ഗോപൻസ്വാമിയുടെ സമാധി തുറക്കാൻ ഉത്തരവിട്ട് കളക്ടർ; തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ
തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ സമാധി തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. സബ് കളക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തും. ...