corona virus

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

കര്‍ണ്ണാടകയില്‍ മാധ്യമ പ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു: സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് 15 പേർക്ക്

ബംഗളൂരു: കര്‍ണ്ണാടകയില്‍ മാധ്യമ പ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു. ബംഗളൂരു അര്‍ബന്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കര്‍ണ്ണാടകയിലെ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ...

ഇന്ത്യയിലെ മാധ്യമങ്ങള്‍ യുഎസ് മാധ്യമങ്ങളേക്കാള്‍ വസ്തുനിഷ്ഠമെന്ന് പ്യൂ സര്‍േവ്വ

‘മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കൊറോണ പ​രി​ശോ​ധ​ന നടത്തും’: ന​ട​പ​ടി​ക​ള്‍ ഉ​ട​നെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കൊറോണ പ​രി​ശോ​ധ​ന ന​ട​ത്തുമെന്ന് മുഖ്യമന്ത്രി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ത്ത​രം അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നു​ള്ള ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനം വീണ്ടും കൊറോണ ഭീതിയിൽ: ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി ...

നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്തും : നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ

​ഗർഭിണിക്ക് ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് ലഭിച്ചില്ല; സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍, കുഞ്ഞിന് പൊലീസുകാരന്റെ പേരിട്ട് യുവതിയും കുടുംബവും

ഡല്‍ഹി: പ്രസവത്തിനായി ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഷ്ടത്തിലായ യുവതിയെ ആശുപത്രിയിലെത്താന്‍ സഹായിച്ച് പൊലീസ് കോൺസ്റ്റബിൾ. ആംബുലന്‍സ് ലഭിക്കാതെ ബുദ്ധിമുട്ടിയ കുടുംബത്തെ സ്വന്തം കാറിലാണ് പൊലീസ് കോണ്‍സ്റ്റബിളായ ...

‘മാതള തേനുണ്ണാൻ’ ഗാന വിവാദം: ബിഗ് ബോസ് ഷോയിൽ മറുപടിയുമായി മോഹൻലാൽ

കൊറോണ ചികിത്സ: കളമശേരി മെഡിക്കല്‍ കോളജിന് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നൽകി മോഹൻലാൽ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. നടൻ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ ആണ് ...

കൊറോണ പ്രതിരോധം: മുന്‍കരുതലായി ചെയ്യേണ്ടത് എന്തൊക്കെ? നിർദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കൊറോണ പ്രതിരോധം: മുന്‍കരുതലായി ചെയ്യേണ്ടത് എന്തൊക്കെ? നിർദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുമ്പോൾ മുന്‍കരുതലായി പാലിക്കേണ്ട ഒരുപിടി നിര്‍ദ്ദേശങ്ങള്‍ പങ്കു വെച്ച് കേന്ദ്ര സര്‍ക്കാര്‍. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും അത്യാവശ്യ സര്‍വീസുകളായി ഓഫീസിലിരിക്കുമ്പോഴും എന്തൊക്കെ ചെയ്യാം ...

രാ​ജ്യ​ത്ത് കൊറോണ ബാധിതർ കാല്‍ലക്ഷത്തിലേ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 6,000 പേർ, 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 57 പേ​ർ

രാ​ജ്യ​ത്ത് കൊറോണ ബാധിതർ കാല്‍ലക്ഷത്തിലേ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 6,000 പേർ, 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 57 പേ​ർ

​ഡ​ല്‍​ഹി:രാ​ജ്യ​ത്ത് കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 24,506 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,429 പേ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. കൊറോണ ബാ​ധി​ച്ച്‌ ...

‘ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കരുത്’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊറോണ​ പ്രതിരോധം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ​ ലഭിച്ചത്​ 168.9 കോടി

തിരുവനന്തപുരം: കൊറോണ​​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഇതുവരെ ലഭിച്ചത്​ 168.9 കോടി രൂപയെന്ന് റിപ്പോർട്ട്. കൊറോണ​ ദുരിതാശ്വാസത്തിനായി ഇതുവരെ ചെലവാക്കിയത്​ 350 കോടി രൂപയും. ...

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി സിആര്‍പിഎഫ് ജവാന്‍ മരിച്ചു

ഡല്‍ഹിയില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 47 പേർ നിരീക്ഷണത്തില്‍ പ്രവേശിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ 9 സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് കൊറോണ സ്ഥീരീകരിച്ചു. സി ആര്‍ പി എഫ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ചവരുടെ ആരോഗ്യ ...

‘അച്ഛൻ കൃഷ്ണഭക്തൻ, ബന്ധുക്കൾ അയ്യപ്പഭക്തർ, ആരുടെയും വിശ്വാസത്തെ നോവിക്കില്ല’; മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ധനസമാഹരണം നടത്തി ഇ പി ജയരാജൻ

‘കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ കേന്ദ്ര തീരുമാനം ആശ്വാസകരം’: സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: ന​ഗരപരിധിയ്ക്ക് പുറത്ത് കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ തീരുമാനം ആശ്വാസകരമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാത്രി വൈകിയാണ് ...

“ഇന്ത്യ-യു.എസ് സംയുക്ത ശാസ്ത്ര മുന്നേറ്റം വഴി കോവിഡിനെ തുടച്ചു നീക്കാം!” : റോട്ടവൈറസ് പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്ത ഉദാഹരണം മുന്നിലുണ്ടെന്ന് ആലിസ് വെൽസ്

കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ: നിയമം കൊണ്ടു വന്ന ഇന്ത്യയെ അഭിനന്ദിച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: കൊറോണക്കെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച്‌ അമേരിക്ക. ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ ...

‘ചന്ദ്രയാൻ ആദ്യത്തേതൊന്നുമല്ല’; ലോകം ഇന്ത്യയെ ആദരിക്കുമ്പോൾ പരിഹാസവുമായി മമത ബാനർജി, മമതയ്ക്കെതിരെ പ്രതിഷേധം ശക്തം

‘ബംഗാള്‍ സര്‍ക്കാർ കൊറോണ മരണസംഖ്യ മറച്ചുവച്ചു, കേന്ദ്രത്തിന്റെ പരിശോധനയില്‍ കള്ളത്തരം പുറത്ത്’: മരണസംഖ്യ ഇരട്ടിയെന്ന് റിപ്പോർട്ട്

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധിച്ച് പശ്ചിമബംഗാളില്‍‌ 57 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ബംഗാള്‍ സര്‍ക്കാര്‍ 18 പേരാണ് സംസ്ഥാനത്ത് മരിച്ചതെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രത്യേക ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊറോണ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് തൃശൂർ സ്വദേശിനിക്ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതമേഖലയില്‍ ജോലി ചെയ്ത മഹിളാ സെല്‍ എ.സി.പിയായ തൃശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

കൊറോണ പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ബാലഗോകുലം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൻകി ബാലഗോകുലം. ബാലഗോകുലം പത്തനംതിട്ട ജില്ല 10,500 രൂപയും ബാലഗോകുലം ശബരിഗിരി 25,000 രൂപയും ആണ് കൈമാറിയത്. കളക്ടറേറ്റില്‍ നടന്ന ...

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

‘ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു; അഞ്ചു നഗരങ്ങളിൽ 29 വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച്‌​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

ചെന്നൈ: സംസ്ഥാനത്ത് കൊറോണ​ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച്‌​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ...

‘സൂര്യപ്രകാശത്തിനു കൊറോണ വൈറസിനെ മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാനാകും’: കേന്ദ്ര ആരോഗ്യമന്ത്രിയെ ശരി വെച്ച് അമേരിക്കൻ ശാസ്ത്രജ്ഞർ

‘സൂര്യപ്രകാശത്തിനു കൊറോണ വൈറസിനെ മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാനാകും’: കേന്ദ്ര ആരോഗ്യമന്ത്രിയെ ശരി വെച്ച് അമേരിക്കൻ ശാസ്ത്രജ്ഞർ

15 മിനിറ്റ് സൂര്യപ്രകാശമേറ്റാൽ കൊറോണ വൈറസിനെ ഇല്ലാതാക്കുകയും വിറ്റാമിൻ ഡി ആർജിച്ച്‌ രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യാമെന്ന കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ പറഞ്ഞതിനെ ശരി ...

എയിംസിലെ നഴ്​സിന്​ കൊറോണ സ്ഥിരീകരിച്ചു; ഡോക്​ടര്‍മാരുള്‍പ്പെടെ 35 പേർ ക്വാറന്‍റീനില്‍

എയിംസിലെ നഴ്​സിന്​ കൊറോണ സ്ഥിരീകരിച്ചു; ഡോക്​ടര്‍മാരുള്‍പ്പെടെ 35 പേർ ക്വാറന്‍റീനില്‍

ഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് മെയില്‍ നഴ്സി​ന്​ കൊറോണ​ സ്ഥിരീകരിച്ചു. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ക്ക് ആണ് കൊറോണ​ പോസിറ്റീവാണെന്ന്​ ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

കൊറോണ സ്ഥി​രീ​ക​രി​ച്ച​ മൂലമറ്റം സ്വദേശിയുമായി അടുത്തിടപഴകി: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നാ​ല് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ട്ട​യം: കൊറോണ ഭീതിയില്‍ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നാ​ല് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. കൊറോണ രോഗം സ്ഥി​രീ​ക​രി​ച്ച മൂ​ല​മ​റ്റം സ്വ​ദേ​ശി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ യാത്ര ചെയ്ത നാ​ല് പേ​രാ​ണ് ഇപ്പോള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ റിപ്പോർട്ട് ചെയ്തത് 10 കൊറോണ കേ​സു​ക​ള്‍; ക​ര്‍​ണാ​ട​ക​യി​ല്‍ ചേ​രി സീ​ല്‍ ചെ​യ്തു

ബംഗളൂരു: ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 10 കൊറോണ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ചേ​രി ഭാ​ഗി​ക​മാ​യി സീ​ല്‍ ചെ​യ്തു. ന​ഗ​ര​ത്തി​ലെ തെ​ക്ക്-​കി​ഴ​ക്ക് മേ​ഖ​ല​യി​ലു​ള്ള ഹൊ​ങ്ക​സാ​ഡ്ര​യി​ലെ ചേ​രി​യാ​ണ് അ​ധി​കൃ​ത​ര്‍ ...

പൊലീസിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നു; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം, സഹായിച്ച ഡി.വൈ.എസ്.പിക്കും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ നടപടിക്ക് സാധ്യത

മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ്: പരിശോധന ശക്തമാക്കി, കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നാണ് ഡിസിപി പൂങ്കുഴലി അറിയിച്ചത്. ഇരുചക്ര ...

Page 26 of 65 1 25 26 27 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist