CM

ലോകം മഹാമാരിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ പോലും അഴിമതി നടത്താൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ സാധിക്കുകയുള്ളൂ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വലിയ ക്രമക്കേട് സിഎജി കണ്ടെത്തിയ സാഹചര്യത്തിൽ ...

മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടിയ ആളാണ് ദേവഗൗഡ; സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അസത്യം പറയുകയാണ്; പിണറായി വിജയൻ

തിരുവനന്തപുരം: ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്ന് പിണറായി ...

ജൽജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കേരളീയം പോലെയുള്ള ആഘോഷങ്ങൾ കൊണ്ടാടുന്നവർ പാവങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് തുച്ഛമായ തുക അനുവദിക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹം; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കുടിവെള്ളമെത്തിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന ...

നാണം കെട്ടു, മുഖം രക്ഷിക്കാൻ സർക്കാർ; വിമർശനങ്ങൾക്കൊടുവിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം; ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഭിമാന നേട്ടം സ്വന്തമാക്കിയിട്ടും പിറന്നനാട് മതിയായ പരിഗണന നൽകാത്തത് കായിക താരങ്ങൾ ...

നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ; മാദ്ധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്. തെണ്ടാൻ പൊയ്ക്കൂടേയെന്ന് മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടേറിയറ്റിന് മുന്നിൽ പോലീസ് ആളറിയാതെ തടഞ്ഞതോടെയാണ് ...

ഹോണടിച്ചിട്ടും മാറിയില്ല; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം ഉണ്ടാക്കിയെന്ന് ആരോപണം; കേൾവിപരിമിതിയുള്ള മൂക വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം ഉണ്ടാക്കിയെന്ന് ആരോപിച്ച് ദിവ്യാംഗരായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കൊല്ലം ചടയമംഗലത്ത് ആയിരുന്നു സംഭവം. പിന്നീട് ഇവരെ വിട്ടയച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു ...

വിഴിഞ്ഞത്ത് ആദ്യ കപ്പൽ; കേരളത്തിന്റെ ഔദ്യോഗിക വരവേൽപ്പ് ഇന്ന്; ഷെൻഹുവ 15 നെ മുഖ്യമന്ത്രി പതാകവീശി സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ ഇന്ന് ഔദ്യോഗികമായി വരവേൽക്കും. വൈകീട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പതാക വീശി കപ്പലിനെ സ്വീകരിക്കുക. ...

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചില്ല. ഇതോടെ ഒക്ടോബർ 19 ന് സൗദിയിൽ ആരംഭിക്കേണ്ട ലോക കേരളസഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ച് മാസത്തിനിടെ ഇത് ...

കഴുത്തൊപ്പം കടം; പിടിവിട്ട കടമെടുപ്പിൽ ആശങ്ക;കേരളം പരാജയപ്പെടുകയാണെന്ന് ഗിഫ്റ്റ് പഠനം

  തിരുവനന്തപുരം; സംസ്ഥാനത്തിന്റെ പൊതുകടം പെരുകുന്നത് വലിയ അനർത്ഥങ്ങൾ വഴിയൊരുക്കുമെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനത്തിൽ മുന്നറിയിപ്പ്. ...

മാദ്ധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും പ്രവർത്തിക്കാനുള്ള അവകാശം രാജ്യത്തുണ്ട്; അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതി;ന്യൂസ്‌ ക്ലിക്കിനെതിരായ നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ചൈനയിൽ നിന്നും പണം കൈപ്പറ്റി വ്യാജ വാർത്തകൾ നൽകിയ സംഭവത്തിൽ ന്യൂസ് പോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി പോലീസിന്റെ ...

വിജയ് ഭാവി മുഖ്യമന്ത്രി; ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെ പോസ്റ്ററുമായി ആരാധകർ

ചെന്നൈ: നടൻ വിജയ് ഭാവി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞു കൊണ്ട് പോസ്റ്ററുകൾ. മധുരയിലാണ് പോസ്റ്ററുകൾ എത്തിയത്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ 'ലിയോ'യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ...

ഇഡിയ്ക്ക് മുൻപിൽ ഹാജരാവും മുൻപ് പിണറായി വിജയനെ സന്ദർശിച്ച് എംകെ കണ്ണൻ

തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ ഇരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ ...

കോടതിയിൽ പോകുമ്പോൾ ആശയക്കുഴപ്പം എല്ലാം മാറിക്കോളും; നിയമോപദേശത്തിനായി മാത്രം ചിലവഴിച്ചത് 40 ലക്ഷം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

തിരുവനന്തപുരം: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ...

ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; നേതാക്കന്മാർക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ഗവർണർ -സർക്കാർ പോര് ശക്തമാകുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണർക്കെതിരെ സംസ്ഥാന ...

മുഖ്യന്റെയും സർക്കാരിന്റെയും മുഖം വികൃതം,ഒക്കെത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി,പട്ടിക്കുഞ്ഞു പോലും മന്ത്രിഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല; ഇങ്ങനെ പോയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സിപിഐ സംസ്ഥാസ കൗൺസിലിൽ. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ മുഖം വികൃതമാണെന്നും തിരുത്താതെ ഈ രീതിയിൽ മുന്നോട്ട് പോയാൽ ലോക്‌സഭാ ...

“സിപിഎം സഹകരണ മേഖലയുടെ അന്തകനാവുന്നു; കരകയറാനാവാത്ത പതനത്തിലേക്ക് സഹകരണ മേഖലയെ എത്തിച്ചത് പിണറായി വിജയന്‍” : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സഹകരണ മേഖലയെ തകര്‍ക്കുന്നതില്‍ ഒന്നാം നമ്പര്‍ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും കരകയറാനാവാത്ത പതനത്തിലേക്ക് പിണറായി വിജയനാണ് ...

ജനം സർക്കാർ ഓഫീസിൽ എത്തുന്നത് ഔദാര്യത്തിനല്ല,അവകാശത്തിന്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ സർക്കാർ ഓഫീസിൽ വരുന്നത് അവകാശത്തിനാണെന്നും ഔദാര്യത്തിനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അനാവശ്യകാലതാമസം ...

യുവാവ് വേദിയിലേക്ക് ഓടിക്കയറി; മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കെട്ടിപ്പിടിച്ചു; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. കാണിയായ യുവാവ് വേദിയിലേക്ക് ഓടിക്കയറി മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കെട്ടിപ്പിടിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജാരവി ...

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കാസർകോട് നടന്ന പരിപാടിക്കിടെ താൻ പിണങ്ങിപ്പോയതെന്നത് മാദ്ധ്യമസൃഷ്ടിമാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്‌മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി വേദി വിട്ടിരുന്നു. എന്നാൽ ഇത് ...

ഞാൻ സംസാരിച്ച് തീർന്നില്ല; ചെവിടും കേൾക്കില്ലേ; പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി; ക്ഷുഭിതനായി ഇറങ്ങിപ്പോയി

കാസർകോട്: പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി. ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി. കാസർകോട് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിയിൽ സംസാരിച്ച് തീരുന്നതിന് ...

Page 14 of 22 1 13 14 15 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist