മുഴകൾ മാത്രമല്ല ലക്ഷണം; ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ;കാൻസർ നൽകുന്ന റെഡ് ഫ്ളാഗുകൾ
ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും വേഗത്തിൽ പടരുന്ന മാരകരോഗമായി സ്തനാർബുദം (Breast Cancer) മാറുന്നു. 2026-ലെ ലോക കാൻസർ ദിനത്തിൽ പുറത്തുവരുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓരോ നാല് മിനിറ്റിലും ...

















