിത് ഷാ വലിയ സംഭാവനകള്‍ നല്‍കുന്നുവെന്ന് ആശംസകളുമായി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് അന്‍പത്തഞ്ചാം ജന്മദിനം. സഹപ്രവര്‍ത്തകന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ശാക്തീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും അമിത് ഷാ വലിയ ...

‘മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന അവസാന പാക് അഭയാർത്ഥിക്കും പൗരത്വം നൽകുന്നത് വരെ പോരാട്ടം തുടരും, നിങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്യുക‘; പ്രതിപക്ഷത്തോട് അമിത് ഷാ

‘ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയാര്‍’; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി അമിത് ഷാ

ഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഏത് സമയത്തും യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ...

‘ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയും’; ജന്മദിനത്തില്‍ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച്‌ അമിത് ഷാ

‘ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയും’; ജന്മദിനത്തില്‍ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച്‌ അമിത് ഷാ

ഡല്‍ഹി: അന്തരിച്ച മുൻരാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന് ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ...

ഷഹീൻബാഗിൽ നിരോധനാജ്ഞ : അക്രമം തടയാൻ വൻ സൈനികവിന്യാസം

അമിത്​ ഷാ നിര്‍ദേശിച്ചു; കൊവിഡ്​ സുരക്ഷാ പ്രോ​ട്ടോകോളുമായി 12 കോടി ജനങ്ങളിലേക്കെത്താന്‍ സി.ആര്‍.പി.എഫ്​, 100 ദിവസത്തിനുള്ളില്‍ 1600 സ്ഥലങ്ങളിലെത്തും

ഡല്‍ഹി: കൊവിഡ്​ സുരക്ഷാ നിര്‍ദേശങ്ങളുമായി 12 കോടി ജനങ്ങളിലേക്കെത്താനൊരുങ്ങി സി.ആര്‍.പി.എഫ്. അടുത്ത 100 ദിവസത്തിനുള്ളില്‍ 1600 സ്ഥലങ്ങളിലാവും സി.ആര്‍.പി.എഫിന്റെ ബോധവല്‍ക്കരണം നടക്കുക. കേന്ദ്ര ആഭ്യന്തര മ​ന്ത്രി അമിത്​ ...

സൈന്യത്തിന് നേരെയുള്ള കല്ലെറിയൽ 2700ൽ നിന്ന് 550ലേക്ക്, സ്കൂളുകളിലെ ഹാജർ നില 99.7 ശതമാനത്തിലേക്ക്; കശ്മീർ മാറുകയാണെന്ന് കേന്ദ്രം ലോക്സഭയിൽ

‘ശക്തവും ആധുനികവും സ്വയം പര്യാപ്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി’; ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്ന്‌ അമിത് ഷാ

ഡല്‍ഹി: പൊതു ഓഫീസിൽ തുടര്‍ച്ചയായ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബര്‍ ...

‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ബി.ജെ.പി എം.പി

‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ബി.ജെ.പി എം.പി

ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും എന്‍.ഐ.എയുടെ ഓഫീസ് സിറ്റിയില്‍ വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്വി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. കൊവിഡ് ബാധയെ തുടര്‍ന്ന്​ എയിംസില്‍ ...

‘വീരബലിദാനവും ത്യാഗവും ആയിരക്കണക്കിന് യുവാക്കളെ ദേശാഭിമാനികളാക്കി മാറ്റി’; ഭഗത് സിംഗിനെ ജന്മദിനത്തില്‍ അനുസ്മരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

‘വീരബലിദാനവും ത്യാഗവും ആയിരക്കണക്കിന് യുവാക്കളെ ദേശാഭിമാനികളാക്കി മാറ്റി’; ഭഗത് സിംഗിനെ ജന്മദിനത്തില്‍ അനുസ്മരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിനെ ജന്മദിനത്തില്‍ അനുസ്മരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭഗത് സിംഗിന്റെ വിപ്ലവ ആശയങ്ങള്‍ സ്വാതന്ത്ര സമരത്തിന് ...

ന​ഷ്ട​മാ​യ​ത് ശ്രു​തി​മ​ധു​ര നാ​ദ​മെ​ന്ന് രാ​ഷ്ട്ര​പ​തി; സാം​സ്കാ​രി​ക ലോ​കം ശു​ഷ്ക​മാ​യെ​ന്ന് നരേന്ദ്രമോ​ദി, വി​യോ​ഗ​ത്തി​ല്‍ അ​ഗാ​ത​മാ​യി ദുഃ​ഖി​ക്കു​ന്നുവെന്ന് അമിത് ഷാ; എ​സ്.​പി.​ബിയുടെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ച്‌ രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ

ന​ഷ്ട​മാ​യ​ത് ശ്രു​തി​മ​ധു​ര നാ​ദ​മെ​ന്ന് രാ​ഷ്ട്ര​പ​തി; സാം​സ്കാ​രി​ക ലോ​കം ശു​ഷ്ക​മാ​യെ​ന്ന് നരേന്ദ്രമോ​ദി, വി​യോ​ഗ​ത്തി​ല്‍ അ​ഗാ​ത​മാ​യി ദുഃ​ഖി​ക്കു​ന്നുവെന്ന് അമിത് ഷാ; എ​സ്.​പി.​ബിയുടെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ച്‌ രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ

ഡ​ല്‍​ഹി: എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും സിനിമാലോകവും. എ​സ്പി​ബി​യു​ടെ വി​യോ​ഗ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അ​ട​ക്ക​മു​ള്ള​വ​ര്‍ ദുഃ​ഖം ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

‘കോണ്‍ഗ്രസ് 2019 തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ വാഗ്ദാനം ചെയ്ത ബില്‍; ഇപ്പോള്‍ അവര്‍ മലക്കം മറിഞ്ഞ് ഇടനിലക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നു’: പുതിയ ബില്ല് കര്‍ഷകരെ ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് അമിത്ഷാ

ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ല് കര്‍ഷകരെ ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബില്ലിനെതിരേ നടക്കുന്ന കോലാഹലങ്ങള്‍ കര്‍ഷക വിരുദ്ധമാനസീകാവസ്ഥ ...

ചൗരി ബസാറിലെ താലിബാൻ മോഡൽ ക്ഷേത്രാക്രമണം; ഡൽഹി കമ്മീഷണറെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കൊവിഡിന് ശേഷമുളള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഞായറാഴ്ചയാണ് അദ്ദേഹത്തെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് രണ്ടിനാണ് ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം നരേന്ദ്രമോദി മെച്ചപ്പെടുത്തിയെന്ന് അമിത് ഷാ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയ്ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജ്യത്തെ ...

Page 17 of 32 1 16 17 18 32

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist