കോവിഡ് വ്യാപനം : കരുതല്‍ ഡോസിനായി ഇന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്, പ്രത്യേകം രജിസ്ട്രഷന്‍ വേണ്ട, വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും
ഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് രൂക്ഷമാകുന്നതിനിടെ കരുതല്‍ ഡോസ് നല്‍കി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍. കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്മെന്‍റ് ...