ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെയാണ് അടിയന്തരാവസ്ഥ നശിപ്പിച്ചത് ; ഒരു ഇന്ത്യക്കാരനും അത് മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ...