ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി; മണിക് സാഹക്ക് രണ്ടാമൂഴം
ന്യൂഡൽഹി: ഭരണത്തുടർച്ച നേടിയ ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി. മണിക് സാഹ തന്നെ രണ്ടാമതും ത്രിപുരയുടെ മുഖ്യമന്ത്രിയാകും. തിങ്കളാഴ്ച നടന്ന ബിജെപി ത്രിപുര പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് ...