baburaj

സന്തോഷ് പണ്ഡിറ്റുണ്ടെങ്കിൽ ഞാനില്ലെന്ന് ബാബുരാജ് തറപ്പിച്ച് പറഞ്ഞു; പ്രശ്‌നം അവസാനിപ്പിക്കാൻ 5000 രൂപ നൽകി ചാനലുകാർമടക്കി അയച്ചു

ആലപ്പുഴ: സന്തോഷ് പണ്ഡിറ്റിനൊപ്പം ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ ബാബുരാജ് വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംഭവ ശേഷം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് താനുമായി ഈ അനുഭവം ...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; ബാബു രാജിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. അടിമാലി പോലീസാണ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. യുവതി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്ന ...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനെതിരെ കേസ്

എറണാകുളം: വീട്ടിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസ് എടുത്ത് പോലീസ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുരാജിതെിരെ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം ...

ബാബുരാജ് സ്ഥാനമൊഴിയണമെന്ന ആവശ്യമുന്നയിച്ച് ശ്വേത മേനോന്‍; ‘അമ്മ’യില്‍ പൊട്ടിത്തെറി

    സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ 'അമ്മ'യില്‍ പൊട്ടിത്തെറി. ബാബുരാജിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. ആരോപണം ...

ആ സ്ത്രീ ആരെന്ന് സംശയമുണ്ട്; രണ്ട് ദിവസത്തിനുള്ളിൽ അറിയാം; വീട്ടിൽ സ്വീകരണമുറിയില്ലെന്ന് ബാബുരാജ്

എറണാകുളം: തനിക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗീക അതിക്രമ ആരോപണം തള്ളി നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച ആർട്ടിസ്റ്റിന്റെ കാര്യത്തിൽ സംശയമുണ്ട്. അത് ആരാണെങ്കിലും പുറത്ത് വരണം. ശക്തമായ ...

മുറിയിലേക്ക് അതിക്രമിച്ച് കയറി; ലൈംഗികമായി പീഡിപ്പിച്ചു; ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ്; ശ്രീകുമാർ മേനോനെതിരെയും ആരോപണം

എറണാകുളം: നടൻ ബാബുരാജിനെതിരെ ഗുരുരതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. നടൻ ലൈംഗികമായി പീഡിപ്പിച്ചതായി ജൂനിയർ ആർട്ടിസ്റ്റായ യുവതി സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും ...

സിദ്ദിഖ് ഒഴിഞ്ഞ ചുമതല ഇനി ബാബുരാജ് വഹിക്കും

കൊച്ചി; താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കുമെന്ന് വിവരം. നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേൽക്കുന്നത്. നിലവിൽ ...

ആലുവയിൽ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

എറണാകുളം: ആലുവയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് ...

അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്ന് ബാബുരാജ്; ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം… സുരേഷേട്ടനെന്ന് അനുമോൾ

കൊച്ചി: മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ മീഡിയ വൺ ലേഖികയോട് മോശമായി പെരുമാറിയെന്ന പ്രചാരണത്തിൽ സുരേഷ് ഗോപിക്ക് പിന്തുണ നൽകി സിനിമാ മേഖലയിലെ പ്രമുഖർ. തന്റെ പ്രവൃത്തിയെ ഒരു വിഭാഗം ...

‘ആ വലിയ നടന്റെ വാഹനം എക്‌സൈസ് പരിശോധിച്ചിരുന്നെങ്കിൽ പിന്നെ മലയാള സിനിമയില്ല’: ലിസ്റ്റ് കൃത്യമായി അമ്മയ്ക്ക് ലഭിക്കുന്നുണ്ട്; ഗുരുതര വെളിപ്പെടുത്തലുമായി നടൻ ബാബുരാജ്

കൊച്ചി:  മലയാള സിനിമയിലെ താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി താര സംഘടനയായ' അമ്മ' എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരി ഇടപാടുകാരിൽ നിന്ന് താരങ്ങളുടെ പേരുകൾ ...

നടൻ ബാബുരാജ് അറസ്റ്റിൽ

എറണാകുളം: നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനാ കേസിലാണ് അടിമാലി പോലീസ് നടനെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് നടപടി. അടിമാലിയ്ക്കടുത്ത് കല്ലാറിന് സമീപം ബാബുരാജിന് റിസോർട്ട് ...

40 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണി; നടൻ ബാബുരാജിനെതിരെ കേസ്

ഇടുക്കി: റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് ...

“ഇവരുടെ പ്രസ്താവനയ്ക്ക് അടി കൊള്ളുന്നത് മോഹന്‍ലാല്‍”: സിദ്ദീഖിന്റെ പ്രസ്താവനക്കെതിരെ ജഗദീഷും ബാബുരാജും രംഗത്ത്

ദിലീപിനെ പിന്തുണച്ച് നടന്‍ സിദ്ദീഖ് നടത്തിയ പ്രസ്താവനക്കെതിരെ 'അമ്മ' അംഗങ്ങളായ ജഗദീഷും ബാബുരാജും രംഗത്തെത്തി. ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ അയക്കുകയാണുണ്ടായത്. സംഘടനയുടെ പേരില്‍ ദിലീപിനെ പിന്തുണച്ചാല്‍ അതിനെതിരേ ...

“നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം”: ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്ന് ബാബുരാജ്

വിമന്‍ ഇന്‍ സിനിമാ കളക്റ്റീവിന്റെ (ഡബ്ല്യു.സി.സി) ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടന്‍ ബാബുരാജ്. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടികളെ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നമെന്ന് ...

നടന്‍ ബാബുരാജിന് വെട്ടേറ്റു

ഇടുക്കി: അടിമാലി കല്ലാര്‍ റിസോര്‍ട്ടിന് സമീപം നടന്‍ ബാബുരാജിന് വെട്ടേറ്റു. കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ബാബുരാജിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist