CM

അസാമാന്യമായ നേതൃശേഷി പിപി മുകുന്ദനിൽ അന്തർലീനമായിരുന്നു; എല്ലായ്‌പ്പോഴും പെരുമാറിയിരുന്നത് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും; മുഖ്യമന്ത്രി

തിരുവനന്തപുരം: അസാമാന്യമായ നേതൃശേഷി ബിജെപി നേതാവ് പിപി മുകുന്ദനിൽ അന്തർലീനമായി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മുകുന്ദൻ അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...

മാസം വാടക 80 ലക്ഷം; ‘എയറിൽ’ പറക്കാൻ മുഖ്യമന്ത്രി; ഹെലികോപ്റ്റർ കേരളത്തിലെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ കേരളത്തിലെത്തി. കഴിഞ്ഞ ദിവസമാണ് മാസ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിയത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഹെലികോപ്റ്റർ ...

സിഎംആർഎൽ ഡയറിയിലെ പി.വി താനല്ല; ഒരുപാട് പി വിമാർ ഉണ്ടല്ലോ; മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎലിന്റെ ഡയറിയിലെ പി.വി  താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുപാട് പിവിമാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ...

കേരളപ്പിറവി; കേരളീയം എന്ന പേരിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടി; തലസ്ഥാന നഗരിയാകെ പ്രദർശന വേദിയാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ കേരളപ്പിറവി വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. കേരളപ്പിറവി ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളീയം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി ...

‘രണ്ടാം തരംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല’ ; നിപയുടെ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്നും പിണറായി വിജയൻ

തിരുവനന്തപുരം: നിപയുടെ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിന് സാദ്ധ്യത കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാൻ കഴിയില്ല. കൂടുതൽ പേർക്ക് രോഗം പകർന്നിട്ടില്ല എന്നത് ...

നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം; എഴുപത്തിമൂന്നാം ജന്മദിനനിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ ...

മുഖ്യമന്ത്രി നല്ലൊരച്ഛനാണ് ; കുടുംബനാഥനാണ്; അച്ഛനെ ഓർമ്മ വന്നെന്ന് ഭീമൻ രഘു; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദര സൂചകമായി വേദിയിൽ എഴുന്നേറ്റ് നിന്ന് നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോട് അനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ ആകും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക. ചടങ്ങിൽ മമ്മൂട്ടിയുൾപ്പെടെയുള്ളവർ പുരസ്‌കാരങ്ങൾ ...

നിപ്പ; കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍; ഐസിഎംആര്‍ കൂടുതല്‍ ആന്റിബോഡികള്‍ എത്തിച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ്പ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ...

തിരക്കിലാണെന്ന് സിബിഐ; 35ാം തവണയും ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി/ തിരുവനന്തപുരം: ലാവ്‌ലിൻ കേസ് പരിഗിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി. സിബിഐ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഇന്ന് പരിഗണിക്കാനിരുന്ന കേസ് വീണ്ടും മാറ്റിയത്. ഇത് 35ാം തവണയാണ് ...

‘പുതുപ്പള്ളിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ ; തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി; ഒന്നും മിണ്ടാതെ വാഹനത്തിൽ കയറി പോയി

കണ്ണൂർ: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ തോൽവിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ രണ്ടാം ദിവസമാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. കണ്ണൂർ മുഴപ്പിലങ്ങാട് ...

കളരിയും യോഗയും സമന്വയിപ്പിച്ചാൽ വലിയ മാറ്റമുണ്ടാകും; യുവതലമുറയെ ആകർഷിക്കാനാകണം; മുഖ്യമന്ത്രി

കണ്ണൂർ:കളരിയും യോഗയും സമന്വയിപ്പിച്ച് മുന്നോട്ടു പോയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പിണറായി സെന്റർ ഫോർ കളരി ...

ബഹുസ്വരതയെ തകർക്കാനുള്ള നീക്കം; ഭരണഘടനയുടെ സത്തയ്ക്ക് എതിര്; ഇന്ത്യ എന്ന പദത്തിന് പകരം ഭാരതം എന്ന് ഉപയോഗിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി; രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും ആവശ്യം

തിരുവനന്തപുരം: ഇന്ത്യയുടെ പേര് ഭാരതമെന്ന് രേഖപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്ക് ...

ശ്രീകൃഷ്ണൻ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകം; ഈ ദിനം സ്‌നഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ ഈ ശ്രീകൃഷ്ണ ജയന്തിയെന്ന് അദ്ദേഹം പറഞ്ഞു. ...

വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ; മന്ത്രിസ്ഥാനം നൽകരുത്; പൊട്ടിത്തെറിച്ച് ഉഷ മോഹൻദാസ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ രണ്ടരവർഷം പൂർത്തിയായി മന്ത്രിസ്ഥാനം കെബി ഗണേഷ് കുമാറിന് നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ കല്ലുകടി. സ്വന്ത സഹോദരിയായ ഉഷ മോഹൻദാസാണ് ഗണേഷ് ...

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവ്വം കാറിലിടിച്ചു,മോശമായി പെരുമാറി; പരാതിയുമായി നടൻ കൃഷ്ണകുമാർ

കൊച്ചി: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം മനപ്പുർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി.വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയുന്നും നടൻ പന്തളം ...

പ്രസംഗത്തിനിടെ ബഹളം വച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി; എനക്കറിയില്ലെന്ന് ഫോട്ടോഗ്രാഫർ

കോട്ടയം: തന്റെ പ്രസംഗത്തിനിടെ ബഹളം വച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനടം മാളികപ്പടിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ...

ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ സർക്കാർ ചെയ്യുന്നുണ്ട്; എല്ലാവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വികസനത്തിന്റെയും ഓണാശംസകൾ നേരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാന്തിയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വികസനത്തിന്റെയും ആഘോഷമാവട്ടെ ഓണം എന്ന് അദ്ദേഹം പറഞ്ഞു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ...

ഓണക്കാലത്ത് ചിലർ പൊളിവചനം പ്രചരിപ്പിച്ചു;വറുതിയുടേതല്ല ഈ ഓണം; 2025 നവംബർ 1 ന് സംസ്ഥാനത്ത് പരമദാരിദ്ര്യാവസ്ഥയിൽ ഒരു കുടുംബം പോലും ഉണ്ടാവില്ല;മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് നാടിനെ ആശങ്കയിലാക്കാൻ പൊളിവചനം പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സർക്കാരിൻറെ ഓണാഘോഷ പരിപാടികൾ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി. 2025 നവംബർ 1 ...

ഇലക്ട്രിക് ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി; വൻ സുരക്ഷാ സന്നാഹത്തോടെ ആദ്യ യാത്രയും

തിരുവനന്തപുരം: തലസ്ഥാനത്ത് ആരംഭിച്ച 60 ഇലക്ട്രിക് ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്രിക് ബസിൽ കന്നിയാത്രയും നടത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ...

Page 15 of 22 1 14 15 16 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist