Amit Shah

അമിത് ഷായുടെ അസം സന്ദർശനം തുടരുന്നു; കോൺഗ്രസിനെ ഞെട്ടിച്ച് മുൻ മന്ത്രി ഉൾപ്പെടെ രണ്ട് എം എൽ എമാർ ബിജെപിയിൽ

അമിത് ഷായുടെ അസം സന്ദർശനം തുടരുന്നു; കോൺഗ്രസിനെ ഞെട്ടിച്ച് മുൻ മന്ത്രി ഉൾപ്പെടെ രണ്ട് എം എൽ എമാർ ബിജെപിയിൽ

ഗുവാഹത്തി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ. കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ട് രണ്ട് എം എൽ എമാർ ബിജെപിയിൽ ചേർന്നു. അസമിലെ ...

ജമ്മു കശ്മീരിൽ ബിജെപി കുറിച്ചത് ചരിത്ര നേട്ടം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഏറ്റവും കൂടുതൽ വോട്ട് ഷെയർ നേടി, കശ്മീർ ജനതക്ക് നന്ദി അറിയിച്ച് അമിത് ഷാ

ജമ്മു കശ്മീരിൽ ബിജെപി കുറിച്ചത് ചരിത്ര നേട്ടം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഏറ്റവും കൂടുതൽ വോട്ട് ഷെയർ നേടി, കശ്മീർ ജനതക്ക് നന്ദി അറിയിച്ച് അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തെരഞ്ഞെടുപ്പിൽ 75 സീറ്റ്കുൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒററകക്ഷി. മൊത്തത്തിലുള്ള വോട്ട് വിഹിതത്തിന്റെ കണക്കിലും ബിജെപി തന്നെയാണ് മുന്നിൽ. ആറ് ...

‘ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരൂ, അപ്പോള്‍ കാണിച്ചുതരാം സര്‍ക്കാരിന്റെ പ്രതികരണം’: ഉവൈസിയ്ക്ക് മറുപടിയുമായി അമിത്ഷാ

‘കൊവിഡ് വാക്സിന്‍ വന്നു കഴിഞ്ഞാലുടന്‍ പൗരത്വ നിയമം നടപ്പിലാക്കും’; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ

കൊല്‍ക്കത്ത: കൊവിഡ് വാക്സിന്‍ രാജ്യത്ത് വന്നാലുടന്‍ പൗരത്വ നിയമവും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിന്റെ ചട്ടങ്ങള്‍ ...

ബംഗാളിലെ ബിജെപി റാലിയില്‍ വന്‍ ജനപങ്കാളിത്തം: ‘ഇത് നരേന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവും’, ഇത്തരമൊരു ജനക്കൂട്ടം താന്‍ ആദ്യമായാണ് കാണുന്നതെന്ന് അമിത് ഷാ

ബംഗാളിലെ ബിജെപി റാലിയില്‍ വന്‍ ജനപങ്കാളിത്തം: ‘ഇത് നരേന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവും’, ഇത്തരമൊരു ജനക്കൂട്ടം താന്‍ ആദ്യമായാണ് കാണുന്നതെന്ന് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടത്തുന്ന റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. ഇത്തരമൊരു ജനക്കൂട്ടത്തെ താന്‍ ആദ്യമായാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബോള്‍പൂരില്‍ നടന്ന ...

‘ബം​ഗാ​ളി​ല്‍ ന​ട​ക്കു​ന്ന​ത് അ​ഴി​മ​തി മാ​ത്രം’; മ​മ​ത സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്കുമെന്ന് വെല്ലുവിളിച്ച് അ​മി​ത് ഷാ

‘ബം​ഗാ​ളി​ല്‍ ന​ട​ക്കു​ന്ന​ത് അ​ഴി​മ​തി മാ​ത്രം’; മ​മ​ത സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്കുമെന്ന് വെല്ലുവിളിച്ച് അ​മി​ത് ഷാ

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ വെ​ല്ലു​വി​ളി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ മ​മ​ത സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. അ​ഴി​മ​തി ...

വിശ്വഭാരതി സന്ദര്‍ശിച്ച്‌ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് പുഷ്പാഞ്ജലി അര്‍പ്പിച്ച്‌ അമിത് ഷാ

വിശ്വഭാരതി സന്ദര്‍ശിച്ച്‌ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് പുഷ്പാഞ്ജലി അര്‍പ്പിച്ച്‌ അമിത് ഷാ

ശാന്തിനികേതന്‍: വിശ്വഭാരതി സന്ദര്‍ശിച്ച്‌ യൂണിവേഴ്‌സിറ്റി ക്യാംപസിലെ രവീന്ദ്ര ഭവനില്‍ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് പുഷ്പാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉപാസന ഗൃഹ (പ്രാര്‍ത്ഥനാലയം), സംഗീത ...

‘തൃണമൂലില്‍ നിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും അമിത് ഷായില്‍ നിന്നു ലഭിച്ചിരുന്നു’; അമിത് ഷായെ ‘മൂത്ത സഹോദരന്‍’ എന്ന് വിളിച്ച് സുവേന്ദു അധികാരി

‘തൃണമൂലില്‍ നിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും അമിത് ഷായില്‍ നിന്നു ലഭിച്ചിരുന്നു’; അമിത് ഷായെ ‘മൂത്ത സഹോദരന്‍’ എന്ന് വിളിച്ച് സുവേന്ദു അധികാരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച്‌ സുവേന്ദു അധികാരി. ബംഗാളോ തൃണമൂല്‍ കോണ്‍ഗ്രസോ ആരുടെയും കുത്തകാധികാരമല്ലെന്നു സുവേന്ദു പറഞ്ഞു. ഒരാളുടെ സംഭാവനയാല്‍ ഒരുദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാര്‍ട്ടി. ...

‘കോണ്‍ഗ്രസിന് 30 വര്‍ഷവും കമ്യൂണിസ്റ്റുകാര്‍ക്ക് 27 വര്‍ഷവും മമതയ്ക്ക് 10 വര്‍ഷവും കൊടുത്തില്ലേ? ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ സുവര്‍ണ ബംഗാളാക്കി നല്‍കാം’; മെ​ഗാറാലിയിൽ അമിത് ഷാ

‘കോണ്‍ഗ്രസിന് 30 വര്‍ഷവും കമ്യൂണിസ്റ്റുകാര്‍ക്ക് 27 വര്‍ഷവും മമതയ്ക്ക് 10 വര്‍ഷവും കൊടുത്തില്ലേ? ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ സുവര്‍ണ ബംഗാളാക്കി നല്‍കാം’; മെ​ഗാറാലിയിൽ അമിത് ഷാ

കൊല്‍ക്കത്ത: ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ പശ്ചിമ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശന വേളയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

അമിത് ഷാ ആസാമിലേക്ക്; മുന്‍ കാബിനറ്റ് മന്ത്രി ഉള്‍പ്പെടെ നിരവധി സിറ്റിംഗ് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍ ബിജെപിയില്‍ ചേരുമെന്ന് എം‌എല്‍‌എ നുമല്‍ മോമിന്‍

ആസാം സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബര്‍ 26 ന് ആണ് സന്ദർശനം. മുന്‍ കാബിനറ്റ് മന്ത്രി ഉള്‍പ്പെടെ നിരവധി സിറ്റിംഗ് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍ ഗുവാഹത്തിയിലെ ...

‘ദീദി ഇത് ഒരു തുടക്കം മാത്രമാണ്, തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും’; സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ

‘ദീദി ഇത് ഒരു തുടക്കം മാത്രമാണ്, തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും’; സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്‍ സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ നടന്ന മെഗാ റാലിയില്‍ വെച്ചാണ് ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

അ​മി​ത് ഷായുടെ സന്ദര്‍ശനം‌; പശ്ചിമ ബംഗാളില്‍ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​

കൊ​ല്‍​ക്ക​ത്ത: ദ്വിദിന സന്ദർശനത്തിനായി പശ്ചിമ ബം​ഗാളിലെത്തിയ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാക്ക് സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​നയെ വിന്യസിക്കും. ​രാ​വി​ലെ രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ...

ദ്വിദിന സന്ദര്‍ശനത്തിന്​ അമിത്​ ഷാ ബംഗാളില്‍; ത്രിണമൂൽ വിട്ട നേതാക്കൾ ഇന്ന് ബിജെപിയിലേക്ക്

ദ്വിദിന സന്ദര്‍ശനത്തിന്​ അമിത്​ ഷാ ബംഗാളില്‍; ത്രിണമൂൽ വിട്ട നേതാക്കൾ ഇന്ന് ബിജെപിയിലേക്ക്

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷാ കൊല്‍ക്കത്തയില്‍. ശനിയാഴ്ച വെളുപ്പിന്​ ഒരുമണിയോടെയാണ്​ അമിത്​ഷാ ബംഗാളിലെത്തിയത്​. അഞ്ചുമാസത്തിനുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്​ സാക്ഷ്യം വഹിക്കാനിരിക്കെയാണ്​ അമിത്​ ഷായുടെ രണ്ടുദിവസത്തെ ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

തൃണമൂൽ ആടിയുലയുന്നു; സുവേന്ദു അധികാരിക്കൊപ്പം പത്തോളം നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന, നാളെ അമിത് ഷായുടെ റാലി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായാണ് വിവരം. ...

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

നിലപാട് കടുപ്പിച്ച് കേന്ദ്രം; ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും ഉ​ട​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ നി​ര്‍​ദേ​ശം

ഡ​ല്‍​ഹി: ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഉ​ട​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ നി​ര്‍​ദേ​ശം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇരുവര്‍ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ...

സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോകസഭയില്‍: വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും, ബില്‍ നാളെ രാജ്യസഭയില്‍

100 മില്യന്‍ ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രധാനമന്ത്രിയ്ക്കും, അമിത് ഷായ്ക്കും എതിരായ കേസ് തള്ളി യുഎസ് കോടതി

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ യുഎസില്‍ ഫയല്‍ ചെയ്ത 100 മില്യന്‍ (10 കോടി) ഡോളറിന്റെ കേസ് തള്ളി ...

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ബിജെപി. 40 അംഗ ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 അംഗങ്ങളുടെ പിന്തുണയുമായി എൻഡിഎ സഖ്യം അധികാരത്തിലെത്തി. 17 ...

ത്രിപുര മോഡല്‍ ബംഗാളിലും: വംഗനാടിന്റെ ചരിത്രം പറയുന്നു, ‘ബിജെപി മുന്നേറ്റം സാധ്യമാകും’

നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കർശന നടപടികളുമായി കേന്ദ്രം; ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും നേരിട്ടെത്തി വിശദീകരണം നല്‍കാൻ നിർദ്ദേശം

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശ്ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍ ചീഫ് സെക്രട്ടറിയോടും, പോലീസ് മേധാവിയോടും ഹാജരായി ...

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം; വാഹനങ്ങൾ കല്ലും ഇഷ്ടികയും ഉപയോഗിച്ച്‌ ആക്രമിച്ചു, പിന്നില്‍ തൃണമൂലെന്ന് ആരോപണം

നദ്ദയ്ക്കെതിരായ ആക്രമണം: അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കര്‍

കൊല്‍ക്കത്ത: സംസ്ഥാനത്തെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച്‌ സംസ്ഥാന ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കര്‍ കേന്ദ്ര ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

ബുറേവി ചുഴലിക്കാറ്റ്: ‘സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച്‌ അമിത് ഷാ

ഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതിനിടെ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ ...

‘ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരൂ, അപ്പോള്‍ കാണിച്ചുതരാം സര്‍ക്കാരിന്റെ പ്രതികരണം’: ഉവൈസിയ്ക്ക് മറുപടിയുമായി അമിത്ഷാ

‘ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരൂ, അപ്പോള്‍ കാണിച്ചുതരാം സര്‍ക്കാരിന്റെ പ്രതികരണം’: ഉവൈസിയ്ക്ക് മറുപടിയുമായി അമിത്ഷാ

ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണം കാണിച്ചുതരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. അനധികൃത റോഹിംഗ്യകള്‍ ...

Page 16 of 32 1 15 16 17 32

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist