ബാർകോഴ കേസ് : ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തലയെന്ന് അന്വേഷണ റിപ്പോർട്ട്
കോട്ടയം : ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്. ഒരു സ്വകാര്യ ഏജൻസിയുടെ ...