Bird Flu

വരുന്നു മറ്റൊരു മഹാമാരി, ഇത്തവണ അമേരിക്കയില്‍ നിന്ന്, മുന്നറിയിപ്പുമായി വിദഗ്ധര്‍

ലോകത്തിന് നാശം വിതയ്ക്കുന്ന അടുത്ത മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് അമേരിക്കയില്‍ നിന്നാവാമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗധര്‍. സ്‌പെയിനില്‍ നിന്നുള്ള ലാ വാംഗ്വാര്‍ഡിയ എന്ന ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. എച്ച്5എന്‍1 ...

പക്ഷിപ്പനി; നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

എറണാകുളം: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം ഏർപ്പെടുത്തിയത്. നാല് ...

തിരുവല്ലയിലും പക്ഷിപ്പനി പടരുന്നു ; സർക്കാർ ഫാമിലെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി

പത്തനംതിട്ട : കുട്ടനാടിന് പിന്നാലെ തിരുവല്ലയിലും പക്ഷിപ്പനി വ്യാപിക്കുന്നു. തിരുവല്ലയിലെ നിരണം പഞ്ചായത്തിൽ താറാവുകൾ കൂട്ടത്തോടെ തുടങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ കേന്ദ്ര ലാബിലേക്ക് അയച്ച ...

പക്ഷിപ്പനി ; കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് ; 12 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം

പാലക്കാട്‌ : കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട്. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന 12 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം ...

പക്ഷിപ്പനി ; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ ഇടിവ്

തിരുവനന്തപുരം : ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് ഡിമാൻഡ് കുറഞ്ഞതായി സൂചന. പക്ഷിപ്പനി വാർത്തകൾ പുറത്തുവന്നതോടെ ജനങ്ങളിൽ പലരും കോഴിയിറച്ചി ഒഴിവാക്കുകയാണ്. ...

വീണ്ടും ഭീതി വിതച്ച് പക്ഷിപ്പനി ; കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ : കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി പക്ഷിപ്പനി പടരുന്നു. നിലവിൽ ആലപ്പുഴയിലെ കുട്ടനാട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. അപ്പർ കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ ...

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; അതിതീവ്രവ്യാപന ശേഷിയുള്ളതെന്ന് വിവരം

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള ഒ5ച1 വകഭേദമാണ് സ്ഥിരീകരിച്ചത്. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു. ഇവയെ വയനാട് ...

‘പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുമോ?’: വെളിപ്പെടുത്തലുമായി ഐ.സി.എം.ആര്‍

ഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്ത്​ വന്നതിന് പിന്നാലെ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി​ ഐ.സി.എം.ആര്‍ രം​ഗത്ത്. ...

വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിൽ ജാഗ്രത

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയില്‍ അഞ്ഞൂറോളം പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിൽ പരിശോധനക്കയച്ചതിന്റെ ഫലം എത്തിയതോടെയാണ് രോഗബാധ ...

പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി ...

കോഴിക്കോട് പക്ഷിപ്പനി; വളർത്തു പക്ഷികളെ കൊല്ലും, കോഴിയിറച്ചി വിൽപ്പനയ്ക്ക് നിയന്ത്രണം

കോഴിക്കോട്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. പക്ഷിപ്പനി സ്ഥിരികരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെയാണ് ഇന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist