Covid vaccine

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വിതരണംചെയ്ത വാക്‌സിൻ ഉൾപ്പെടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ. കേരള ...

ഡ്രോണിന്‍റെ സഹായത്തോടെ ഗ്രാമത്തിലേക്ക് വാക്സിന്‍ എത്തിച്ച്‌ കര്‍ണാടക

ഡ്രോണിന്‍റെ സഹായത്തോടെ ഗ്രാമത്തിലേക്ക് വാക്സിന്‍ എത്തിച്ച്‌ കര്‍ണാടക

ബംഗളൂരു: ഡ്രോണിന്‍റെ സഹായത്തോടെ ഗ്രാമത്തിലേക്ക് വാക്സിന്‍ എത്തിച്ച്‌ കര്‍ണാടക. ചന്ദ്രപുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ഹരഗഡ്ഡെ ആരോഗ്യ കേന്ദ്രത്തിലേക്കാണ് ഡ്രോണില്‍ 50 ഡോസ് വാക്സിനും സിറിഞ്ചും പറന്നെത്തിയത്. ...

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

105.7 കോടി ​വാക്​സിന്‍ ഡോസുകള്‍ ​നല്‍കിയെന്ന്​ കേന്ദ്രം; സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 12 കോടിയില്‍ അധികം വാക്സിനുകൾ ഇപ്പോഴും ലഭ്യം

ഡല്‍ഹി: കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 105.7 കോടിയിലധികം (1,05,78,05,425) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക്​ കൈമാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 12 കോടിയില്‍ ...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

‘എല്ലാവര്‍ക്കും വാക്സിന്‍’ എന്ന മന്ത്രം ഉയര്‍ത്തിയത് ഇന്ത്യയ്ക്ക് മാത്രമല്ല’: മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കി സഹായിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന മന്ത്രം ഉയര്‍ത്തിയത് നമ്മുടെ രാജ്യത്തിന് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കി സഹായിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ഭാഗമായി പ്രധാന ...

100 കോടി വാക്സിന്‍ വിതരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് പ്രകടിപ്പിച്ച്‌ മനുഷ്യശൃംഖല തീര്‍ത്ത് യുവമോര്‍ച്ച

100 കോടി വാക്സിന്‍ വിതരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് പ്രകടിപ്പിച്ച്‌ മനുഷ്യശൃംഖല തീര്‍ത്ത് യുവമോര്‍ച്ച

പാലക്കാട്: 100 കോടി വാക്സിന്‍ വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് പ്രകടിപ്പിച്ച്‌ യുവമോര്‍ച്ച മനുഷ്യശൃംഖല തീര്‍ത്തു. മനുഷ്യശൃംഖല ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ...

വാക്‌സിന്‍ മൈത്രി; നേപ്പാളും മ്യാന്മറും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

വാക്‌സിന്‍ മൈത്രി; നേപ്പാളും മ്യാന്മറും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

ഡല്‍ഹി: വാക്‌സിന്‍ മൈത്രി എന്ന പേരിND] അയല്‍രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്സിനാണ് നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര്‍, ഇറാന്‍ ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം അടുത്ത മാസം മുതൽ; രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന

ഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്‌സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചന. മൂന്നാഴ്ചക്കകം ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

‘പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം’

പുറത്തിറങ്ങണമെങ്കില്‍ ണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. ഇന്ന് മുതല്‍ രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള വ്യക്തിവിവര ആപ്പായ 'തവക്കല്‍നാ'യിലെ ആരോഗ്യ സ്റ്റാറ്റസിലുണ്ടായ പുതിയ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും ...

മോദി സർക്കാരിന് അഭിമാനിക്കാം: നൈജീരിയയിൽ നിന്നും അഞ്ച് നാവികർ ഇന്ന് മുബൈയിലേക്ക്

‘പുതിയ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ എത്തുന്നതോടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കും, കയറ്റുമതി പുനരാരംഭിക്കും’; ഐക്യരാഷ്ട്ര സഭയെ അറിയിച്ച് ഇന്ത്യ

ഡല്‍ഹി: പുതിയ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ എത്തുന്നതോടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന്  ഐക്യരാഷ്ട്ര സഭയെ അറിയിച്ച് ഇന്ത്യ. എന്നാല്‍ കൊവിഡ് വാക്സിനുകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതിനാല്‍ ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

പത്ത് കോടിയിലധികം പേര്‍ക്ക് വാക്സിൻ നൽകി വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തര്‍പ്രദേശ്; ആരോഗ്യ പ്രവര്‍ത്തകരെ പ്രശംസിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: രാജ്യത്തെ വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍. പത്ത് കോടിയിലധികം ആളുകള്‍ക്ക് വാക്സിൻ നൽകി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും വിജയമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ...

‘സംസ്ഥാനത്ത് സ്റ്റോക്കുള്ളത് പരമാവധി രണ്ടു ദിവസത്തേക്കുളള വാക്സിന്‍ മാത്രം’; 4 ലക്ഷം ഡോസ് കോവിഷീല്‍ഡും 75000 ഡോസ് കോവാക്‌സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

‘സംസ്ഥാനത്ത്​ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍’; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ​ കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍ക്കാണ് സംഭവിച്ചതെന്ന്​ മുഖ്യമന്ത്രി. മരിച്ചവരില്‍ 26.3% പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരും, 7.9% പേര്‍ രണ്ട് ...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

‘കോവിഡ് വാക്സിന്‍ കയറ്റുമതി അടുത്ത മാസം പുനരാരംഭിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഡല്‍ഹി: കോവിഡ് വാക്സിന്‍ കയറ്റുമതി അടുത്ത മാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. രാജ്യത്തെ ആവശ്യം കഴിഞ്ഞ് മിച്ചംവരുന്ന വാക്സിനാണ് കയറ്റുമതി ചെയ്യുകയെന്നും അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണന ...

ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ ഗുരുതര പിഴവ്: വൃദ്ധയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ 2 തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചു

ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ ഗുരുതര പിഴവ്: വൃദ്ധയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ 2 തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചു

എറണാകുളം: ആലുവയില്‍ വൃദ്ധയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ 2 തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചുവെന്ന് പരാതി. ശ്രീമൂലനഗരം സർക്കാർ ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്. എണ്‍പത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച 16കാരന്‍ മരിച്ചു; കൗമാരക്കാര്‍ക്കുള്ള കുത്തിവെപ്പ്​ നിര്‍ത്തി

സാവോപോളോ: ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച 16കാരന്‍ മരിച്ചതിനെ തുടര്‍ന്ന്​ മറ്റ് ​ആരോഗ്യ പ്രശ്​നങ്ങളില്ലാത്ത കൗമാരക്കാരില്‍ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നല്‍കുന്നത്​ ബ്രസീല്‍ നിര്‍ത്തിവെച്ചു. സാവോപോളോയില്‍ നടന്ന മരണത്തെ ...

ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ സ്വാതന്ത്ര്യ ദിനത്തിന് പുറത്തിറങ്ങും : ഐ.സി.എം.ആർ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

‘കോ​വി​ഡ് വാ​ക്സി​ന്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ല’; ഐ​സി​എം​ആ​ര്‍

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും വി​ദ​ഗ്ധ​ര്‍ വ്യക്തമാക്കി. വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ...

‘വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി, വാക്സിന്‍ വാങ്ങാന്‍ ചെലവാക്കിയത് 29 കോടി മാത്രം’: കണക്കുകള്‍ പുറത്ത്

‘കോവിഡ് ബാധിച്ച് മരിച്ചവരില്‍ വലിയ ശതമാനം വാക്സിനെടുക്കാത്തവര്‍’; വാക്സിന്‍ പ്രധാനമെന്ന് മുഖ്യമന്ത്രി

സംസ്ഥാന കോവിഡ് ബാധിച്ച്‌ മരിക്കുന്നവരില്‍ വലിയ ശതമാനം വാക്സിനെടുക്കാത്തവരാണെന്നും പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് ബാധയില്‍ നിന്ന് സംരക്ഷിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ...

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

സംസ്ഥാനത്ത് 14.25 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് ...

കൊവിഡിന്റെ പുതിയ വകഭേദം സി.1.2 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; കൂടുതൽ അപകടകാരിയെന്നും വാക്സിനെ അതിജീവിക്കുമെന്നും പഠന റിപ്പോർട്ട്

വാക്‌സിന്‍ ഫലപ്രദം; കൊവിഡ് മരണങ്ങളില്‍ 90% വാക്‌സിനെടുക്കാത്തവര്‍, പഠന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും മരണം തടയുമെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങളില്‍ 90ശതമാനവും വാക്‌സിനെടുക്കാത്തവരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ജൂണ്‍ 18മുതല്‍ സെപ്തംബര്‍ ...

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

കേരളത്തിന് 9.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നൽകി കേന്ദ്രം

കേരളത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി കേന്ദ്രം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 8 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 1,55,290 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ...

റെയിൽ, റോഡ് ഗതാഗതം; മലനിരകളിൽ ഹൈബ്രിഡ് ടണലുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിലെ ജനസംഖ്യയുടെ 16% പേരും പൂർണമായും രണ്ട് ഡോസ് കൊവിഡ് വാക്സിൻ കുത്തിവയ്പ് എടുത്തെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ ജനസംഖ്യയുടെ 16 ശതമാനം പേരും കോവിഡ് -19 നെതിരെ പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മുതിർന്ന ജനസംഖ്യയുടെ 54 ശതമാനം പേർക്കും ഒരു ...

Page 3 of 23 1 2 3 4 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist