കാനഡയിലെ ഖാലിസ്ഥാൻ സംഘങ്ങൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി; ദേശീയ താത്പര്യം സംരക്ഷിക്കണം; കേന്ദ്രസർക്കാരിന് പിന്തുണയുമായി സിപിഎം
ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ സംഘങ്ങൾ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ കടുപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. ഇത്തരം സംഘങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഎം ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ...