Covid Vaccination India

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നു; 75 കോടി ഡോസ് കടന്ന് വാക്സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഡല്‍ഹി: രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിൽ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ...

പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ; അഭിനന്ദിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്, ...

വാക്സീൻ വിതരണത്തിൽ ജി–7 രാഷ്ട്രങ്ങളെ പിന്നിലാക്കി ഇന്ത്യ; കഴിഞ്ഞ മാസം വിതരണം ചെയ്തത് 180 ദശലക്ഷം വാക്സീന്‍ ‍ഡോസുകൾ

ഡൽ‌ഹി: ഓഗസ്റ്റിൽ, ജി-7 രാഷ്ട്രങ്ങളെല്ലാം കൂടി നൽകിയ വാക്സീൻ ഡോസുകളേക്കാൾ കൂടുതൽ ഡോസുകൾ ഇന്ത്യ വിതരണം ചെയ്‌തെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക ട്വിറ്റർ ഹാൻഡില്‍ വഴി അറിയിച്ചു. ...

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ്‌ കോവിഡ് 19 ഡിഎന്‍എ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി; കുത്തിവെയ്പ്പ് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും

ഡല്‍ഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ്‌ കോവിഡ് 19 ഡിഎന്‍എ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡിസിജിഐ. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് ...

രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച ഒരു ലക്ഷം പേരിൽ 40,000 പേരും കേരളത്തിൽ ​ ​

​ഡ​ല്‍​ഹി: രാ​ജ്യ​ത്ത്​ ആ​കെ ഒ​രു ല​ക്ഷം പേ​ര്‍​ക്കാ​ണ്​ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ന്‍ സ്വീകരിച്ച ശേഷവും കോ​വി​ഡ്​ ബാ​ധി​ച്ച​​ത്. ഇതിൽ 40,000 ത്തി​ല​ധി​കം പേരും കേരളത്തിലെന്നു റിപ്പോർട്ട് . ...

100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍; രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വാക്‌സിനേഷൻ നഗരമായി ഭുവനേശ്വര്‍

ഭുവനേശ്വര്‍: രാജ്യം കോവിഡ്19 മൂന്നാംതരംഗത്തിന്റെ ഭീഷണി നേരിടുമ്പോഴും,100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതിയുമായി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ...

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

ഡല്‍ഹി : ജൂലൈ ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍ പാസ് നിലവില്‍ വന്നെങ്കിലും ഇന്ത്യൻ വാക്‌സിനുകൾക്ക് അംഗീകരം കിട്ടാത്തതിനാൽ ...

‘വരുമാനം കണക്കിലെടുക്കാതെ എല്ലാ പൗരന്‍മാർക്കും സൗജന്യ വാക്‌സിനേഷൻ ; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇലക്ട്രോണിക് വൗച്ചറുകള്‍’ ; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും നിയർ ടു ഹോം വാക്‌സിനേഷൻ’ ; പ്രതിസന്ധിയിൽ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ നയത്തില്‍ ദുര്‍ബല ജനവിഭാഗം അവഗണന നേരിടുന്നുവെന്നും സമ്പന്നര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ തള്ളിയ കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ പദ്ധതി പ്രൊഫഷണലുകളെയും ...

”കോവിഡ് വാക്‌സിനുകള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ല.” കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂയെന്നും, കോവിഡ് വാക്‌സിനുകള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്നും കേന്ദ്ര ...

രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ഇന്ന് റെക്കോർഡ് വാക്സിനേഷൻ; 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 69 ലക്ഷം ഡോസ് വാക്‌സിൻ

ഡൽഹി : രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ഈ ദിവസം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. 69 ലക്ഷം പേരാണ് ഇന്ന് വാക്സീൻ ...

രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിൻ

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ പുതിയ വാക്സിൻ നയം നിലവിൽ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. വാക്സിൻ്റെ ...

”വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു ; നാല് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കും; പ്രതിദിനം ഒരു കോടി വാക്‌സിന്‍ നല്‍കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം”.ഡോ. വിനോദ് കെ പോള്‍

ഡല്‍ഹി : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു . രാജ്യത്ത് കൊറോണ വാക്സിന്‍ ഉത്പാദനം ...

‘സംസ്ഥാനങ്ങള്‍ക്ക് 191.99 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി നൽകും’; കേന്ദ്ര സർക്കാർ

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും 191.99 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു .162.5 ലക്ഷം ഡോസ് കോവിഷീല്‍ഡും 29.49 ലക്ഷം ...

കേന്ദ്രഗവണ്മെന്റ് പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി: മൂന്നു ദിവസത്തിനുള്ളിൽ 28ലക്ഷം വാക്സിനുകൾ കൂടി

പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ  കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ ...

വാക്സിനേഷന്‍റെ മൂന്നാം ഘട്ടം ഇന്ന് മുതൽ ; പുതിയ ഘട്ടത്തിന് എല്ലാ വിധത്തിലും രാജ്യം സജ്ജമാണെന്ന് കേന്ദ്രം

ഡൽഹി: മെയ് 1 മുതല്‍ ആരംഭിക്കുന്ന വാക്സിനേഷന്‍റെ പുതിയ ഘട്ടത്തിന് രാജ്യം സന്നദ്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം വാക്സിന്‍ വിതരണത്തിന്‍റെ മൂന്നാം ...

ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ; 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും മെയ് 1 മുതൽ കൊവിഡ് വാക്സിൻ നൽകും

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാവർക്കും മെയ് 1 മുതൽ കൊവിഡ് വാക്സിൻ ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിൻ പാഴാക്കുന്ന സംസ്ഥാനം തമിഴ് നാട് ; കേരളത്തിന്‍റെ പാഴാക്കല്‍ നിരക്ക് പൂജ്യം

ഡൽഹി : കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. ദിവസം 3,43,0502 ഡോസുകള്‍ ശരാശരി ഇന്ത്യയില്‍ നല്‍കുന്നു എന്നാണ് കണക്ക്. ഇതേ സമയം തന്നെ പാഴായി ...

രണ്ടാം ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച് പ്രധാനമന്ത്രി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി എയിംസ് ആശുപത്രിയിലെത്തി രണ്ടാം ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ചു. മാര്‍ച്ച് ഒന്നിനായിരുന്നു അദ്ദേഹം ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചത്. കൊവിഡ് സാഹചര്യം ...

കൊവിഡിനെതിരെ രാജ്യം മുന്നോട്ട്; 6.75 കോടി പേർക്ക് വാക്സിൻ നൽകിയതായി കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് രാജ്യം. രാജ്യത്ത് ഇതേവരെ 6.75 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 16നാണ് രാജ്യത്ത് ...

സ്പുഡ്‌നിക് വി വാക്‌സിന്റെ അനുമതി; സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന്

ഡല്‍ഹി: കോവിഡ് വാക്‌സിനായ സ്പുഡ്‌നിക് വി യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും. സ്പുഡ്‌നിക് വി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist