CHURCH

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയില്‍ സംഘര്‍ഷം ; ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞു

പെരുമ്പാവൂര്‍ സുലോക്കോ പള്ളിയ്ക്ക് മുന്നില്‍ യാക്കോബായ - ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ തമ്മില്‍ തര്‍ക്കം . പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പള്ളിയ്ക്ക് മുന്നില്‍ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു ...

ബിഷപ്പുമാര്‍ കന്യാസ്ത്രീകളെ ലൈംഗിക അടികളാക്കിയിരുന്നുവെന്ന് സമ്മതിച്ച് മാര്‍പാപ്പ: ”ഇത്തരം ക്രൂരതകള്‍ ഇപ്പോഴുമുണ്ട്”

കത്തോലിക്ക പുരോഹിതന്മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗീക അടിമകളായി പോലും നിലനിറുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ  . ഇത്തരം ക്രൂരതകള്‍ ഇപ്പോഴും സഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു ...

‘അധികാരവും കയ്യൂക്കും ഉപയോഗിച്ചു സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യണം എന്ന് അറിയാം” : പള്ളി തര്‍ക്കത്തില്‍ സുപ്രിം കോടതിയുടെ താക്കിത്

പള്ളി തര്‍ക്കത്തില്‍ ശക്തമായ താക്കിതുമായി സുപ്രിം കോടതി. അധികാരവും കയ്യൂക്കും ഉപയോഗിച്ച് സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിച്ച എന്ത് ചെയ്യണമെന്ന് അറിയാമെന്ന് സുപ്രിം കോടതി ജസ്റ്റിസ് ...

New Delhi: Alphons Kannanthanam, the new Minister of State (Independent charge) before taking  charge of his office in New Delhi on Monday. PTI Photo by Shahbaz Khan(PTI9_4_2017_000058b)

പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ക്ക്‌ സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് കണ്ണന്താനം: ഡി.വൈ.എഫ്.ഐ ഭീഷണിയെത്തുടര്‍ന്ന് അഞ്ച് കുടുംബങ്ങള്‍ എട്ട് ദിവസമായി പള്ളിയില്‍

കോട്ടയത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും കുടുംബത്തിന് ...

30 കൊല്ലം പഴക്കമുള്ള പള്ളി ക്ഷേത്രമാക്കി മാറ്റുന്നു

30 കൊല്ലം പഴക്കമുള്ള പള്ളി സ്വാമി നാരായണ ക്ഷേത്രമാക്കി മാറ്റുന്നു. യു.എസിലെ വിര്‍ജീനിയയിലാണ് സംഭവം. പള്ളി സ്വാമി നാരായണ ഗഡി സംസ്ഥാന്‍ വാങ്ങുകയാണുണ്ടായത്. തുടര്‍ന്ന് ക്ഷേത്രമാക്കി മാറ്റിയതിന് ...

ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 271 പേര്‍ക്കെതിരെ കേസെടുത്തു

ലക്‌നൗ: തെറ്റിദ്ധരിപ്പിച്ച് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 271 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ജൗണ്‍പൂരിലെ ചാന്ദ്വക് പൊലീസാണ് കേസ്സെടുത്തത്. ഹിന്ദു ജാഗ്രണ്‍ മഞ്ച് ...

അമേരിക്കയില്‍ പള്ളിയില്‍ വെടിവെയ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവെയ്പില്‍ 27 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാദേശിക സമയം 11.30 നാണ് ...

പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി, രോഷാകുലരായ സ്ത്രീകള്‍

മുംബൈ; മാഹി സെന്റ് മൈക്കിള്‍സ് പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി. ഇതില്‍ രോഷാകുലരായ സ്ത്രീകള്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിന് പരാതി നല്‍കി. ...

മകന്‍ പള്ളിയില്‍ വരാത്തതിനാല്‍ അമ്മയെ പള്ളിയില്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ച് പളളിവികാരി; ഹിന്ദുമതാചാരപ്രകാരം മകന്‍ അമ്മയുടെ ശരീരം ദഹിപ്പിച്ചു

ചേര്‍ത്തല: സംസ്‌ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് പള്ളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്ത്യാനിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ചേര്‍ത്തല കളവംകോടം ...

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം:പുരോഹിതനും രണ്ട് അക്രമികളും കൊല്ലപ്പെട്ടു

പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ ഒരു ദേവാലയത്തില്‍ അതിക്രമിച്ചു കയറി നിരവധിപ്പേരെ ബന്ദികളാക്കിയ രണ്ട് അക്രമികളെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ പുരോഹിതന്‍ കൊല്ലപ്പെട്ടു. എന്നാല്‍ ദേവാലയത്തിലെ പുരോഹിതനെ ...

സംരക്ഷണ കേന്ദ്രത്തില്‍ കുട്ടി മരിച്ച സംഭവം: കോയമ്പത്തൂരില്‍ ആള്‍ക്കൂട്ടം പള്ളിവികാരിയേയും സംഘത്തെയും ആക്രമിച്ചു

കൃസ്ത്യന്‍ സഭ നടത്തുന്ന സംരക്ഷണ കേന്ദ്രത്തില്‍ ആവശ്യത്തിന് ചികിത്സ നല്‍കാതെ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പള്ളി വികാരിയ്ക്കും മറ്റ് മൂന്ന് ജീവനക്കാരെയും ആള്‍ക്കൂട്ടം ആക്രമിച്ചു. ...

ചൈനയില്‍ പള്ളിയ്ക്ക് മുകളിലെ കുരിശുകള്‍ നീക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വ്യാപകപ്രതിഷേധം

ഷിജിയാങ്: ചൈനയില്‍ ക്രിസ്ത്യന്‍ പളളികളില്‍ കുരിശ് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്കിയതിനെതിരെ കൃസ്ത്യന്‍ വിശ്വാസസമൂഹം രംഗത്തെത്തി. കുരിശ് സ്ഥാപിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്നും സര്‍ക്കാര്‍ വിലക്ക് അവഗണിച്ചെന്നും ...

യോഗാദിനാഘോഷത്തെ എതിര്‍ത്ത് നാഗാലാന്‍ഡിലേയും മിസോറാമിലേയും ക്രൈസ്തവ സഭകള്‍

അന്താരാഷ്ട്ര യോഗാദിനം ഞായറാഴ്ച ആഘോഷിക്കുന്നത് ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുമെന്ന വാദവുമായി നാഗാലാന്‍ഡിലേയും മിസോറാമിലേയും ക്രിസ്തീയ സഭകള്‍ രംഗത്ത്. ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ ദിനമാണെന്നും അതിനാല്‍ ...

അമേരിക്കയിലെ കൃസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പള്ളിയില്‍ വെടിവപ്പ്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൗത്ത് കരോളൈനയിലെ ചാള്‍സ്റ്റണ്‍ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. ചാള്‍സ്റ്റന്‍ നഗരത്തിലെ പഴയ ആഫ്രോ ...

കുര്‍ബാന മധ്യേ പള്ളിയിലെത്തിയ ശിവന്‍കുട്ടിയുടേയും, വിജയകുമാറിന്റെയും വോട്ടുപിടുത്തം വിവാദമാക്കി പ്രചരണം

വിശ്വാസികള്‍ക്ക് മുന്നില്‍ കൈകൂപ്പി സഭ വിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്ന വി ശിവന്‍കുട്ടി എംഎല്‍എയും, ഇടത് സ്ഥാനാര്‍ത്ഥി എം വിജയകുമാറും പള്ളിയിലെത്തിയത് വിശ്വാസികള്‍ക്ക് കൗതുകമായി. അരവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ...

വത്തിക്കാനില്‍ ഹനുമല്‍ ക്ഷേത്രം പണിയാന്‍ ക്രൈസ്തവര്‍ സമ്മതിക്കമോ എന്ന് വിഎച്ച്പി നേതാവ്

ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കൃസ്ത്യന്‍ പള്ളി തകര്‍ത്തതിനെ അനുകൂലിച്ച് വിഎച്ച്പി നേതാവ് രംഗത്തെത്തി. വത്തിക്കാനില്‍ ഹനുമല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ക്രൈസ്തവര്‍ സമ്മതിക്കുമോ എന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റെ സെക്രട്ടറി ...

മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപണം: ഹരിയാനയില്‍ നിര്‍മ്മാണത്തിലിരുന്ന കുരിശുപള്ളി കയ്യേറി ഹനുമല്‍ പ്രതിഷ്ഠ നടത്തി

മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റിയെന്ന് ആരോപണം. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി നാട്ടുകാരില്‍ ചിലര്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist