corona virus

‘ക്വാറന്റീന്‍ കര്‍ശനമാണോ? : എങ്കിൽ രോഗവ്യാപനം 89% കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍

രാ​ജ്യ​ത്ത് കൊറോണ മ​ര​ണം 718 ആ​യി; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 23,000 പിന്നിട്ടെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊറോണ മ​ര​ണം 718 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ...

രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ: രോഗബാധിതര്‍ മൂന്നായി, നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ

കൊറോണ ബാധിച്ച് മരിച്ച കുഞ്ഞിന് രോ​ഗം പകര്‍ന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല; മഞ്ചേരിയിൽ അഞ്ച് ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി

കോഴിക്കോട്: കൊറോണ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിക്ക് വൈറസ് ബാധ പിടിപെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇതുവരെ കൊറോണ ...

ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം;സംഭവം കണ്ണൂരില്‍

സംസ്ഥാനത്ത്​ വീണ്ടും കൊറോണ മരണം: മരിച്ചത് നാലുമാസം പ്രായമുള്ള കുഞ്ഞ്​

കോഴിക്കോട്​: സംസ്ഥാനത്ത് കൊറോണ​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ്​ മരിച്ചത്​. ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരണം. കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ...

‘ടോയ്‌ലറ്റ്’ സിനിമക്ക് പിന്നാലെ ‘പാഡ്മാനു’മായി അക്ഷയ്കുമാര്‍

‘ഇവരാണ് ഹീറോസ്’; കൊറോണയ്‌ക്കെതിരെ പോരാടുന്നവർക്ക് ആദരവ് അര്‍പ്പിച്ച്‌ അക്ഷയ് കുമാര്‍

മുംബൈ: കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച്‌ ബോളിവുഡ് നടൻ അക്ഷയ് കുമാര്‍. തന്റെ ചിത്രമായ കേസരിയിലെ തേരി മിട്ടി എന്ന ഗാനം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു ...

കണ്ണൂര്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലും ന്യൂ മാഹിയിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; അതീവ ജാഗ്രതയോടെ വടക്കന്‍ ജില്ലകള്‍

പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍:​ കേരളത്തില്‍ ഇനി ഗ്രീന്‍ സോണുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രീന്‍ സോണുകള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രീന്‍സോണിലുണ്ടായിരുന്ന ഇടുക്കിയിലും വീണ്ടും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റി. ...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

തബ്‌ലീഗ് സമ്മേളനം: പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദിനീലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത എല്ലാവരെയും കണ്ടെത്തിയെന്നും പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനാലാണ് ഇക്കാര്യം ...

ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കൊറോണ സ്ഥിരീകരിച്ചു; കോ​ട്ട​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കൊറോണ സ്ഥിരീകരിച്ചു; കോ​ട്ട​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

കോ​ട്ട​യം: ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കൊ​റോ​ണ വൈ​റ​സ് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ കോ​ട്ട​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു. മാ​ര്‍​ക്ക​റ്റി​ലെ മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍​ക്കാ​ണ് ജില്ലയിൽ ...

ലോകത്ത് കൊറോണ മരണം 1,19,000 പിന്നിട്ടു; ഇന്നലെ മാത്രം മരിച്ചത് 5000 ലേറെ പേര്‍; ഭീതിയിൽ ലോകരാജ്യങ്ങള്‍

‘ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കൊറോണ വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു’: പരിശോധന വര്‍ദ്ധിപ്പിക്കാനും സാധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കൊറോണ വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി കെ മിശ്ര. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവന്നതിനോടൊപ്പം കൊറോണ പരിശോധന ...

‘പത്ത് പൊതുമേഖലാബാങ്കുകള്‍ കൂടി ലയിക്കുന്നു’:​ ലയന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കൊറോണ പ്രതിരോധം: രണ്ടാം സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിച്ചേക്കും, നിര്‍ണ്ണായക യോഗം ആരംഭിച്ചു, നിര്‍മല സീതാരാമന്‍ നാളെ പ്രധാനമന്ത്രിയെ കാണും

ഡല്‍ഹി: കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നു സൂചന. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ഇന്ന് 10 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: ​​ഗ്രീൻസോണായി പ്രഖ്യാപിച്ച ഇടുക്കിയിൽ നാലുപേർക്ക് വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോഴിക്കോട് 2 പേർക്കും കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കും ആണ് ...

മത്സ്യബന്ധന ബോട്ടില്‍ നിന്നും ഇന്ത്യന്‍ നാവികസേന ആയുധങ്ങള്‍ പിടിച്ചെടുത്തു

കൊറോണ പ്രതിസന്ധി: ‘പ്രതിരോധ ഇടപാടുകള്‍ താത്‌കാലികമായി നിര്‍ത്തിവെക്കുന്നു’, മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും കത്തയച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് പ്രതിരോധ സേനകള്‍ക്ക് വേണ്ടി ആയുധങ്ങള്‍ വാങ്ങുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി കേന്ദ്രപ്രതിരോധ മന്ത്രാലയം. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. ഇത് ...

‘പരിശോധനാ ഫലം തെറ്റ്’; ചൈ​ന​യു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ തിരിച്ചുനല്‍കാനൊരുങ്ങി പ​ഞ്ചാ​ബ്

‘പരിശോധനാ ഫലം തെറ്റ്’; ചൈ​ന​യു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ തിരിച്ചുനല്‍കാനൊരുങ്ങി പ​ഞ്ചാ​ബ്

ഛണ്ഡീഗഡ്: കൊറോണ പ്രതിരോധത്തിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചു നല്‍കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. അഞ്ച് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘കൊറോണയെ വളരെ സമര്‍ത്ഥമായിട്ടാണ് മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്’: കൊറോണ പോരാട്ടത്തില്‍ പ്രധാനമന്ത്രിയെ 93.5 ശതമാനം പേരും വിശ്വസിക്കുന്നുവെന്ന് സര്‍വ്വേ ഫലം

ഡൽഹി: കൊറോണ വൈറസ് ബാധയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ 93.5 ശതമാനം ആളുകളും വിശ്വസിക്കുന്നുവെന്ന് സര്‍വ്വേ ഫലം. കൊറോണ വൈറസിനെ വളരെ സമര്‍ത്ഥമായിട്ടാണ് മോദി ...

സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ: 15 പേര്‍ക്ക് സമ്പര്‍ക്കം മൂലം

‘സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോ?’; സമൂഹ വ്യാപനം തിരിച്ചറിയാന്‍ റാന്‍ഡം പി.സി.ആര്‍ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായോ എന്നറിയാന്‍ റാന്‍ഡം പി. സി. ആര്‍ പരിശോധന ആരംഭിച്ചു. സമൂഹത്തെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശോധന നടത്തുക. ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വാസകോശ ...

‘ക്വാറന്റീന്‍ കര്‍ശനമാണോ? : എങ്കിൽ രോഗവ്യാപനം 89% കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍

ചൈനയില്‍ കൊറോണ രണ്ടാം ഘട്ടം പൊട്ടിപ്പുറപ്പെടുന്നു: വൈറസ് വ്യാപിക്കുന്നത് ഹാര്‍ബിന്‍ നഗരത്തില്‍

ചൈനയില്‍ രണ്ടാം ഘട്ട കൊറോണ വൈറസിന്‍റെ സാധ്യത വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കൊറോണ വുഹാന്‍ നഗരത്തില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് കൊറോണയുടെ ഒരു ...

‘സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നറിയാം, എങ്കിലും ഇന്ത്യ തിരക്ക് കൂട്ടരുത്, ലോക്ക്ഡൗണ്‍ 10 ആഴ്ചത്തേക്ക് നീട്ടണം’: കൊറോണയുടെ രണ്ടാംവരവ് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്ന് ആരോ​ഗ്യവിദഗ്ധന്‍

‘സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നറിയാം, എങ്കിലും ഇന്ത്യ തിരക്ക് കൂട്ടരുത്, ലോക്ക്ഡൗണ്‍ 10 ആഴ്ചത്തേക്ക് നീട്ടണം’: കൊറോണയുടെ രണ്ടാംവരവ് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്ന് ആരോ​ഗ്യവിദഗ്ധന്‍

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം. ഇന്ത്യ പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ ...

പൊലീസിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നു; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം, സഹായിച്ച ഡി.വൈ.എസ്.പിക്കും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ നടപടിക്ക് സാധ്യത

പൊലീസിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നു; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം, സഹായിച്ച ഡി.വൈ.എസ്.പിക്കും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ നടപടിക്ക് സാധ്യത

വയനാട്: പൊലീസിന്റെ സഹായത്തോടെ അതിര്‍ത്തി കടന്ന് യാത്ര ചെയ്ത അധ്യാപികയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. താമരശേരിയില്‍ നിന്നും അധ്യാപികയെ വയനാട് മുത്തങ്ങ അതിര്‍ത്തി ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

കൊറോണക്ക് വീണ്ടും ജനിതകമാറ്റം: ഇപ്പോഴത്തെ മരണത്തിൽ ഭൂരിഭാഗവും തലച്ചോറില്‍ രക്തം കട്ടപിടിച്ച്,‌ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കന്‍ ഡോക്ടര്‍മാർ

വാഷിംഗ്ടണ്‍: ശാസ്ത്രജ്ഞരെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണക്ക് വീണ്ടും ജനിതക മാറ്റം. കൊറോണയുടെ ജനിതക മാറ്റത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത് അമേരിക്കന്‍ ഡോക്ടര്‍മാരാണ്. അമേരിക്കയിലെ ആശുപത്രികളില്‍ ...

അ​മേ​രി​ക്ക​യി​ല്‍‌ ക​ടു​വ​ക​ള്‍​ക്കും സിം​ഹ​ങ്ങ​ള്‍​ക്കും കൊറോണ സ്ഥി​രീ​ക​രി​ച്ചു: മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതർ

അ​മേ​രി​ക്ക​യി​ല്‍‌ ക​ടു​വ​ക​ള്‍​ക്കും സിം​ഹ​ങ്ങ​ള്‍​ക്കും കൊറോണ സ്ഥി​രീ​ക​രി​ച്ചു: മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതർ

ന്യൂ​യോ​ര്‍​ക്ക്: കൊറോണ വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക​യി​ല്‍ ക​ടു​വ​ക​ള്‍​ക്കും സിം​ഹ​ങ്ങ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോങ്ക്സ് മൃ​ഗ​ശാ​ല​യിലാണ് രോ​ഗം സ്ഥിരീകരിച്ചത്. നാ​ലു ക​ടു​വ​ക​ള്‍​ക്കും മൂ​ന്ന് സിം​ഹ​ങ്ങ​ള്‍​ക്കു​മാ​ണ് ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

ചരക്കുലോറിയിലെ ഡ്രൈവര്‍മാരിലൊരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കോട്ടയത്ത് പഴക്കട അടപ്പിച്ചു, കടയുടമ അടക്കം 17 പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: കൊറോണ രോഗബാധിതനായ ഡ്രൈവര്‍ക്കൊപ്പം ചരക്കു ലോറിയില്‍ സഞ്ചരിച്ച മറ്റൊരു ഡ്രൈവര്‍ കോട്ടയം മാര്‍ക്കറ്റില്‍ ലോഡുമായി എത്തി. ഇതോടെ, ഈ ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 17 പേരെ ...

Page 27 of 65 1 26 27 28 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist