ഇരട്ടി വേഗതയിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ എത്തു൦; ഇന്ത്യൻ റെയിൽവേയുടെ അഭിമാന പ്രൊജക്ട്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വമ്പൻ പ്രോജക്ട് വരുന്നു. വന്ദേ ഭാരത് ആരാധകർക്കായി ഒരു സന്തോഷ വാർത്ത കൂടിയാണ് പുറത്തുവരുന്നത്. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിനെ ...