bjp activist

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്

മട്ടന്നൂരിലെ അയ്യല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് വെച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു കാണപ്പെട്ടത്. വാഴയിലയിലായിരുന്നു മുല്ലപ്പൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് ...

ബി.ജെ.പി നേതാവിന്റെ ആറ് മാസം ഗര്‍ഭിണിയായ ബന്ധുവിനെ പീഢിപ്പിച്ചു. ആരോപണം നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടാക്കിനിരിക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ബിജെപി നേതാവിന്റെ ആറ് മാസം ഗര്‍ഭിണിയായ ബന്ധുവിനെ പീഢിപ്പിച്ചു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ...

കാഞ്ഞങ്ങാട് ബിജെപി നേതാവിന്റെ കടയ്ക്ക് നേരെ ആക്രമണം: ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു, പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കാഞ്ഞങ്ങാട്: പള്ളിക്കര കൂട്ടക്കനിയില്‍ ബിജെപി നേതാവിന്റെ കടയ്ക്ക് നേരെ അക്രമം. ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടക്കനിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഹാപ്പി സൂപ്പര്‍ മാര്‍ക്കറ്റിന് നേരെയാണ് ...

ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദീപക്കിനെ ബൈക്കില്‍ വന്ന അക്രമികള്‍ മാരകമായി വെട്ടിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ദീപക്കിനെ ...

നീലേശ്വരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: നീലേശ്വരത്ത് ജനരക്ഷാ യാത്രയുടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അലങ്കാര പണികളില്‍ ...

ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ തൊപ്പിയണിഞ്ഞ് സ്റ്റേഷനില്‍, സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം 

കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.  ...

പാപ്പിനിശേരിയിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂർ: പാപ്പിനിശേരിയിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്. അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിനു നേരെ ഇന്നു പുലർച്ചെ 2.30 നാണ് ആക്രമണമുണ്ടായത്. വളപട്ടണം ...

ആസാം ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം, ഒരു സീറ്റ് പോലും നേടാനാവാതെ കോണ്‍ഗ്രസും എജിപിയും

  ആസാമില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ആസാമിന്റെ പട്ടികവര്‍ഗ്ഗ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 26ല്‍ 24 സീറ്റും നേടിയാണ് ട്രൈബല്‍ കാര്‍ബി ആങ്കലോംഗ് ഓട്ടോണമസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ...

മല്ലപ്പള്ളിയില്‍ കാലികളെ കടത്തിയ വാഹനം തടഞ്ഞ സംഭവം, ബിജെപി പ്രവര്‍ത്തകര്‍ നിരപരാധികളെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കാലികളെയും കയറ്റിപ്പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ വലിയ പ്രധാന്യത്തോടെ ഇടം പിടിച്ചിരുന്നു. ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ...

മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി ...

ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: തളാപ്പിലെ ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ജന്‍ഫര്‍, കെ പി ...

രാഹുല്‍ ഗാന്ധിയുടെ ഉത്തരാഖണ്ഡ് റോഡ് ഷോയില്‍ പാറിയത് ബിജെപിയുടെ പതാകകള്‍, അമ്പരന്ന് കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയും

ഹരിദ്വാര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ നടത്തിയ റോഡ് ഷോയില്‍ ബിജെപിയുടെ പതാകയും വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയേകിയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ...

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂരില്‍ ഇന്ന് ഹര്‍ത്താല്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; 20 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ പിലാത്തറ അറത്തിപറമ്പിലെ കെ.വി. സജിത്തി(29)ന് വെട്ടേറ്റ സംഭവത്തില്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. സിപിഎം, ഡിവൈഎഫ്‌ഐ ...

തലശേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകരെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരുന്നു. ഇന്നലെ രാത്രി ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

തളിപ്പറമ്പ്: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരേ ആക്രമണം. കണ്ണപ്പിലാവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ തൈവളപ്പില്‍ സതീശന്റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി; നില ഗുരുതരം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ റജീഷിനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇയാളെ ഗവ.റസ്റ്റ് ഹൗസിന് സമീപം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist