മറ്റ് രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് എസ്.ജയശങ്കർ; ഖാലിസ്ഥാനി ഭീകരസംഘടനകളെ നിയന്ത്രിക്കണമെന്നും, കേന്ദ്രസർക്കാരിനൊപ്പമാണെന്നും കോൺഗ്രസ്
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. മറ്റ് രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ...