സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ
പട്ന : ബീഹാറിൽ എൻഡിഎ നേടിയ അതിശയിപ്പിക്കുന്ന വിജയത്തിന് കാരണം സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിൽ ഐക്യത്തോടെ പ്രവർത്തിച്ചതാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ 243 സീറ്റുകളിൽ ...
















