‘ഇത് നിങ്ങൾക്കായുള്ള സമ്മാനം’; സെക്കന്ദാരാബാദ്- വിശാഖപട്ടണം വന്ദേഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി/ വിശാഖപട്ടണം: സെക്കന്ദാരാബാദ്- വിശാഖപട്ടണം വന്ദേഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ വെർച്ച്വലായായിരുന്നു പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമുള്ള ...