CANADA

‘കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമണ ഭീഷണിയിൽ, നടപടി അനിവാര്യം‘: ട്രൂഡോക്കെതിരെ കനേഡിയൻ എം പി

‘കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമണ ഭീഷണിയിൽ, നടപടി അനിവാര്യം‘: ട്രൂഡോക്കെതിരെ കനേഡിയൻ എം പി

ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലെ ലക്ഷ്മി നാരായണ ക്ഷേത്രം ...

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല‘: കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല‘: കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ...

ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണം ;ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം ;കാനഡയ്ക്ക് താക്കീതുനൽകി ഇന്ത്യ

ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണം ;ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം ;കാനഡയ്ക്ക് താക്കീതുനൽകി ഇന്ത്യ

ജനീവ :ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണമെന്ന താക്കീതുമായി ഇന്ത്യ. ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈനാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. ആരാധനാലയങ്ങൾക്ക് നേരെയുള്ള ...

നല്ല തീരുമാനം; വിസ സേവനങ്ങൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത് കാനഡ

നല്ല തീരുമാനം; വിസ സേവനങ്ങൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത് കാനഡ

ടൊറന്റോ: കാനഡയില്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കാനഡ. വിസ നിയന്ത്രണം സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഈ നീക്കം നല്ല സൂചനയാണെന്നും ...

‘തെളിവുകളില്ലാതെ ദുരാരോപണം ഉന്നയിക്കുന്നത് ഇവരുടെ പതിവ് രീതി, അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം‘: കാനഡക്കെതിരെ ചൈന

‘തെളിവുകളില്ലാതെ ദുരാരോപണം ഉന്നയിക്കുന്നത് ഇവരുടെ പതിവ് രീതി, അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം‘: കാനഡക്കെതിരെ ചൈന

ബീജിംഗ്: ഖാലിസ്ഥാൻ ഭീകരവാദ വിഷയത്തിൽ ഇന്ത്യ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. തെളിവുകളില്ലാതെ ദുരാരോപണം ഉന്നയിക്കുന്നത് കാനഡയുടെ പതിവ് രീതിയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ...

നുഴഞ്ഞു കയറി ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി നല്ല രീതിയിൽ ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണ്; കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ ഘട്ടത്തിൽ; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

ന്യൂഡൽഹി; കാനഡയ്‌ക്കെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രംഗത്ത്. കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുവെന്ന ഗുരുതര ആരോപണമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചത് ഇടപെടൽ കാരണമാണെന്നും ...

കനേഡിയൻ നയതന്ത്രജ്ഞരെ പിൻവലിക്കുന്ന ഇന്ത്യയുടെ നടപടി ; ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും

കനേഡിയൻ നയതന്ത്രജ്ഞരെ പിൻവലിക്കുന്ന ഇന്ത്യയുടെ നടപടി ; ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും

ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും. 41 കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്ന് പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിലാണ് അമേരിക്കയും ബ്രിട്ടനും ...

ഖാലിസ്ഥാൻ വിഷയം;ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ; ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു; കടുത്ത നടപടികൾക്ക് ഒരുങ്ങി ഇന്ത്യയും

ഇന്ത്യയിൽ നിന്നും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ച് കാനഡ; ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരായ നയങ്ങളിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യക്കെതിരായ സമ്മർദ്ദ തന്ത്രങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി കാനഡ. ഇന്ത്യയിൽ നിന്നും 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചു ...

ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ പ്രകോപനം വീണ്ടും; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി ഇന്ത്യ-കാനഡ നയതന്ത്ര വിഷയം ചര്‍ച്ച ചെയ്തു; ഇസ്രായേല്‍ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ട്രൂഡോ

ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ പ്രകോപനം വീണ്ടും; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി ഇന്ത്യ-കാനഡ നയതന്ത്ര വിഷയം ചര്‍ച്ച ചെയ്തു; ഇസ്രായേല്‍ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ട്രൂഡോ

ഓട്ടാവാ : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയതിന് പിന്നാലെ ലോക രാഷ്ട്രങ്ങളോട് ഇടപെടല്‍ ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായ അടുത്ത് ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളെയാണ് ...

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; തർക്കപരിഹാരത്തിന് സ്വകാര്യ ചർച്ചകൾ ആഗ്രഹിക്കുന്നു; കാനഡ

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; തർക്കപരിഹാരത്തിന് സ്വകാര്യ ചർച്ചകൾ ആഗ്രഹിക്കുന്നു; കാനഡ

ജനീവ: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ന്യൂഡൽഹിയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ...

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10 ...

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

ന്യൂഡൽഹി: കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ കാനഡയോട് ഇന്ത്യ നിർദ്ദേശിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന ...

ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാട്;ഖാലിസ്ഥാൻ ഭീകരസംഘടനകളെ നിരോധിച്ച് കാനഡ

ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാട്;ഖാലിസ്ഥാൻ ഭീകരസംഘടനകളെ നിരോധിച്ച് കാനഡ

ഒട്ടാവ: ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. ബബ്ബൽ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ ...

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

പരസ്യമായാണ് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്, എന്നിട്ടും കനേഡിയൻ സർക്കാർ അവർക്കെതിരെ നടപടിയെടുക്കുന്നില്ല; വിമർശനവുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: കാനഡ തീവ്രവാദ ശക്തികൾക്ക് അഭയം നൽകുന്നുണ്ടെന്നും, ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്കകൾ അമേരിക്കയെ അറിയിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ ...

കാനഡ ഇപ്പോൾ കൊലപാതകികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു; കുറ്റവാളികൾ അവിടെ ചെന്നാൽ അവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ കിട്ടും; വിമർശനവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

കാനഡ ഇപ്പോൾ കൊലപാതകികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു; കുറ്റവാളികൾ അവിടെ ചെന്നാൽ അവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ കിട്ടും; വിമർശനവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: കാനഡ ഇപ്പോൾ കൊലപാതകികളുടേ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമർശനവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുൾ മൊമെൻ. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ കൊലയാളിയായ നൂർ ചൗധരിയെ ...

ഇന്ത്യയുമായുള്ള ബന്ധം കാനഡയ്ക്ക് ഏറെ പ്രധാനപ്പെട്ടത്; അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയുമായുള്ള ബന്ധം കാനഡയ്ക്ക് ഏറെ പ്രധാനപ്പെട്ടത്; അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം ...

ഖാലിസ്ഥാൻ വിഷയത്തിലെ ആരോപണത്തിൽ കടുത്ത അതൃപ്തി; കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ

ഖാലിസ്ഥാൻ വിഷയത്തിലെ ആരോപണത്തിൽ കടുത്ത അതൃപ്തി; കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ. കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക ...

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

ജനീവ; കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കി ഹാക്കർമാർ. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ സൈബർ ഫോഴ്‌സ് ഹാക്കർസംഘം രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് വെബ്‌സൈറ്റിന് ...

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടു; വീണ്ടും അജ്ഞാതർ?

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി കാനഡയിലെ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർക്ക് കത്തയച്ച് ഹിന്ദു ഫോറം കാനഡ. പന്നു കഴിഞ്ഞ ...

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

  ന്യൂഡൽഹി : ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist